Sports - Page 135

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആര്? ഗില്ലോ പന്തോ അതോ രാഹുലോ? അഭ്യൂഹങ്ങള്‍ക്കിടെ ഗൗതം ഗംഭീറുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തി ശുഭ്മന്‍ ഗില്‍;  സായ് സുദര്‍ശന്‍ ടെസ്റ്റ് ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടു;  അഗാര്‍ക്കറുമായും സംസാരിച്ചു; ആരാധകര്‍ ആകാംക്ഷയില്‍
ക്രിക്കറ്റിനു വേണ്ടതെല്ലാം നല്‍കിക്കഴിഞ്ഞു; മനസ്സ് ശരീരത്തോട് പറഞ്ഞു, ഇതാണ് പോകാനുള്ള സമയം; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനു തൊട്ടുമുമ്പ് വിരാട് കോലിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ച് ശാസ്ത്രി
ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ന് ബംഗളൂരുവില്‍ പുനരാരംഭിക്കും; റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചിന്നസ്വാമിയില്‍ ഏറ്റുമുട്ടും; മത്സരത്തിന് മഴ ഭീഷണി
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ശ്രേയസ് അയ്യരും ദേവ്ദത്ത് പടിക്കലുമില്ല;  സര്‍പ്രൈസായി മറ്റൊരു മലയാളി താരത്തിന്റെ എന്‍ട്രി; ഗെയ്ക്വാദിനെ തഴഞ്ഞ് ധ്രുവ് ജുറേലിന് വൈസ് ക്യാപ്റ്റന്‍സി; സഞ്ജുവിനെ ഒഴിവാക്കി;  ഇഷാന്‍ കിഷന്റെ തിരിച്ചുവരവ്; തലമുറ മാറ്റത്തിന് ടീം ഇന്ത്യ
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു; അപ്രതീക്ഷിത നായകന്‍; കരുണ്‍ നായരും ഇഷാന്‍ കിഷനും ടീമില്‍; തലമുറ മാറ്റത്തിന് ഒരുങ്ങി ടീം ഇന്ത്യ; യുവനിരയുടെ പ്രകടനം നിര്‍ണായകം
കുട്ടിയായിരിക്കുമ്പോള്‍ മുംബൈക്കായി കളിക്കാന്‍ മോഹിച്ചു;  ഒട്ടേറെ ഓര്‍മകളുള്ള വാംഖഡെയില്‍ പേരിലൊരു സ്റ്റാന്‍ഡ് എന്നത് ഏറെ സ്‌പെഷ്യല്‍;  വാംഖഡെയില്‍ രോഹിത് ശര്‍മ സ്റ്റാന്‍ഡ് തുറന്ന് അച്ഛന്‍ ഗുരുനാഥും അമ്മ പൂര്‍ണിമയും; കണ്ണീരണിഞ്ഞ് റിതിക
ഇന്ത്യ - പാക്ക് സംഘര്‍ഷത്തിനിടെ നാട്ടിലേക്ക് മടങ്ങി; സുരക്ഷ കാരണത്താല്‍ ഇനി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ശ്രീലങ്കന്‍ താരം; പിഎസ്എല്‍ വിട്ട താരം ഐപിഎലിലേക്ക്; പിസിബിക്ക് നാണക്കേട്
വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റോ? എട്ടാം ക്ലാസില്‍ പഠിക്കുന്ന വൈഭവ് പത്തില്‍ തോറ്റെന്ന് പ്രചാരണം;  ഐപിഎല്‍ കളിച്ചുനടന്ന്പരീക്ഷ തോറ്റാല്‍ ഡിആര്‍എസ് പ്രകാരം ജയിപ്പിക്കണമെന്ന് ആരാധകര്‍
കാശല്ല, ജീവനാണ് പ്രധാനം; ഐപിഎല്ലില്‍ നിന്നു കിട്ടുന്ന ഭീമന്‍ ശമ്പള ചെക്കുകളേക്കാള്‍ പ്രാധാന്യം സ്വന്തം സുരക്ഷയ്ക്ക് നല്‍കണം; ഐപിഎല്ലിനായി വരരുതെന്ന് വിദേശ താരങ്ങളോട് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സന്‍