Sports - Page 136

ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറിയില്‍ ആര്‍ത്തലച്ച പച്ചക്കടല്‍;  പടുകൂറ്റല്‍ വിജയലക്ഷ്യം സ്വപ്‌നം കണ്ട പാക്ക് ആരാധകരെ നിശബ്ദരാക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍; 20 റണ്‍സിനിടെ നിലംപൊത്തിയത് ഏഴ് വിക്കറ്റുകള്‍; ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ കറക്കിവീഴ്ത്തി ഇന്ത്യ; വിജയലക്ഷ്യം 147 റണ്‍സ്
ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ പരിക്കേറ്റു; ഇന്തോനേഷ്യയുടെ 19കാരനായ ജിംനാസ്റ്റിക് താരത്തിന് ദാരുണാന്ത്യം
ഇന്ത്യക്കാരനായ രവി ശാസ്ത്രിയോട് സംസാരിക്കില്ലെന്ന് പാകിസ്ഥാന്‍ ടീം;  ടോസിന് മുമ്പ് വഖാര്‍ യൂനിസിനെ ഉള്‍പ്പെടുത്തി എസിസി; ഏഷ്യാകപ്പ് ഫൈനലിന് മുമ്പ് മൈതാനത്തും നാടകീയ നീക്കം
ദുബായില്‍ ഒരുക്കിയത് റണ്ണൊഴുകുന്ന പിച്ച്; ടോസ് നേടിയ സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുത്തത് ബോളിങ്;  ആദ്യം ബാറ്റ് ചെയ്യാന്‍ താല്‍പര്യമെന്ന് സല്‍മാന്‍ ആഗയും; ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക്കിനു പകരം റിങ്കു സിങ്; മാറ്റമില്ലാതെ പാക്കിസ്ഥാന്‍;  കലാശപ്പോരിന്റെ ആവേശത്തില്‍ ആരാധകര്‍
കലാശപ്പോര് കലിപ്പാകുമോ? ഏഷ്യാകപ്പ് ഫൈനലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ദുബായ് പോലീസ്; മൂന്ന് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തില്‍ പ്രവേശിക്കണം;  ബാനറുകള്‍ക്കും പതാകകള്‍ക്കും പടക്കങ്ങള്‍ക്കും നിരോധനം; താരങ്ങള്‍ക്ക് എതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയാലും കനത്ത പിഴ
വിവാദങ്ങള്‍ക്കിടെ ഏഷ്യാകപ്പ് കിരീടപോരാട്ടം; പാക്ക് താരങ്ങള്‍  പ്രകോപനം തുടരുമോ?   കളിക്കാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യമെന്ന് പാക്ക് നായകന്‍;  കിരീടം സമ്മാനിക്കുക മൊഹ്‌സിന്‍ നഖ്വി; ഇന്ത്യയുടെ തുടര്‍നീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്‍