മലയാളി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ സനല്‍ ഇടമറുകിന് ഫിന്‍ലന്‍ഡില്‍ തടവും പിഴയും; സ്റ്റുഡന്റ് വിസക്ക് എന്ന പേരില്‍ വാങ്ങിയ 15 ലക്ഷം പലിശ സഹിതം തിരിച്ചുകൊടുക്കണം; ഗുരുതരമായ പണാപഹരണമെന്ന് കോടതി; യുക്തിവാദത്തിന്റെ മറവിലെ തട്ടിപ്പുകള്‍ മറനീക്കുമ്പോള്‍!
ആദ്യഭാര്യക്ക് കൊടുക്കേണ്ടി വന്നത് 3800 കോടി ഡോളര്‍; ഡിവോഴ്സിലുടെ ലോക കോടീശ്വരിയായവള്‍ പകുതി കൊടുത്തത് ജീവകാരണ്യ പ്രവര്‍ത്തനത്തിന്; 61-ാം വയസ്സില്‍ 200 കോടി ഡോളര്‍ ചെലവിട്ട് രണ്ടാം വിവാഹം; ഒപ്പം ചന്ദ്രനിലേക്ക് ഡെലിവറിക്കുള്ള നീക്കവും; ജെഫ് ബെസോസ് വീണ്ടും വാര്‍ത്തകളില്‍
അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ; മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം; മുസ്ലീം സമുദായത്തോട് മാപ്പു പറയണം: മമ്മൂട്ടിക്കുവേണ്ടി മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് നടത്തിയതിനെതിരെ  ഒ അബ്ദുല്ല
ഇന്ത്യയുടെ പരാതിയില്‍ ഇന്റര്‍പോള്‍ തിരയുന്ന മോസ്റ്റ് വാണ്ടഡ് വിദ്വേഷ പ്രാസംഗികന് പാക്കിസ്ഥാനില്‍ സുഖവാസം; മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായും മകളുമായി കൂടിക്കാഴ്ച; ആശങ്ക അറിയിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; സാക്കിര്‍ നായിക്ക് പാക്കിസ്ഥാനില്‍ ചെയ്യുന്നതെന്താണ്?
26ാം വയസ്സില്‍ സുപ്പര്‍സ്റ്റാറായ ലോകമഹാദ്ഭുതം; പ്രിന്‍സില്‍ കാന്‍സര്‍ ബാധിച്ച് ശബ്ദം പോയെന്ന പ്രചാരണം തിരുത്തിച്ചത് ചന്ദ്രലേഖയിലൂടെ; തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ലൈഫ് തന്നത് ബാലേട്ടനും ദൃശ്യവും; എമ്പുരാന്‍ എന്താവും? മോഹന്‍ലാലിന്റെ തിരിച്ചടികളും തിരിച്ചുവരവുകളും
ഗുജറാത്തില്‍ മാത്രമല്ല എല്ലാ സംസ്ഥാനത്തും ലഹരി പിടിക്കുന്നുണ്ട്; ഉറവിടം അഫ്ഗാനും ശ്രീലങ്കയും; അഞ്ചുവര്‍ഷത്തിനിടെ പിടിച്ചത് 23,000 കിലോ സിന്തറ്റിക്; ഗുജറാത്ത്, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകളുമായി ചേര്‍ന്ന് പദ്ധതി; ലഹരിപ്പണം തീവ്രവാദത്തിന്; ഡ്രഗ് നെറ്റ്വര്‍ക്ക് പൊളിക്കാന്‍ കേന്ദ്ര സര്‍ക്കാരും
കൊല്ലപ്പെട്ട ബന്ദിക്ക് പകരം ഹമാസ് നല്‍കിയത് ഗസ്സന്‍ സ്ത്രീയുടെ ശവം; മൃതദേഹങ്ങളുമായി പരേഡ് നടത്തി അപമാനിച്ചു; ബന്ദികളില്‍ പകുതിപേരെ വിട്ടയക്കണമെന്ന യുഎസ് നിര്‍ദേശവും തള്ളി; ഒറ്റ പൗരനെ വിട്ടുകിട്ടാന്‍ ആയിരങ്ങളെ കൊടുത്ത് ഇസ്രയേല്‍; ഗസ്സയില്‍ വീണ്ടും ചോരയൊഴുകുന്നത് ഇതുകൊണ്ട്!
