Share Videosപ്രേക്ഷകരുടെ കയ്യടി നേടി അശ്വിനും ശ്രീരഞ്ജിനിയും; ട്വിസ്റ്റോട് ട്വിസ്റ്റും പുതുമയാർന്ന കോമഡിയുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ഇരുവരും: യുട്യൂബ് ട്രെൻഡിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ഈ അമ്മയും മകനുംസ്വന്തം ലേഖകൻ5 Oct 2021 5:55 AM IST
Share Videos'ന്യൂസ് അവർ ചർച്ചയ്ക്കിടെ പിതൃത്വവുമായി ബന്ധപ്പെടുത്തി ഒരു അതിഥി നടത്തിയ പരാമർശങ്ങൾ എഷ്യാനെറ്റ് ന്യൂസിന്റെ നിലപാടോ അഭിപ്രായങ്ങളോ അല്ല': സഹിൻ ആന്റണിക്ക് എതിരെ മാധ്യമ പ്രവർത്തകൻ റോയി മാത്യു നടത്തിയ പിതൃത്വ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വിനു.വി.ജോൺമറുനാടന് മലയാളി2 Oct 2021 11:07 PM IST
Share Videosചിരിപടർത്താൻ ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് വീണ്ടും വരുന്നു; മൂന്നാം സീസൺ ഒക്ടോബർ 2 മുതൽ സംപ്രേഷണം തുടങ്ങുംമറുനാടന് മലയാളി30 Sept 2021 5:16 PM IST
Share Videosബി ആർ പി ഭാസ്‌കർ പറഞ്ഞു....വിനു കേട്ടു; 'നിയമസഭാ അംഗങ്ങളെ കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു; നിയമസഭാ കയ്യാങ്കളി വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച വിവാദമായതോടെ മാപ്പ് പറഞ്ഞ് വിനു വി ജോൺമറുനാടന് മലയാളി26 Sept 2021 11:45 PM IST
Share Videosഎങ്ങനെ ഈ ഇമ്യൂണിറ്റി കിട്ടിയെന്ന് ചോദ്യം; വിഭാഗിയതയാണ് വിഷയമെങ്കിൽ വെരി സോറി ടു സെ..... പിന്മാറുന്നുവെന്ന് നേതാവ്; അതാണ് നല്ലതെന്ന് ഉപദേശിച്ച് അവതാരകനും; തുടക്കത്തിലേ ബഹിഷ്‌കരിച്ച് അനിൽ ബോസ്; സുധാകര പേടിയുടെ സാക്ഷ്യപത്രമായി മാതൃഭൂമി പ്രൈംഡിബേറ്റ്മറുനാടന് മലയാളി2 Sept 2021 9:28 PM IST
Share Videosമികച്ച വാർത്താ അവതാരകയായത് ന്യൂസ് 18ലെ രേണുക; മികച്ച നടി ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം നായിക അശ്വതി; കഥയറിയാതെയിലൂടെ ഫ്‌ളവേഴ്‌സിലെ ശിവജി നടനായി; നിലവാരമില്ലാത്തതിനാൽ സീരിയലുകൾ തള്ളപ്പെട്ടു: സംസ്ഥാന ടി വി അവാർഡ് ഇങ്ങനെമറുനാടന് ഡെസ്ക്2 Sept 2021 6:13 AM IST
Share Videos'കണ്ടോ... കണ്ടോ....പ്രസ് ക്ലബ് കുത്തിപ്പൊക്കൽ': മാധ്യമ പ്രവർത്തകരുടെ അഴിമതികൾ ഇനി മേൽ 24 ന്യൂസ് മൂടി വയ്ക്കില്ലെന്ന ശ്രീകണ്ഠൻ നായരുടെ വെല്ലുവിളി ഏറ്റെടുത്ത് വിനു.വി.ജോൺ; 24 ന്യൂസ് മേധാവിയെ പ്രകോപിപ്പിച്ചത് ചാനലിലെ ദീപക് ധർമടത്തിന്റെ മരംമുറിക്കേസ് വിവാദംമറുനാടന് മലയാളി29 Aug 2021 6:49 PM IST
Share Videosപങ്കെടുത്തത് അടുത്തബന്ധുക്കൾ മാത്രം; വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം സ്ഥിരീകരിച്ച് നയൻതാര; വിവാഹം ഏവരെയും അറിയിച്ചായിരിക്കുമെന്നും താരംമറുനാടന് മലയാളി18 Aug 2021 5:38 AM IST
Share Videos'ഇത് ദാനമല്ല, ലെവി'; മിമിക്രി കലാകാരന്മാരുടെ സംഘടന 'മാ'യ്ക്ക് സാമ്പത്തിക സഹായം നൽകും; അഭിനയിക്കുന്ന സിനിമകളിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈമാറുമെന്ന് സുരേഷ് ഗോപി; 'തിരുവോണ'ത്തിനുള്ള കോമഡി മാമാങ്കത്തിൽ അണിനിരന്ന് താരങ്ങളുംന്യൂസ് ഡെസ്ക്16 Aug 2021 8:01 PM IST
Share Videosവാർത്താ അണിയറയിലേക്ക് മാറിയ വേണു ബാലകൃഷ്ണൻ സൂപ്പർപ്രൈം ടൈം ഡിബേറ്റിന്റെ മുഖമായി തിരിച്ചു വരുന്നു; 'നെഞ്ചുറപ്പോടെ ചോദിക്കും നാടിന്റെ ചോദ്യങ്ങൾ' എന്ന് മാതൃഭൂമി ന്യൂസ് പോസ്റ്റർ; വാർത്താ ചാനൽ യുദ്ധം മുറുകുമ്പോൾ ഒരു കൈ വീണ്ടും നോക്കാൻ മാതൃഭൂമിമറുനാടന് മലയാളി8 Aug 2021 3:14 PM IST
Share Videosമിന്നും താരം ഉടൻ വരുന്നു നമ്മുടെ ഏഷ്യാനെറ്റിൽ എന്ന് മുകേഷ് പ്രഖ്യാപിച്ചെങ്കിലും സീസൺ ടു ഉടൻ വരില്ല; റിയാലിറ്റി ഷോ ഉപേക്ഷിച്ച് ചാനൽ; പരിപാടി വേണ്ടെന്ന് വച്ചത് നാല് എപ്പിസോഡുകൾ ഷൂട്ട് ചെയ്ത ശേഷം; മേതിൽ ദേവികയുമായി ഉള്ള വിവാഹ മോചനം കാരണമാക്കി സോഷ്യൽ മീഡിയമറുനാടന് മലയാളി5 Aug 2021 10:34 PM IST
Share Videosബിഗ്‌ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ; 'എനർജൈസർ ഓഫ് ദി സീസൺ' പുരസ്‌കാരം ഡിംപൽ ഭാലിന്; 'ഗെയ്മർ ഓഫ് ദി സീസൺ' അനൂപ് കൃഷ്ണൻ; 'എന്റർടെയ്‌നർ ഓഫ് ദി സീസൺ' മണിക്കുട്ടൻ; 'പീസ്‌മേക്കർ ഓഫ് ദി സീസൺ' നോബി; പുരസ്‌കാരം പ്രഖ്യാപിച്ച് മോഹൻലാൽന്യൂസ് ഡെസ്ക്1 Aug 2021 8:42 PM IST