In-depthഎ കാറ്റഗറി നക്സലുകള്ക്ക് എഴര ലക്ഷം, ബി കാറ്റഗറിക്ക് നാലര! പണം വാങ്ങി തോക്ക് താഴെവെച്ച് മാവോയിസ്റ്റുകള്; നിര്ദാക്ഷിണ്യം കൊന്ന് തള്ളി അമിത്ഷായും കൂട്ടരും; കീഴടങ്ങിയ തലപ്പുഴ ജിഷ കേരളത്തിലെ അവസാന കനല്ത്തരി; കേരളവും കര്ണ്ണാടകയും ഇനി സായുധ മാവോയിസ്റ്റ് വിമുക്തംഎം റിജു4 Feb 2025 4:02 PM IST
Top Storiesടര്ക്കിഷ് എംബസിക്ക് മുന്നില് ഒരു കെട്ട് ഖുര്ആനുമായി എത്തി കൂട്ടിയിട്ട് കത്തിച്ചു; നടപടി ഇസ്ലാമിക മതമൗലികവാദികള് വെടിവെച്ച് കൊന്ന മോമികക്ക് ആദരസൂചകമായെന്ന് വലതുപക്ഷ നേതാവ് റാസ്മസ് പലുദാന്; ഭൂമിയിലെ സ്വര്ഗമായിരുന്ന സ്കാന്ഡനേവിയ മതവൈരത്താല് വീണ്ടും പുകയുന്നുഎം റിജു3 Feb 2025 10:47 PM IST
In-depthഒരു സെല്ഫി ചോദിച്ച് എത്തിയ ആരാധികമാര്ക്ക് ലിപ്പ്ലോക്ക് കൊടുത്ത ഗായകന്! പാതി ഇന്ത്യന്, പാതി നേപ്പാളി; ആദ്യഭാര്യ അറിയാതെ രണ്ടാം വിവാഹം; ഭാര്യയുടെയും മകന്റെയും അംഗീകാരത്തോടെ സഹ ഗായികയുമായി പ്രണയം; ബോളിവുഡിന്റെ ഭാവഗായകന് ഉദിത് നാരായണിന്റെ വിചിത്ര ജീവിതംഎം റിജു3 Feb 2025 3:50 PM IST
SPECIAL REPORT2000 കോടിയുടെ മയക്കുമരുന്ന് കേസ്; ഛോട്ടാ രാജനുമായുള്ള ബന്ധം; ടോപ്പ്ലെസ്സായി ഫോട്ടോയും നഗ്ന നൃത്തവും; ഇസ്ലാം സ്വീകരിച്ചുവെന്നും വാര്ത്തകള്; പത്തുലക്ഷം കൊടുത്തുള്ള കാഷായം; ഒടുവില് സന്യാസ സമൂഹത്തില് നിന്ന പുറത്ത്; നടി മംമ്താ കുല്ക്കര്ണി വീണ്ടും വിവാദങ്ങളില്എം റിജു2 Feb 2025 10:55 PM IST
In-depthലക്ഷ്യമിടുന്നത് പനാമ തൊട്ട് ഗ്രീന്ലാന്ഡുവരെ പടര്ന്നു കിടക്കുന്ന വിശാല സാമ്രാജ്യം; കാനഡയെ 51-ാം സംസ്ഥാനമാക്കും; മെക്സിക്കന് ഉള്ക്കടലിന്റെ പേര് ഇനി അമേരിക്കന് ഉള്ക്കടല്; യൂറോപ്യന് യൂണിയനും ഭീഷണി; ട്രംപിന്റെ 'അഖണ്ഡ അമേരിക്ക' ലോക രാജ്യങ്ങളുടെ നെഞ്ചടിപ്പ് കൂട്ടുമ്പോള്!എം റിജു2 Feb 2025 10:42 AM IST
FILM REVIEWഇതാ കിം കി ഡുക്ക് സ്റ്റെലില് ഒരു മലയാളം മൂവി; ഒരു രാത്രിയില് അവിചാരിതമായി രണ്ടു സ്ത്രീകളുടെ ജീവിതത്തിലേക്ക് എത്തുന്ന രണ്ടു പുരുഷന്മ്മാര്; പ്രതീക്ഷ കാത്ത് പ്രജേഷ് സെന്; സീക്രട്ട് ഓഫ് വിമന് ഒരു വ്യത്യസ്ത ചിത്രംഎം റിജു2 Feb 2025 10:24 AM IST
