Share Videos - Page 10

തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് മേൽക്കൈ; തിരുവനന്തപുരത്തും നേമത്തും എൻഡിഎക്ക് സാധ്യത;  വട്ടിയൂർക്കാവിൽ എൽഡിഎഫ് തന്നെ;  അരുവിക്കരയിലും കോവളത്തും അട്ടിമറി സാധ്യത; കൊല്ലം ജില്ലയിൽ കനത്ത പോരാട്ടം;  ഒരൂസീറ്റും ഇല്ലാതിരുന്ന യുഡിഎഫ് നാലിലേക്ക് ഉയരും; എൽഡിഎഫിന് ഏഴ് സീറ്റും: മനോരമ ന്യൂസ് വി എംആർ പ്രീപോൾ സർവേ ഫലം
എൽ.ഡി.എഫിന് ഭരണത്തുടർച്ച ആവർത്തിച്ച് മാതൃഭൂമി ന്യൂസ്-സീ വോട്ടർ രണ്ടാംഘട്ട സർവേ; 73-83 സീറ്റ് വരെ ലഭിച്ചേക്കും; യു.ഡി.എഫിന് 56-66 വരെ; എൻഡിഎയ്ക്ക് ഒരു സീറ്റ് ലഭിക്കുമെന്നും അഭിപ്രായ സർവെ; മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമെന്ന് 39.5 ശതമാനം പേർ
സംസ്ഥാനത്ത് അരങ്ങേറാൻ പോകുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; കപ്പ് നിലനിർത്തുന്നത് എൽഡിഎഫ്; ഇടതിന് 73 മുതൽ 78 വരെ സീറ്റ് പ്രവചിക്കുമ്പോൾ യുഡിഎഫിന് 60 മുതൽ 65 സീറ്റ് വരെ; മുഖ്യമന്ത്രിയായി പിണറായി തുടരണമെന്ന് ഭൂരിപക്ഷം പേരും; ജോസ് കെ മാണി വന്നത് എൽഡിഎഫിനും മുരളീധരൻ നേമത്ത് വന്നത് യുഡിഎഫിനും ഗുണം: മീഡിയവൺ-പൊളിറ്റിക്യു മാർക്ക് സർവേ
പശ്ചിമ ബംഗാൾ മമത നിലനിൽത്തും; ബിജെപി 120 സീറ്റ് വരെ നേടും; തമിഴ്‌നാട്ടിൽ ഭരണമാറ്റം; അണ്ണാ ഡി.എം.കെയെക്കാൾ ഇരട്ടി സീറ്റ് നേടി സ്റ്റാലിൻ മുഖ്യമന്ത്രിയാകും; പുതുച്ചേരിയിൽ എൻഡിഎ സർക്കാർ :മാതൃഭൂമി - സി വോട്ടർ സർവ്വേ
ഇടതുമുന്നണിക്ക് തുടർഭരണം പ്രവചിച്ച് ടൈംസ് നൗ-സി-വോട്ടർ സർവേ;  എൽഡിഎഫ് 77 സീറ്റ് നേടുമ്പോൾ യുഡിഎഫിന് 62 സീറ്റും ബിജെപിക്ക് ഒരുസീറ്റും;  2016 ലേക്കാൾ 14 സീറ്റ് എൽഡിഎഫിന് കുറയുമ്പോൾ നേട്ടം യുഡിഎഫിന്; വോട്ടുവിഹിതത്തിൽ ഇടതുമുന്നണിക്ക് നേരിയ ഇടിവ്; ബിജെപി 1.5 % കൂടി വോട്ട് വിഹിതം ഉയർത്തുമെന്നും സർവേ ഫലം
കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും അട്ടിമറി സാധ്യത; പാലായിൽ ഒപ്പത്തിനൊപ്പം; പൂഞ്ഞാറിൽ ഇഞ്ചോടിഞ്ച്; വൈക്കത്തും ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയിലും കോന്നിയിലും എൽഡിഎഫ്; കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഇടത് തേരോട്ടം പ്രവചിച്ച് മനോരമ ന്യൂസ് - വി എംആർ സർവേ
എറണാകുളം ജില്ലയിൽ പോരാട്ടം കടുക്കും;  ആലപ്പുഴ ജില്ലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; മനോരമന്യൂസ്-വി എംആർ പ്രീപോൾ സർവേ ഫലപ്രകാരം കളമശേരിയിലും തൃക്കാക്കരയിലും എൽഡിഎഫിന് അട്ടിമറി സാധ്യത;  ആലപ്പുഴ ജില്ലയിൽ എൽഡിഎഫ് 5 സീറ്റും യുഡിഎഫ് 4 സീറ്റും നേടാൻ സാധ്യത
കോഴിക്കോടും വയനാടും മുഴുവൻ ചുവക്കും; കോഴിക്കോട് പതിമൂന്ന് സീറ്റിൽ പതിമൂന്നും എൽഡിഎഫിന്; വോട്ട് ശതമാനത്തിലും ഇടത് വളരെ മുന്നിൽ; വയനാട്ടിൽ സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും കൽപ്പറ്റയിലും ഇടതുമുന്നണിക്ക് മുൻതൂക്കം; മനോരമ ന്യൂസ് - വി എം.ആർ അഭിപ്രായ സർവേ ഫലം
മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ ജയിച്ചേക്കും; തൃക്കരിപ്പൂരിൽ അട്ടിമറിക്ക് സാധ്യത; കണ്ണൂർ ജില്ലയിലെ 9 ഇടത്തും എൽഡിഎഫിന് സാധ്യത; ഇരിക്കൂറും അഴീക്കോടും യുഡിഎഫ് നിലനിർത്തും; ഇരിക്കൂറിൽ കനത്തപോരാട്ടം; മനോരമ ന്യൂസ്‌വി എം.ആർ അഭിപ്രായ സർവേ ഫലത്തിലെ പ്രവചനങ്ങൾ