STATEവാപ്പയും ഉപ്പാപ്പയും കോണ്‍ഗ്രസ് ആയിരുന്നതിന്റെ തഴമ്പ് അന്‍വറിന്റെ പിന്നാമ്പുറത്ത് ഉണ്ടാകില്ല; ജയശങ്കറിനെതിരായ പരാമര്‍ശം വൃത്തികെട്ടത്; പിണറായിക്ക് ഓശാന പാടുന്നതിലെ തിണ്ണമിടുക്ക് എറണാകുളത്ത് വേണ്ടെന്ന് മുഹമ്മദ് ഷിയാസ്മറുനാടൻ മലയാളി ബ്യൂറോ14 Sept 2024 7:54 PM IST