Top Stories'മതത്തിന്റെ പേരില് നിയമം മറികടക്കാന് ആര്ക്കും അവകാശമില്ല; ലൗഡ് സ്പീക്കറുകള് ഉപയോഗിക്കുന്നത് ആര്ട്ടിക്കിള് 25-ലെ മതസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല; ഓട്ടോമാറ്റിക് ഡെസിബെല് നിയന്ത്രണ സംവിധാനം വേണം': ശബ്ദമലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാന വിധിഎം റിജു1 Feb 2025 9:29 PM IST
Top Storiesലോകത്തുള്ളവരെല്ലാം അമേരിക്കന് പൗരത്വം കിട്ടാന് ആഗ്രഹിക്കുന്നവരാണെന്ന മിഥ്യാബോധത്തിന് തിരിച്ചടി; ഗ്രീന്ലാന്ഡിന് പ്രിയം ഡെന്മാര്ക്കിനെ; സര്വേയില് 85%വും യുഎസിന് എതിര്; കാനഡയും, പനാമ കനാലും കൂടി അടങ്ങുന്ന ട്രംപിന്റെ അഖണ്ഡ അമേരിക്ക കടലാസില് തന്നെ!എം റിജു31 Jan 2025 10:55 PM IST
Top Storiesപി പി അജേഷായി ബേസിലിന്റെ അര്മാദം; മരിയാനോ എന്ന ഭീകരനായി അവേശത്തിലെ അമ്പാന്റെ വേഷപ്പകര്ച്ച; സ്റ്റെഫി ഗ്രാഫായി തിളങ്ങി ലിജോ മോളും; ലത്തീന് കടല് ജീവിതങ്ങളുടെ നഗ്നമായ ആവിഷ്ക്കാരം; ജി ആര് ഇന്ദുഗോപന്റെ കിടിലന് കഥക്ക് ഒത്ത സംവിധാനം; തനി തങ്കമായി ഈ പൊന്മാന്!എം റിജു31 Jan 2025 10:24 AM IST
Top Storiesഖുര്ആന് കത്തിച്ച് വിവാദ നായകനായ ഇസ്ലാം വിരുദ്ധ പ്രചാരകന് വെടിയേറ്റ് മരിച്ചു; ഇറാഖി അഭയാര്ത്ഥിയായ സാല്വാന് മോമിമ കൊല്ലപ്പെട്ടത് ടിക്ടോക്കില് വീഡിയോ ചെയ്തുകൊണ്ടിരിക്കേ; പിന്നില് വിദേശ ശക്തിയെ സംശയമെന്ന് പ്രധാനമന്ത്രി; ഇടക്കാലത്തിനുശേഷം മതസംഘര്ഷത്തില് സ്വീഡന് പുകയുന്നുഎം റിജു30 Jan 2025 9:29 PM IST
Top Storiesമൂന്ന് ടേം പൂര്ത്തിയാക്കിയ ജില്ലാ സെക്രട്ടറി പി മോഹനന് സ്ഥാനമൊഴിയുമ്പോള് പകരക്കാരനാര്? മുന് എംഎല്എഎ പ്രദീപ്കുമാറോ, കണ്സ്യൂമര്ഫെഡ് ചെയര്മാന് എം.മെഹബൂബോ; നിര്ണ്ണായകമാവുക മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാട്; സിപിഎമ്മിന്റെ പുതിയ കോഴിക്കോട് ജില്ലാ സെക്രട്ടിയാര്?എം റിജു30 Jan 2025 10:23 AM IST
Top Storiesടിയാനെമന് സ്ക്വയറില് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചാല് മൗനം; ഏഷ്യയിലെ പ്രധാന വിദ്യാര്ത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് ചോദിച്ചാലും മറുപടിയില്ല; കോവിഡിന്റെ ഉറവിടത്തെക്കുറിച്ചും ഉത്തരമില്ല; ചാറ്റ് ജിപിടിയെ വെട്ടി നമ്പര് വണ്ണായ ഡീപ് സീക്ക് എ ഐക്ക് ചങ്കിലെ ചൈനയെക്കുറിച്ച് മൗനം!എം റിജു29 Jan 2025 10:19 PM IST