ഉമ്മയെയും ഭാര്യയെയും വെട്ടിക്കൊല്ലുന്നത് കണ്ണുതുറപ്പിച്ചു; ലഹരിക്കടിമ ആയവര്‍ക്ക് പെണ്ണില്ലെന്ന് മഹല്ലുകള്‍; സ്വര്‍ണ്ണക്കടത്തിനും കുഴപ്പണത്തിനുമെതിരെ നടപടിയില്ലേയെന്ന് സോഷ്യല്‍ മീഡിയ; പുതുപ്പാടിയിലെ സുന്നി- മുജാഹിദ്-ജമാഅത്ത് സംയുക്ത മഹല്ല് തീരുമാനത്തില്‍ പ്രതീക്ഷയും ആശങ്കയും
ബഹിരാകാശത്തത് മക്കയില്‍ നിന്നുള്ള നക്ഷത്ര വെളിച്ചം കണ്ട് ഇസ്ലാം സ്വീകരിച്ചു; ഗണപതി വിഗ്രഹവും ഗീതയും കരുതുന്ന ഹൈന്ദവ വിശ്വാസി; എന്നും ബൈബിള്‍ വായിക്കുന്ന ക്രിസ്ത്യാനി; സുനിതയുടെ വിശ്വാസം തിരഞ്ഞ് സോഷ്യല്‍ മീഡിയ; ക്ഷീരമുള്ളോരകടിന്‍ ചുവട്ടിലും മലയാളിക്ക് ഇഷ്ടം ചോര തന്നെ
ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ കത്തിച്ചത് ശവകൂടീരത്തിന്റെ മാതൃക; പക്ഷേ പ്രചാരണം ഖുര്‍ആന്‍ കത്തിച്ചെന്ന്; തുടര്‍ന്നുണ്ടായത് വന്‍ കലാപം; പൊലീസ് ഉദ്യോഗസ്ഥകള്‍ക്കുനേരെ ലൈംഗികാതിക്രമം; നാഗ്പൂരിനെ കത്തിച്ച ഇസ്ലാമിക മൗലികവാദികള്‍ പിടിയില്‍
സ്‌കൈലാബ് വീണ് ലോകാവസാനമെന്ന് കരുതി കോഴിയെയും ആടിനെയും കൊന്നുതിന്ന മലയാളികള്‍; ആദ്യ അപ്പോളോ ദൗത്യത്തില്‍ കത്തിയെരിഞ്ഞത് മൂന്ന് യാത്രികര്‍; സപേസിലെ ടൈറ്റാനിക്ക് ദുരന്തമായി ചലഞ്ചറും കല്‍പ്പന ചൗളയുടെ കൊളംബിയയും; മരണം മണക്കുന്ന ബഹിരാകാശദൗത്യങ്ങളുടെ കഥ!
സുനിതാ വില്ല്യംസിന്റെ ഇനിയുള്ളകാലം അസ്ഥികള്‍ പൊടിഞ്ഞ് ദുരിത ജീവിതമോ? പോസ്റ്റ്-ഫ്രൈറ്റ് റീഹാബിലിറ്റേഷന്‍ എത്രകാലം? നീല്‍ ആംസ്ട്രോങ്ങ് അടക്കമുള്ളവര്‍ വന്നതുപോലെ വീല്‍ചെയറില്‍ വരുന്ന ഗഗനചാരികള്‍ക്ക് ഇനി സ്വാഭാവിക ജീവിതം സാധ്യമാണോ? ശാസ്ത്രലോകം പറയുന്നതെന്ത്?