പാക്കിസ്ഥാനില്‍ നടക്കുന്നത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തല്‍; അതിര്‍ത്തികടത്തുന്നത് 30 ലക്ഷത്തോളം അഫ്ഗാനികളെ; താലിബാനെ പേടിച്ചോടിയവര്‍ തിരിച്ചെത്തുന്നതും വെറുംകൈയുമായി; ട്രംപിന്റെ നടപടികളെ അപലപിക്കുന്നവര്‍ അയല്‍രാജ്യത്ത് നടക്കുന്നത് കാണുന്നില്ല
ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ തലതൊട്ടപ്പമ്മാര്‍; പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മാഗ്നാകാര്‍ട്ട ഉണ്ടാക്കിയവര്‍; സൗദിയും യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങള്‍ പോലും നിരോധിച്ച മതമൗലികവാദികള്‍; ഹസനുല്‍ ബന്നയുടെയും ഖുത്തുബിന്റെയും ചിത്രങ്ങള്‍ ഉയരുമ്പോള്‍ കേരളവും ഭയക്കണം!
ആരാധകരുടെ വികാരമായ നടന്‍ ശിവാജി ഗണേശന്റ ചെന്നെയിലെ വീട് ജപ്തി ചെയ്യില്ല; അണ്ണെ ഇല്ലത്തിന് ഉടമ നടന്‍ പ്രഭുമാത്രമാണെന്ന് കോടതി വിധി; സഹോദരന്റെ കടം വീട്ടാന്‍ മറ്റുവഴികള്‍ സ്വീകരിക്കണം; ശിവാജി ഗണേശന്‍ കുടുംബത്തിലെ സ്വത്ത് കേസിന് താല്‍ക്കാലിക പരിഹാരം
ലൈംഗികബന്ധം വേദനാജനകമാവും; ഒപ്പം ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ തൊട്ട് മാനസിക പ്രശ്നങ്ങള്‍വരെ; ആഗോളതലത്തില്‍ 23 കോടി സ്ത്രീകള്‍ക്ക് ഈ ദുരാചാരം മൂലം ആരോഗ്യപ്രശ്നങ്ങള്‍; സ്ത്രീകളിലും ചേലാകര്‍മ്മം വേണമെന്ന് വാദിക്കുന്ന ഇസ്ലാമിക പണ്ഡിതര്‍ ഈ റിപ്പോര്‍ട്ട് വായിക്കണം
തുരങ്കത്തിലുള്ള സൈക്കോ ഭീകരര്‍ക്ക് കഞ്ചാവ് പോലും കിട്ടുന്നില്ല! സൈനികര്‍ക്ക് ശമ്പളമില്ല; ചാവേറുകളുടെ കുടുംബത്തിനും പരിക്കേറ്റ ജിഹാദികള്‍ക്കുമുള്ള പെന്‍ഷനും മുടങ്ങി; ഖത്തര്‍- തുര്‍ക്കി ഹവാലയും നിലക്കുന്നു; പതിനായിരം കോടി ഡോളര്‍ പ്രതിവര്‍ഷം ആസ്തിയുണ്ടായിരുന്ന ഹമാസ് പാപ്പരായതെങ്ങനെ?
കുളപ്പള്ളി അപ്പന്റെ ട്രസ്റ്റുപോലെ രാഹുലും സോണിയയും മറ്റും ചേര്‍ന്ന് ഒരു കമ്പനി; 90 കോടിയുടെ കടമേറ്റെടുത്തത് 50 ലക്ഷത്തിന്; പകരം 90 കോടിയുടെ ഓഹരി; ഒറ്റരാത്രി കൊണ്ട് തട്ടിയത് 2000 കോടിയുടെ സ്വത്ത്; നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് നേതൃത്വത്തെ ജയിലിലെത്തിക്കുമോ?
പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ മെക്കാനിക്ക് വളര്‍ന്നത് കാറോട്ട ചാമ്പ്യനായും നടനായും; തുടര്‍ച്ചയായി സിനിമകളില്ല, സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്പോലുമില്ല; 58,000 യൂണിറ്റുകള്‍ ഉണ്ടായിരുന്ന ഫാന്‍സ് അസോസിയഷനും പിരിച്ചുവിട്ടു; എന്നിട്ടും തല എന്നുകേട്ടാല്‍ ജനം ഇളകിമറിയുന്നതെന്തുകൊണ്ട്?
70 ശതമാനം മുസ്ലീം ജനസംഖ്യയുള്ള മുര്‍ഷിദാബാദ് ഒരുകാലത്ത് നിരോധിത സിമി ഗ്രൂപ്പിന്റെ ആസ്ഥാനം; സിമി വിട്ടവര്‍ ചേര്‍ച്ചന്നത് പിഎഫ്ഐയില്‍; കലാപത്തിനു പിന്നില്‍ എസ്ഡിപിഐ; കുട്ടികളെ പരിശീലിപ്പിച്ച് ഉപയോഗിച്ചു; ബംഗ്ലാദേശികള്‍ക്കും സജീവ പങ്ക്; വഖഫ് കലാപത്തിന്റെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്
ടിക്കറ്റെടുക്കുമ്പോള്‍ തലവേദനക്കുള്ള ഗുളികയും കരുതണം! അടിയും വെടിയും പുകയുമായി വെറുമൊരു പാണ്ടിപ്പടം; അജിത്ത് ഫാന്‍സിന് മാത്രം വേണ്ടിയുള്ള കൊണ്ടാട്ടം; എന്നിട്ടും ചിത്രം വന്‍ സാമ്പത്തിക വിജയമാവുന്നു; ഗുഡ് ബാഡ് അഗ്ലി തമിഴ് സിനിമ പിറകോട്ടടിക്കുന്നതിന്റെ തെളിവ്
മോഹന്‍ലാല്‍ ആദ്യമായി എഴുതിയ നോവല്‍ സിനിമയാക്കിയ സംവിധായകന്‍; സ്വപ്നമാളിക മുടങ്ങിപ്പോയത് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്; ഒടുവില്‍ 16 വര്‍ഷത്തിനുശേഷം ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ വഞ്ചനാ കേസ്; അഡ്വ കെ എ ദേവരാജന്‍ വിടവാങ്ങുന്നത് ആ സ്വപ്നങ്ങള്‍ ബാക്കിവെച്ച്
ഹിന്ദു വീടുകളും കടകളും നോക്കി കൊള്ളയും കൊള്ളിവെപ്പും; കൊല്ലപ്പെട്ടവില്‍ രണ്ടുപേര്‍ വഖഫ് നിയമത്തെ എതിര്‍ക്കുന്ന സിപിഎമ്മുകാര്‍; പള്ളികള്‍ പിടിച്ചെടുക്കുമെന്ന് കുപ്രചാരണം; പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രീണനനയമെന്ന് വിമര്‍ശനം; ബംഗാളില്‍ മമതയുടെ ഇസ്ലാമിക ഖിലാഫത്തോ?
ന്യൂജന്‍ സൂപ്പര്‍ സ്റ്റാറായി നസ്ലന്‍! ബസൂക്കയെയും എമ്പുരാനെയും വെട്ടിച്ച് ഒരു കൊച്ചുചിത്രത്തിന്റെ കുതിപ്പ്; ഖാലിദ് റഹ്‌മാന്റെ അസാധ്യ മേക്കിങ്ങ്; ലുക്മാനും ഗണപതിയും അടക്കമുള്ള എല്ലാ നടന്‍മാരും പൊളിച്ചു; ഈ വര്‍ഷം ഒരു 100 കോടി ക്ലബ് ചിത്രം കൂടി; വിഷു വിപണി തൂക്കി ആലപ്പുഴ ജിംഖാന