In-depth73 ബില്യണ് ഡോളര് ആസ്തിയുള്ള അജ്ഞാതന്; മറഞ്ഞിരിക്കുന്ന ക്രിപ്റ്റോ രാജാവിനെ കണ്ടെത്തിയെന്ന് എച്ച്ബിഒ; സതോഷി നകാമോട്ടോ എന്ന വ്യാജപേരില് അറിയപ്പെട്ടയാള് ആര്? നിഷേധിച്ച് 'ആരോപണ വിധേയന്'; ബിറ്റ് കോയിന്റെ പിതാവിനെ തേടി ആഗോള ബിസിനസ് ലോകംഎം റിജു13 Nov 2024 4:17 PM IST
SPECIAL REPORTഇന്ത്യയില് ഒരിടത്തും സീ പ്ലെയിന് വിജയിച്ചിട്ടില്ല; 2020-ല് നര്മദയില് മോദികൊണ്ടുവന്നത് പൊളിഞ്ഞു; മാലദീപില് ഒഴിച്ച് എഷ്യയിലെ ഒരിടത്തും ഇത് വിജയിച്ചിട്ടില്ല; കൃത്യമായ പഠനം നടത്താതെ ജല വിമാനം കൊണ്ടുവന്നാല് അത് പരാജയപ്പെടും; വൈറലായി ജെ എസ് അടൂരിന്റെ കുറിപ്പ്എം റിജു13 Nov 2024 12:13 PM IST
FILM REVIEWമലയാളത്തിന്റെ 'കില്'; സൗഹൃദവും, പ്രണയവും, ചതിയും, പ്രതികാരവുമായി ഒരു വല്ലാത്ത ആക്ഷന് ഡ്രാമ; ഇതുവരെ സ്ക്രീനില് കണ്ടിട്ടില്ലാത്ത നാല് കൊച്ചുപിള്ളേര് പൊളിക്കുന്നു; 'കപ്പേളയിലെ' പേര് കാത്ത് സംവിധായകന് മുസ്തഫ; ഇത് ചോരക്കളിയുടെ 'മുറ'എം റിജു12 Nov 2024 5:33 PM IST
In-depthജിപിഎസിനെതിരെപോലും സമരം നടത്തിയ പ്രഭാകരന് കോട്ടപ്പള്ളിമാരുടെ നാട്; കമ്പ്യൂട്ടര് തൊട്ട് എക്പ്രസ്വേ വരെയുള്ള എത്രയെത്ര അനാവശ്യ സമരങ്ങള്; സ്വാശ്രയ സമരം നടത്തിയവര് പിന്നീട് മലക്കംമറിഞ്ഞു; സീ പ്ലെയിനിലും വീണ്ടു വിചാരം; കേരളത്തെ പിറകോട്ടടിപ്പിച്ച ചുവപ്പന് മണ്ടത്തരങ്ങളുടെ കഥ!എം റിജു12 Nov 2024 3:30 PM IST
FILM REVIEWകാലം തെറ്റിയെത്തിയ കാതലന്; പ്രേമലു സംവിധായകന്റെ പുതിയ പടം ഒരു ശശാശരി ഫീല്ഗുഡ് മൂവി; പതിവുപോലെ പ്രണയവും ബ്രേക്കപ്പും പ്രതികാരവും നിറഞ്ഞ ഐ ടി കഥ; നെസ്ലന് എന്ന ന്യൂജന് സൂപ്പര് സ്റ്റാര് ടൈപ്പാവുന്നോ?എം റിജു9 Nov 2024 6:52 AM IST
SPECIAL REPORTതിരിച്ചുവരവിന് ശ്രമിക്കുന്ന അനില് അംബാനിക്ക് തിരിച്ചടി; വ്യാജ ബാങ്ക് ഗ്യാരണ്ടി കേസില് റിലയന്സ് പവറിന് മൂന്ന് വര്ഷത്തെ വിലക്ക്; നിയമപരമായി നീങ്ങുമെന്ന് വിശദീകരണം; പാപ്പരായിട്ടും തളര്ത്തു തുടങ്ങിയ പഴയ ശതകോടീശ്വന് നിലനില്പ്പിനായുള്ള പോരാട്ടത്തില്എം റിജു8 Nov 2024 11:04 PM IST
