20,000 കോടി രൂപവരെ വിലയുള്ള യുദ്ധവിമാനങ്ങള്‍; ഉത്തര ധ്രുവം തൊട്ട് ദക്ഷിണ ധ്രുവംവരെ സഞ്ചരിക്കുന്ന മിസൈലുകള്‍; ഹിരോഷിമയുടെ 3000 മടങ്ങ് ശക്തിയുള്ള ഹൈഡ്രജന്‍ ബോംബുകള്‍; തൊടുക്കുമ്പോള്‍ ഒന്ന്, പതിക്കുമ്പോള്‍ നൂറ് എന്ന രീതിയിലുള്ള ക്ലസ്റ്റര്‍ ബോംബുകള്‍; ഭീതിദം ലോക ആയുധ മത്സരം!
അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടുമെന്ന് ഐക്യമുന്നണി ക്യാമ്പ്; അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറിടത്തും ലീഡ് എടുക്കും; 2000 വോട്ടിന് ജയിക്കുമെന്ന് ഇടതുമുന്നണി; അന്‍വറിന് കാണുന്നത് പതിനായിരത്തോളം വോട്ട്; നിലമ്പൂരില്‍ അവസാന കണക്കൂകൂട്ടലില്‍ കൂടുതല്‍ ആത്മവിശ്വാസം യുഡിഎഫിന്
ക്രിപ്റ്റോ കറന്‍സി ശേഖരത്തില്‍നിന്ന് 90 മില്യന്‍ ഡോളര്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്; സ്റ്റേറ്റ് ബാങ്കിന്റെ സര്‍വറുകള്‍ തകര്‍ത്തു; വാട്സാപ്പും, സ്മാര്‍ട്ട്ഫോണുകളും ഉപേക്ഷിച്ചിട്ടും പ്രശ്നം തീരുന്നില്ല; പണി കൊടുത്ത് ഹാക്കര്‍മാര്‍; ഇസ്രയേലിനോട് മുട്ടി ഇറാന്റെ ബാങ്കിംഗ് മേഖലയും തകരുന്നു?
പാക് പ്രസിഡന്റ് വിളിച്ചപ്പോള്‍ ആണവ പദ്ധതിയെ റോ ലക്ഷ്യമിടുന്നതിന്റെ സൂചന നല്‍കിയത് ഇന്ത്യന്‍ പ്രധാനമന്ത്രി! ആക്രമിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയും തള്ളി; ഇറാന് ന്യൂക്ലിയര്‍ ടെക്ക്നോളജി കിട്ടിയതും പാക്കിസ്ഥാനില്‍ നിന്ന്; മൊറാര്‍ജിയുടെ വിഡ്ഡിത്തത്തിന് ലോകം വലിയ വില നല്‍കുമ്പോള്‍
ഉന്നത ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപേക്ഷിച്ചു; വാട്സാപ്പ് ഡിലീറ്റാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം; കമ്പ്യൂട്ടര്‍ ഉപയോഗം പരമാവധി കുറയ്ക്കുന്നു; ഹിസ്ബുള്ളയെ തകര്‍ത്തതുപോലുള്ള സൈബര്‍ ആക്രമണം ഭയന്ന് ഖമനിയയും കൂട്ടരും; മൊസാദിനെ പേടിച്ച് ഇറാന്‍ കാളവണ്ടി യുഗത്തിലേക്കോ?
ഒരുകൈയില്‍ തോക്കും, മറുകൈയില്‍ ഖുര്‍ആനും; 86കാരനായ വയോധികന്‍ ഷിയാ ഭീകരതയുടെ അപ്പോസ്തലന്‍; സുന്നികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും കൂട്ടക്കൊലക്ക് ഉത്തരവാദി; ഇപ്പോള്‍ അനുചരന്‍മ്മാര്‍ ഒന്നൊന്നായി കൊല്ലപ്പെട്ട് ഒറ്റപ്പെട്ട നിലയില്‍; ഖമേനിയെ കാത്തിരിക്കുന്നത് സദ്ദാമിന്റെ വിധിയോ?
