HOMAGEയുഡിഎഫ് യൂറോപ്പ് ഇലക്ഷൻ പ്രചാരണ സമാപന ഉദ്ഘാടനം ഞായറാഴ്ച്ച; പ്രമുഖ നേതാക്കൾ പങ്കെടുക്കുംസ്വന്തം ലേഖകൻ26 March 2021 2:27 PM IST
PROFILEവിയന്നയും ഈസ്റ്റേൺ ഓസ്ട്രിയും അടങ്ങുന്ന പ്രൊവിൻസുകളിൽ വീണ്ടും ലോക് ഡൗൺ ഏർപ്പെടുത്തും; രോഗികളുടെ എണ്ണം ഉയരുന്നതോടെ ഏപ്രിൽ ഒന്ന് മുതൽ വീണ്ടും നിയന്ത്രണംസ്വന്തം ലേഖകൻ25 March 2021 10:17 AM IST
PROFILEഉയർന്ന മലിനീകരണം ഉണ്ടാക്കുന്ന വിമാനങ്ങളിൽ നിന്നും ചാർജ് ഈടാക്കാനൊരുങ്ങി സ്വീഡൻ; ജൂലൈ മുതൽ ടേക്ക് ഓഫ് ചെയ്യുന്നവയ്ക്കും ലാന്റിങ് ചെയ്യുന്നവയ്ക്കും പുതിയ നിരക്ക് ബാധകംസ്വന്തം ലേഖകൻ23 March 2021 2:15 PM IST
PROFILEജർമ്മനിയിൽ കോറോണ വൈറസിന്റെ മൂന്നാം തരംഗം; ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏപ്രിൽ വരെ നീട്ടാൻ സർക്കാർ; നിയന്ത്രണങ്ങൾക്കെതിരെ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകൾ രംഗത്ത്സ്വന്തം ലേഖകൻ22 March 2021 10:52 AM IST
PROFILEവെള്ളിയാഴ്ച്ച രാത്രി മുതൽ ഫ്രാൻസിലെ പതിനാറ് പ്രദേശങ്ങളിൽ വീണ്ടും ലോക് ഡൗൺ; നാല് ആഴ്ച്ച നീളുന്ന നിയന്ത്രണങ്ങൾ പാരിസ് അടക്കമുള്ള ഇടങ്ങളിൽസ്വന്തം ലേഖകൻ19 March 2021 11:36 AM IST
PROFILEലോക് ഡൗൺ ഇളവുകൾ തത്കാലം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ബർലിൻ; മാർച്ച് 22 മുതൽ ജർമ്മനിയുടെ മറ്റ് സംസ്ഥാനങ്ങളിൽ ഇളവുകൾ നടപ്പിലാക്കുന്ന കാര്യത്തിൽ ആശങ്കസ്വന്തം ലേഖകൻ18 March 2021 10:58 AM IST
PROFILEടാക്സി ഡ്രൈവർമാർക്ക് ഡാനിഷ് ഭാഷ നിർബന്ധമാക്കാൻ ഡെന്മാർക്ക്; രാജ്യത്തെ ടാക്സി നിയമത്തിൽ ഭേദഗതി; പുതിയ നിയമം അടുത്ത വർഷത്തോടെസ്വന്തം ലേഖകൻ17 March 2021 2:08 PM IST
PROFILEപാരിസിൽ പുതിയ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത; നീക്കം കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടി വരുകയും വാക്‌സിൻ വിതരണം കുറയുകയും ചെയ്ത സാഹചര്യത്തിൽ; ആശുപത്രികളിൽ രോഗികൾ കൂടുന്നുസ്വന്തം ലേഖകൻ16 March 2021 11:04 AM IST
PROFILEഇറ്റലിയിൽ പടരുന്നതുകൊറോണ വൈറസിന്റെ പുതിയ വകഭേദം; നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യം; പുതിയ വൈറസ് പടർന്നതോടെ റോം, മിലാൻ, വെനീസ് നഗരങ്ങൾ ഉൾപ്പെടുന്ന 20 പ്രദേശങ്ങളിൽ ഇന്ന് മുതൽ കനത്ത നിയന്ത്രണംസ്വന്തം ലേഖകൻ15 March 2021 10:13 AM IST
PROFILEവാക്‌സിൻ പാസ്പോർട്ട് സമ്പ്രദായം നടപ്പിലാക്കാനൊരുങ്ങി ഫ്രാൻസും; എയർഫ്രാൻസ് യാത്രക്കാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ സൗകര്യമൊരുക്കാൻ സർക്കാർസ്വന്തം ലേഖകൻ13 March 2021 11:04 AM IST
PROFILEവർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും പുതിയ വേരിയന്റുകളുടെ വ്യാപനവും ആശങ്കയുണ്ടാക്കുന്നു; ഇറ്റലിയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കും; ഇത്തവണ ഈസ്റ്ററിന് വീടിനുള്ളിൽ കഴിയേണ്ടി വരുംസ്വന്തം ലേഖകൻ12 March 2021 11:42 AM IST
PROFILEസ്വിറ്റ്‌സർലന്റിലേക്ക് എത്തുന്നവർക്ക് ഇന്ന് മുതൽ പുതിയ മാറ്റങ്ങൾ; ക്വാറന്റൈയ്ൻ പട്ടികയിൽ നിന്നും സ്‌പെയിനിനെയും പോർച്ചുഗലിനെയും ഒഴിവാക്കി; കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് പതിനായിരം ഫ്രാങ്ക്‌സ് വരെ പിഴസ്വന്തം ലേഖകൻ11 March 2021 10:27 AM IST