In-depthദിവസം ആറുകോടിരൂപ ചാരിറ്റിക്ക് നല്കുന്ന മനുഷ്യസ്നേഹി! ജനിച്ചത് തമിഴ്നാട്ടിലെ കുഗ്രാമത്തില്; യുപിയിലെ ഒരു ഷെഡ്ഡില് നിന്ന് തുടക്കം; ഇന്ന് ആസ്തി 4 ലക്ഷം കോടിയോളം; ദരിദ്രര്ക്കായും ഡൂണ് സ്കൂളുകള് തുടങ്ങി; ശിവ് നാടര് എന്ന ഇന്ത്യന് കമ്പ്യൂട്ടര് മാന്ത്രികന്റെ കഥഎം റിജു8 Nov 2024 3:34 PM IST
SPECIAL REPORTകനകം, കാമിനി, കലഹം! ട്രംപിനെ കാത്ത് സ്റ്റോമി ഡാനിയല്സ് കേസ് അടക്കം നിരവധി കേസുകള്; കുറ്റപത്രം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ്; അധികാരത്തിലിരിക്കെ രണ്ടുതവണ ഇംപീച്ച്മെന്റ് നടപടികള് നേരിട്ടു; ഹോളിവുഡ് ത്രില്ലര്പോലെ ട്രംപിന്റെ ദിനങ്ങള് ഇനിയും സംഭവബഹുലംഎം റിജു6 Nov 2024 10:34 PM IST
In-depthഅഴിമതിക്കാരന്, വംശീയവാദി, മുസ്ലീം വിരോധി, കുടിയേറ്റ വിരുദ്ധന്, സ്ത്രീലമ്പടന്...! ഇലക്ഷന് ദിവസങ്ങള്ക്ക് മുമ്പുവരെ കഴിഞ്ഞത് ജയിലാവുമെന്ന ഭീതിയില്; എന്നിട്ടും വീണ്ടും യുഎസ് പ്രസിഡന്റ് പദത്തിലേക്ക്; ട്രംപിനെ തുണച്ച എട്ട് പ്രധാന ഘടകങ്ങള് അറിയാംഎം റിജു6 Nov 2024 3:25 PM IST
EXCLUSIVEപാതിരാ റെയ്ഡ് നടന്ന ഹോട്ടല് പെരിന്തല്മണ്ണയിലെ ഇടതു സ്ഥാനാത്ഥിയുമായ കെ പി മുസ്തഫയുടെത്; കള്ളപ്പണ ട്രോളി ആരോപണം എടുത്തിട്ടത് സിപിഎം ആഭിമുഖ്യമുള്ള റിപ്പോര്ട്ടര്; വാട്സാപ്പ് ഗ്രൂപ്പുകളിലുടെ പ്രചരിപ്പിച്ചത് കൈയോടെ പിടിക്കണമെന്ന്; പാലക്കാട്ടെ റെയ്ഡ് നാടകം ആസുത്രിതം?എം റിജു6 Nov 2024 10:09 AM IST
In-depthശിവസേന വേഴ്സസ് ശിവസേന, എന്സിപി വേഴ്സ്സ് എന്സിപി! ശരിക്കും മുള്ളുമുരട് മുര്ഖന്പാമ്പ് സഖ്യം; താക്കറേ പ്രൈഡും പവാര് പ്രൈഡും മഹാവികാസ് അഗാഡിയെ തുണക്കുമോ? വികസനമല്ല ഇവിടെ വിഷയം പ്രതികാര രാഷ്ട്രീയം; മറാത്ത മണ്ണില് ശത്രുക്കളായ ബന്ധുക്കളുടെ പോരാട്ടംഎം റിജു5 Nov 2024 2:37 PM IST
SPECIAL REPORTഅമേരിക്കന് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് ഓഹരി വില ആഗോള വ്യാപകമായി ഇടിയുമ്പോഴും കിറ്റക്സിന് വളര്ച്ച; ഓഹരി വില ഇന്നും അഞ്ച് ശതമാനം ഉയര്ന്നു; 2016നുശേഷമുള്ള ഉയര്ന്ന വില; തുണയായത് ബംഗ്ലാദേശിലെ പ്രതിസന്ധി; കിഴക്കമ്പലത്തെ കമ്പനി ലോകത്തിലെ നമ്പര് വണ് ആവുമോ?എം റിജു4 Nov 2024 10:31 PM IST