Share Videos - Page 9

ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസ് വിട്ടതോടെ പകരം എത്തിയത് രാജീവ് ദേവരാജ്; രാജീവ് മീഡിയ വണ്ണിൽ നിന്ന് രാജി വച്ചപ്പോൾ പകരം എത്തുന്നത് മനോരമ ന്യൂസ് സീനിയർ കോർഡിനേറ്റിങ് എഡിറ്റർ പ്രമോദ് രാമൻ; മനോരമ ന്യൂസ് വിട്ട പ്രമോദ് മീഡിയ വൺ എഡിറ്ററാകും
കേരളത്തിലെ മാധ്യമരംഗം കൂട്ടിക്കൊടുപ്പുകാരുടെയും അധികാര മേലാളന്മാരുടെയും ഇടനിലക്കാരുടെയും ദല്ലാളന്മാരായി  മാറുന്നു; വനംകൊള്ള നടത്തുന്നത് പോലെ തന്നെയാണ് അതിന് കൂട്ടുനിൽക്കുന്നതെന്ന് റോയി മാത്യു; റിപ്പോർട്ടർ ടിവിയുടെ വിശദീകരണം വായിച്ച് വിനു വി ജോണും; മുട്ടിൽ മരം മുറിയിലെ മാധ്യമ വില്ലന്മാരുടെ പേര് പറയാതെ ഏഷ്യാനെറ്റ് ചർച്ച
ചാനൽ ചർച്ചക്കിടെ വസ്തുതകളില്ലാതെ പ്രസ്താവന; വിശദീകരണം നൽകാൻ കഴിയാതെ കുഴങ്ങി ബിജെപി നേതാവ്; വിവാദമായത് ലക്ഷദ്വീപിൽ നിന്ന് ആയുധവും മയക്കുമരുന്നും കഞ്ചാവും പിടിച്ചെന്ന വി ടി രമയുടെ പ്രസ്താവന
ബിജെപി നേതാവായ രാജീവ് ചന്ദ്രശേഖറിന്റെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് ഏഷ്യാനെറ്റ് എന്ന് പറയാൻ നമ്മൾ മണ്ടന്മാരായിരിക്കണം; ഏഷ്യാനെറ്റിൽ നടക്കുന്ന ചർച്ചകൾ ആ മട്ടിൽ കൂടി കാണണം; മാതൃഭൂമി നയിക്കപ്പെടുന്നത് സംഘപരിവാർ ബോധത്തിൽ നിന്നെന്നും ട്രൂകോപ്പി ചർച്ചയിൽ ടി.എം.ഹർഷൻ; പഴയ സഹപ്രവർത്തകന് മറുപടിയുമായി വിനു വി ജോണും
സ്‌കൂൾ പഠനകാലത്ത് ക്യാൻസർ വന്ന മകളെ ധൈര്യശാലിയായി വളർത്തി അച്ഛൻ; ബിഗ് ബോസിലേക്ക് മകളെ പറഞ്ഞു വിട്ടത് പെൺകരുത്തിന്റെ പ്രതീകമാകാൻ; ഈസ്റ്ററിൽ സ്‌ക്രീനിൽ അച്ഛനെ കണ്ടപ്പോൾ തുള്ളിച്ചാടിയ മകൾ; ഡിംബൽ ബാലിന് ഇനി അച്ഛന്റെ കരുതൽ ഇല്ല; ബിഗ് ബോസിൽ നിന്ന് ഡിംബൽ പുറത്ത് എത്തുമ്പോൾ
എൽഡിഎഫിന് തുടർഭരണമില്ല; യു.ഡി.എഫ് 78 നും 80 നും ഇടയിൽ സീറ്റുകൾ നേടി അധികാരത്തിലെത്തും; തെക്കൻ ജില്ലകളിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; എൽഡിഎഫ് 60 മുതൽ 62 വരെ സീറ്റ് നേടും; എൻഡിഎയ്ക്ക് വോട്ടിങ് ശതമാനം വർധിക്കും; സീറ്റുകൾ നേടില്ലെന്നും ജയ്ഹിന്ദ് ടിവി അഭിപ്രായ സർവെ
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമത്ത് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം; തിരുവനന്തപുരത്ത് ബിജെപിയുടെ കൃഷ്ണകുമാർ വിജയിക്കും; യുഡിഎഫിന്റെ വി എസ് ശിവകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും 24 ന്യൂസ് മെഗാ പ്രീ പോൾ സർവേ; മനോരമ ന്യൂസ് സർവേയ്ക്ക് പിന്നാലെ 24 ന്യൂസും ജയം പ്രവചിച്ചതോടെ പ്രചാരണം ശക്തമാക്കാൻ എൻഡിഎ