Share Videos - Page 11

ശബരിമല വിധി സമാധാനപരമായി നടപ്പിലാക്കിയാൽ അവിടെ പോകാൻ ആഗ്രഹിച്ച ഒരുവിശ്വാസിയാണ് ഞാൻ; എന്നെ പോലുള്ള വിശ്വാസികളുടെ വികാരം പ്രശ്നമല്ലേ? സിന്ധു സൂര്യകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി നയചാതുരിയോടെ; മോദിയെ തുറന്നുവിമർശിക്കാത്തത് എന്ത്?ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെ
കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ബിജെപി എന്ന പ്രയോഗത്തിൽ ക്ഷമ പറഞ്ഞ് മാതൃഭൂമി ന്യൂസ്; വെറുക്കപ്പെട്ട എന്നൊരു പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഉണ്ണി ബാലകൃഷ്ണൻ; ജാഗ്രതക്കുറവ് തന്നെയെന്ന് തുറന്നുസമ്മതിച്ച് ചീഫ് ഓഫ് ന്യൂസ്; പ്രയോഗം വിവാദമായത് മാതൃഭൂമി ന്യൂസ് അഭിപ്രായ സർവേ ചർച്ചയിൽ നിന്ന് ബിജെപി പ്രതിനിധി എസ്.ശിവശങ്കർ ഇറങ്ങിപ്പോയതോടെ
എന്റെ അടുക്കളയിൽ എന്റെ മെക്കിട്ട് കേറാൻ വരുന്ന തെമ്മാടിയെ എന്താണ് ചെയ്യേണ്ടത്? തല്ലി നടുവൊടിച്ചിടുകയാണ് ചെയ്യേണ്ടത്; സന്ദീപ് വചസ്പതിയോട് പൊട്ടിത്തെറിച്ച് ഇടത് സഹയാത്രികൻ എൻ.എം പിയേഴ്‌സൺ
കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാർട്ടി ബിജെപിയെന്ന് അഭിപ്രായ സർവെ; മാതൃഭൂമി ന്യൂസ് സർവെ ഫലം പുറത്ത് വന്നതിന് പിന്നാലെ ചാനൽ ചർച്ച ബഹിഷ്കരിച്ച് ബിജെപി പ്രതിനിധി; അപമാനിച്ചു എന്നും എസ് ശിവശങ്കർ
ഒഎൻവിയുടെ ശരദിന്ദുവിന് കവർ വേർഷൻ നിർമ്മിച്ചപ്പോൾ അഭിനന്ദനവുമായി എത്തിയത് മഞ്ജു വാര്യർ; ഏഷ്യാനെറ്റിന്റെ മുൻഷിക്കു ബദലാകാൻ ജനം ടിവിക്കു ഉടക്ക് സൂചിയുമായി വരുന്നതു യുകെ മലയാളിയായ ജിബി ഗോപാലൻ; മലയാളിയുടെ ആക്ഷേപ ഹാസ്യത്തിന് യുകെ ടച്ച്; ആദ്യ എപ്പിസോഡുകൾക്കു മികച്ച പ്രതികരണം
കേരളം വീണ്ടും ഇടത്തോട്ടെന്ന് മീഡിയ വൺ സർവേയും;  എൽഡിഎഫിന് 74 മുതൽ 80 സീറ്റു വരെ; യുഡിഎഫിന് 58 മുതൽ 64 സീറ്റ് വരെ; എൻഡിഎക്ക് രണ്ടുസീറ്റും; തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇടതിന് മുൻതൂക്കം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്ക് മുൻതൂക്കം
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഗുജറാത്തി പയ്യനോട് പ്രണയം തോന്നി; അവനെ കാണാൻ ഗൾഫിലെ പൊരിവെയിലത്ത് കൂടി നടന്നു: ആദ്യ പ്രണയത്തിന്റെ രസകരമായ അനുഭവം പങ്കുവെച്ച് ഗായിക ജ്യോത്സന
തന്റെ പുതിയമുഖം ലോകത്തെ കാണിക്കാൻ ഭാഗ്യലക്ഷ്മി; ഹൗസിൽ നിന്നും വധുവിനെ കണ്ടെത്താൻ പറ്റുമോ എന്നു നോക്കാൻ മണിക്കുട്ടൻ; നോബി മാർക്കോസും കിടിലം ഫിറോസും മജ്‌സിയ ഭാനുവും ലക്ഷ്മി ജയനും അനൂപ് കൃഷ്ണനും അടക്കം 14 മത്സരാർത്ഥികളുമായി ബിഗ് ബോസ് സീസൺ 3 തുടങ്ങി; പുതിയ കോസ്റ്റിയൂമിൽ തിളങ്ങി മോഹൻലാൽ
മനോരമ ന്യൂസ് ന്യൂസ് മേക്കർ പുരസ്‌കാരം 2020 ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്; ഒന്നാമതെത്തിയത് മനോരമ ന്യൂസ് പ്രേക്ഷകർ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പിൽ; കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതിനിധിയെന്ന നിലയിൽ പുരസ്‌കാരം സ്വീകരിക്കുന്നുവെന്ന് മന്ത്രി