ചരിത്രത്തില്‍ ആദ്യമായി കുടുംബവഴക്കിന്റെ പേരില്‍ ഒരു ഹിസ്ബുള്ള ഭീകരന്‍ കൊല്ലപ്പെട്ടു; ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചതും ഇസ്രയേലിന്റെ ചുമലില്‍ ഇടാന്‍ നീക്കം; ബന്ധുക്കളാല്‍ കൊല്ലപ്പെട്ടത്, ജര്‍മ്മന്‍ വിമാനം റാഞ്ചിയതിന്റെ പേരില്‍ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ വന്ന ഭീകരന്‍
ഹലാല്‍ സിമന്റും ഹലാല്‍ കമ്പിയുംവരെ വിപണിയില്‍! ആട്ടമാവ്, കടലമാവ്, എന്നിവയിലും ഇതേ സര്‍ട്ടിഫിക്കേഷന്‍; സുപ്രീംകോടതിയില്‍ സോളിസിറ്റര്‍ ജനറലിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; പിണറായി പറഞ്ഞതുപോലെ കഴിക്കാന്‍ പറ്റുന്ന ഭക്ഷണം മാത്രമല്ല ഹലാല്‍; മാഫിയ മറ നീക്കുമ്പോള്‍
വെടിയേറ്റ് തലച്ചോറ് ഭാര്യയുടെ മടിയിലേക്ക് വീണ് മരിച്ച കെന്നഡി; ഫലസ്തീന്‍ തീവ്രവാദി കൊന്ന സഹോദരന്‍ റോബര്‍ട്ട്; അമേരിക്കന്‍ ഗാന്ധിക്കും 39ാം വയസ്സില്‍ വെടിയുണ്ട; അഞ്ചുവര്‍ഷത്തിനിടെ ലോകത്തെ നടുക്കിയ മൂന്ന് കൊലകള്‍ ഇന്നും ദുരൂഹം; ട്രയാംഗിള്‍ മര്‍ഡേഴ്‌സിന്റെ കുരുക്ക് ട്രംപ് അഴിക്കുമോ?
ഹമാസ് നേതാക്കളെ നമ്പരിട്ട് കാലപുരിക്കയച്ചു; ഹിസ്ബുള്ളയുടെയും ഹൂതി വിമതരുടെയും ശക്തികേന്ദ്രങ്ങള്‍ തകര്‍ത്തു; ഇറാനെ നിലയ്ക്ക് നിര്‍ത്തി; ഒന്നിന്റെയും ക്രെഡിറ്റ് സ്വന്തം പേരിലാക്കിയില്ല; ഒക്ടോബര്‍ 7ന്റെ പഴികള്‍ ഏറ്റെടുത്ത് മടക്കം; ഇസ്രയേലിന്റെ റിയല്‍ ഹീറോയായ സര്‍വസൈന്യാധിപന്‍ വിരമിക്കുമ്പോള്‍!
ട്രംപിന് ഇനി സ്വന്തമായി ക്രിപ്റ്റോ കറന്‍സിയും; സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ പുറത്തിറക്കിയ ട്രംപ് മീം കോയിന് മിനിട്ടുകള്‍ക്കുള്ളില്‍ 200 ശതമാനം വളര്‍ച്ച; ബിറ്റ് കോയിന്‍ വിലയും ഉയരങ്ങളിലേക്ക്; ഡോളറും ശക്തിപ്പെടും; ട്രംപ് ഒരുങ്ങുന്നത് ശക്തമായ വാണിജ്യയുദ്ധത്തിനോ?
മാജിക്ക് മഷ്റും ഫംഗസെങ്കില്‍ കഞ്ചാവ് വെറുമൊരു ചെടിയല്ലേ? മഷ്റൂമല്ല രാസഘടകമായ സൈലോസൈബിനാണ് ലഹരി; കോടതി പറഞ്ഞത് മഷ്റൂമിന്റെ മൊത്തം തൂക്കം രാസഘടകത്തിന്റെ തൂക്കമായി കണക്കാനാവില്ലെന്ന്; മാജിക്ക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്നത് തെറ്റായ വാര്‍ത്ത
റോക്കറ്റുകള്‍ കടലില്‍ വീഴുന്ന രാജ്യമല്ല ഇത്; ഒരു ഹോളിവുഡ് സിനിമയുടെ ബജറ്റില്‍ ഉപഗ്രഹ വിക്ഷേപണം; 2035 ഓടെ സ്പേസ് സ്റ്റേഷന്‍, 2040 -ല്‍ ഇന്ത്യക്കാരന്‍ ചന്ദ്രനില്‍; സ്പേസ് മാര്‍ക്കറ്റിലുടെ കോടികള്‍; മോദിയുടെ കാലത്ത് ഇന്ത്യ ബഹിരാകാശരംഗത്ത് കുതിക്കുന്നുവെന്ന് സി എന്‍ എന്‍
ബേസിലും സൗബിനും ആവര്‍ത്തന വിരസതയുണ്ടാക്കുന്നു; ക്യാമറയും സൗണ്ടും എഡിറ്റിങ്ങും ഹോളിവുഡ് ലെവലില്‍; സ്‌ക്രിപിറ്റില്‍ പിഴച്ചു; ഡാര്‍ക്ക് ഹ്യൂമറും പാളി; ഒരേ ജോണര്‍ ഒരേ പാറ്റേണ്‍; ഇത് വീര്യം കുറഞ്ഞ ഷാപ്പ്!
സൈബര്‍ കമ്മികള്‍ പ്രചരിപ്പിക്കുന്ന പോലെ ഇത് നാഗ സന്യാസിമാര്‍ക്കായി കോടികള്‍ ചെലവിടുന്ന പദ്ധതിയല്ല; സര്‍ക്കാര്‍ പതിനായിരം കോടി മുടക്കുമ്പേള്‍ ഖജനാവിലേക്ക് എത്തുന്നത് രണ്ടുലക്ഷം കോടി; ഉത്തരേന്ത്യയിലെ മൊത്തം ടൂറിസം വ്യവസായത്തിനും ഉണര്‍വ്; കുംഭമേളയില്‍ ധനവും ഒഴുകിയെത്തുമ്പോള്‍
10 ഒട്ടകപാലിന്റെ സോപ്പിന് 5000 രൂപ; 4000 രൂപക്ക് ഹെര്‍ബല്‍ വൈന്‍; കോട്ടന്‍ ബെഡ് ഷീറ്റ് സെറ്റിന് 6000; 2000 രൂപക്ക് കോസ്മെറ്റിക്  ബോട്ടില്‍; ഒരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ വാങ്ങിപ്പിച്ചുകൊണ്ട് മണി ചെയിന്‍ മോഡലില്‍ വില്‍പ്പന; ബോ ചെയക്കൊപ്പം ഫിജി കാര്‍ട്ട് തട്ടിപ്പും ചര്‍ച്ചയാമ്പോള്‍!
സിനിമ പഠിച്ചത് മുംബൈയിലെ തെരുവില്‍ അന്തിയുറങ്ങി; മദ്യപാനം മൂലം ഭാര്യ ചവിട്ടിപ്പുറത്താക്കി; ലോകമെങ്ങും ആരാധകരുള്ള സംവിധായകന്‍; മഹാരാജയിലെയും റൈഫിള്‍ ക്ലബിലെയും കൊടും വില്ലന്‍; ഇപ്പോള്‍ ബോളിവുഡിനെ വെറുത്ത് കേരളത്തിലേക്ക്; അനുരാഗ് കശ്യപിന്റെ വിചിത്ര ജീവിതം