You Searched For "അധികൃതർ"

35000 അടി ഉയരത്തിൽ മണിക്കൂറിൽ ഏകദേശം 885 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന വിമാനം; ആ സമയത്ത് ക്യാബിനുള്ളിൽ ഒരു ബഫറും കൂടാതെയുള്ള ഇന്റർനെറ്റ് സേവനം സാധ്യമോ?; എല്ലാ ചോദ്യങ്ങൾക്കും തെളിവ് സഹിതം ഉത്തരം നൽകി സൗദി എയർലൈൻസ്; പരീക്ഷണ പറക്കലിൽ നടന്നത്
വിശന്ന് തളർന്ന് എന്തെങ്കിലും ഒന്ന് കഴിക്കാമെന്ന് കരുതുമ്പോൾ ചുറ്റും മനം മടുത്തുന്ന കാഴ്ചകൾ; ഹോട്ടലിൽ കയറിയാൽ കാണുന്നത് വിചിത്രമായ സംഭവങ്ങൾ; പലരും വളരെ അസ്വസ്ഥതയോടെ പെരുമാറുന്നു; ചിലർ സഹിക്കാൻ വയ്യാതെ ഛർദ്ദിക്കുന്നു; തുടരെത്തുടരെ ഭക്ഷണത്തിൽ കണ്ടത്
അയ്യേ..എന്താ ഇത്..!; യുവതിയുടെ അലറിവിളിയിൽ എല്ലാവരും തിരിഞ്ഞു നോക്കി; കോൺ ഐസ്ക്രീം നുണഞ്ഞപ്പോൾ തോന്നിയ ഒരു പിരിമുറുക്കം; പരിശോധനയിൽ കണ്ടു നിന്നവരുടെ കിളി പോയി; പിന്നാലെ കഠിനമായ ഛർദ്ദിൽ; പ്രശ്‌നം പരിഹരിക്കാൻ ആവലാതിപ്പെട്ട് അധികൃതർ!
ആരോട് ഈ വാശി..; അധികൃതർ അപേക്ഷ തള്ളിയിട്ടും ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരേയും ഉടമക്കെതിരേയും കേസെടുത്തു; നേരിടുമെന്ന് ക്ഷേത്ര കമ്മറ്റി
വസ്ത്രത്തിന്റെ നീളം കുറഞ്ഞതിനാൽ പരീക്ഷാ ഹാളിൽ കയറ്റാതെ അധികൃതർ; വിദ്യാർത്ഥിനി കർട്ടൻ ചുറ്റിയെത്തി പരീക്ഷയെഴുതി; ദുരനുഭവം നേരിട്ടത് അസമിൽ എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ 19 കാരിക്ക്; ജീവിതത്തിൽ ഏറ്റവും അപമാനിക്കപ്പെട്ട നിമിഷമെന്ന് പെൺകുട്ടി
പട്ടിണിയും രോഗവും: മൂഴിയാർ ആദിവാസി കോളനിയിലെ ