ധര്‍മ്മസ്ഥല വ്യാജ പ്രചാരണങ്ങളുടെ ആസൂത്രകന്‍ കേരള എം പി എന്ന് ഓര്‍ഗനൈസര്‍; ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും മനാഫ്; ലോറിക്കാരന്‍ വ്ളോഗറെ തിങ്കളാഴ്ച എസ്ഐടി ചോദ്യം ചെയ്യും: ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനാ അന്വേഷണം കേരളത്തിലേക്ക് നീളുന്നോ?
അന്ന് എഴുതിയത് അത്രമേല്‍ സ്‌നേഹിക്കുന്ന അമ്മയെന്ന്; ഇപ്പോള്‍ സ്നേഹിക്കാന്‍ കഴിയാത്ത ക്രൂര; 18ാം വയസ്സില്‍ സിഗരറ്റും സെക്സും മണക്കുന്ന വസ്ത്രങ്ങള്‍ കഴുകാത്ത മകളെ ശാസിക്കാന്‍ പാടില്ലേ; മേരി റോയിയെ അപമാനിക്കുന്നോ? അരുന്ധതി റോയിയുടെ പുതിയ പുസ്തകവും വന്‍ വിവാദത്തില്‍
പത്മരാജന്‍  മരിച്ചപ്പോള്‍ മോര്‍ച്ചറിയിലെത്തിയ നിതീഷ് ഭരദ്വാജിനെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ നുള്ളി മുറിവേല്‍പ്പിച്ചതടക്കം ഒരുപാട് അനുഭവങ്ങള്‍; സൗമ്യയുടെത് തൊട്ട് ഇരുപതിനായിരത്തോളം മൃതദേഹങ്ങള്‍; മരിച്ചവര്‍ക്കു വേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട വനിത! ഡോ ഷെര്‍ലി വാസു വിടവാങ്ങുമ്പോള്‍
തടിച്ചുരുണ്ട് വലിയ കണ്ണടയുമായി നിന്ന് ബോഡി ഷെയിമിങ്് നേരിട്ട പെണ്‍കുട്ടി; ഇന്ന് 80 ശതമാനം ആക്ഷന്‍ രംഗങ്ങളും ചെയ്തത് ഡ്യൂപ്പില്ലാതെ; ഉള്ളുലച്ചത് മാതാപിതാക്കളുടെ ഡിവോഴ്സ്; പ്രണവുമായി പ്രണയ ഗോസിപ്പ്; ലോകയിലുടെ മലയാളത്തിന്റെ ആഞ്ചലീന ജോളി; ലേഡി സൂപ്പര്‍സ്റ്റാര്‍ കല്യാണിയുടെ കഥ!
20 കോടി ഉപയോക്താക്കളുണ്ടായിരുന്ന ടിക്ക് ടോക്ക് ഇന്ത്യയില്‍ തിരിച്ചുവരുന്നു? വീണ്ടും നിയമനങ്ങള്‍ ആരംഭിച്ച് കമ്പനി; ജപ്പാന്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് 60,000 കോടി രൂപയോളം; റഷ്യക്കും ചൈനക്കും പിന്നാലെ ജപ്പാനും ഇന്ത്യയോട് അടുക്കുന്നു; ട്രംപിന് എട്ടിന്റെ പണി കൊടുത്ത് മോദി
വര്‍ഗീയ പോസ്റ്ററുണ്ടാക്കി എതിരാളികളുടെ പിരടിക്കിടുന്ന കാഫിര്‍ തന്ത്രം; മാഷാ അള്ളാ സ്റ്റിക്കറും, ടിപിയുടെ അവിഹിതവും; ആന്തൂര്‍ സാജനെയും അപമാനിച്ചു; മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്നുപോലും എഴുതുന്ന നുണഫാക്ടറിയായി ദേശാഭിമാനി; ഒടുവിലത്തെ ഇര ഷാജന്‍ സ്‌കറിയ; സിപിഎം പ്രൊപ്പഗാന്‍ഡകളുടെ കഥ
ചാമുണ്ഡി ഹില്‍സ് ഹിന്ദുക്കളുടെ മാത്രം സ്വത്തല്ലെന്ന് ഡി കെ; ദസറ ഉദ്ഘാടനത്തിന് എഴുത്തുകാരി ബാനു മുഷ്ത്താക്കിനെ ക്ഷണിച്ചതിലും വിവാദം; എഴുത്തുകാരി വിളക്ക് കൊളുത്തുമോ എന്നും ചോദ്യം; ധര്‍മ്മസ്ഥലക്കുശേഷം ചാമുണ്ഡീദേവി ക്ഷേത്രവും തകര്‍ക്കാന്‍ നീക്കമെന്ന് ബിജെപി
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന സെല്ലില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുശേഷവും നിലവിളി; പേടി മൂലം സ്ഥലം മാറിപ്പോയ പൊലീസുകാര്‍; രോഗവും അപകടങ്ങളും പതിവ്; വാസ്തുദോഷം മാറ്റി പരിഹാരം; രണ്ടുപ്രതികള്‍ മരിച്ചത് അകാലത്തില്‍; രാജന്‍ കേസുപോലെ രണ്ടാം ഉരുട്ടിക്കൊലയിലും കണക്കുതീര്‍ക്കുന്നത് കാലമോ?
ഇതാ, മലയാളത്തില്‍നിന്ന് ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍! കല്യാണി കിടിലന്‍; ന്യൂജെന്‍ മോഹന്‍ലാലായി നസ്ലനും; മേക്കിങും ലൈറ്റിങ്ങും ഗ്രാഫിക്‌സുമെല്ലാം ഹോളിവുഡ് നിലവാരത്തില്‍; ഡയറക്ടര്‍ ഡൊമിനിക് അരുണ്‍ റിയല്‍ ഹീറോ; ജേക്സ് ബിജോയുടെ ബിജിഎം പൊളി; ഓണം 2025 തൂക്കി ലോക
ലാലേട്ടന്റെ പ്രേമലു! മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോയെ ഓര്‍മ്മിപ്പിക്കുന്ന ലാല്‍-അമല്‍ ഡേവിസ് കൂട്ടുകെട്ട്; ചിരിപ്പിച്ച് സിദ്ദീഖും ലാലു അലക്സും; മാളവികയുടെ കരിയര്‍ ബെസ്റ്റ്; സത്യന്‍ അന്തിക്കാടിന്റെ ശക്തമായ തിരിച്ചുവരവ്; ഓണക്കാലത്ത് സകുടുംബം കാണാം ഹൃദയപൂര്‍വം
രണ്ടുലക്ഷം രൂപ കിട്ടിയെന്ന് ചിന്നയ്യ സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസ് ശക്തമാക്കി എസ്ഐടി; 40 വര്‍ഷം മുമ്പുള്ള തലയോട്ടി എങ്ങനെ കിട്ടിയെന്നും അന്വേഷണം; സുജാത ഭട്ടിന്റെയും മൊഴിയെടുത്തു; ധര്‍മ്മസ്ഥല ഗൂഢാലോചനയില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും
മീസോ തീവ്രവാദികളെ സല്‍ക്കാര തന്ത്രത്തിലൂടെ പാട്ടിലാക്കിയ സമര്‍ഥന്‍; പഞ്ചാബിലെ ഭീകരവാദം അടിച്ചമര്‍ത്താന്‍ ഭിന്ദ്രന്‍വാലയെ പറ്റിച്ചത് ഉന്തുവണ്ടിക്കാരനായി; പാക്കിസ്ഥാനില്‍ വച്ച് പലതവണ മരണം മുഖാമുഖം കണ്ടു; യുഎസ് ചാരറാണിയെ തുരത്തി സിക്കിം മോചിപ്പിച്ചു; ഇന്ത്യന്‍ ജെയിംസ് ബോണ്ട് ഡോവലിന്റെ അപസര്‍പ്പക ജീവിതം വീണ്ടും വാര്‍ത്തകളില്‍!