മരണവീട്ടില്‍പോയി ചിരിച്ചു മരിക്കാം! ഇത് മലയാളത്തില്‍ അത്യപൂര്‍വമായ ഡാര്‍ക്ക് കോമഡി; ഒരു കൊച്ചുകഥ അതിമനോഹരമായി എടുത്തിരിക്കുന്നു; വാഴ ടീം വീണ്ടും തകര്‍ക്കുന്നു; സ്വഭാവ നടനായി അസീസ് നെടുമങ്ങാടിന്റെ താരോദയം; വ്യസന സമേതം ബന്ധുമിത്രാദികള്‍ ഒരു വ്യത്യസ്ത ചിത്രം
പ്രവാചക വംശപരമ്പരയില്‍ ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ജോര്‍ദാന്‍ രാജാവ് യഹൂദരാജ്യത്തിന് ഒപ്പം; ഇറാന്‍ അതിര്‍ത്തി അടച്ച് പാക്കിസ്ഥാന്‍; പിന്തുണയ്ക്കാതെ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളും; നേരിട്ടുള്ള യുദ്ധത്തിന് തുര്‍ക്കിയുമില്ല; ആഗോള ഇസ്ലാമികരാജ്യങ്ങളുടെ ഐക്യമെന്ന ഇറാന്റെ പദ്ധതി പൊളിയുമ്പോള്‍
ക്രിസ്ത്യന്‍ രാജ്യമായ ലബനോണിനെ അട്ടിമറിച്ച് ഹിസ്ബുല്ലയെ വളര്‍ത്തി; ഷിയാ ഐസിസ് എന്ന ഹൂത്തികളുമൊത്ത് നിഴല്‍ യുദ്ധം; കമ്യൂണിസ്റ്റുകളെയും സുന്നികളെയും കൂട്ടക്കൊല ചെയ്തു; ഇറാന്‍ ആണവശക്തിയായാല്‍ മക്കയും മദീനയും പോലും സുരക്ഷിതമാവില്ല; ഷിയാ ഭീകരത ഞെട്ടിക്കുമ്പോള്‍!
മൊസാദിനെ ചെറുക്കാനുള്ള ഇറാന്‍ യൂണിറ്റിന്റെ തലവനും മൊസാദ് ചാരന്‍! 2007-ല്‍ ഇറാന്‍ മുന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയെ കൂറുമാറ്റാന്‍ നല്‍കിയത് 50 ലക്ഷം ഡോളര്‍; ഇപ്പോഴും ഇറാനിലുള്ളത് ആയിരത്തിലേറെ ചാരന്‍മാര്‍; പലരും ഡബിള്‍ എജന്റുമാര്‍; മൊസാദിന്റെ ചാരവലയം ഞെട്ടിക്കുമ്പോള്‍!
ആയത്തൊള്ള ഖൊമേനിക്ക് ഒപ്പം ചേര്‍ന്ന് ഷാ ഭരണത്തിനെതിരെ പൊരുതിയവരില്‍ കമ്യൂണിസ്റ്റുകളും; അധികാരം കിട്ടിയപ്പോള്‍ ഇസ്ലാമിക ഭരണകൂടം അടിച്ചമര്‍ത്തിയത് ക്രൂരമായി; 83-ല്‍ നിരോധനം 88-ല്‍ കൂട്ടക്കൊല; പിണറായി പുകഴ്ത്തുന്ന ഇറാനില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സംഭവിച്ചത്!
If its Boeing, I aint Going; ആകാശത്തുവെച്ച് വാതിലുകള്‍ തകര്‍ന്നുവീഴുന്നു; വിന്‍ഡ് ഷീല്‍ഡ് പൊളിയുന്നു; ലാന്‍ഡിങ്ങിനിടെ ടയറുകള്‍ പൊട്ടിത്തെറിക്കുന്നു; 2018 മുതല്‍ മരണ പരമ്പര; നാണക്കേടായി സുനിതാ വില്യംസിന്റെ ബഹിരാകാശ കുടുങ്ങലും; ഭൂഖണ്ഡാന്തര യാത്രകളിലെ വിശ്വസ്ഥനെ തകര്‍ത്തത് ലാഭക്കൊതി? ബോയിങിന് പിഴച്ചതെവിടെ?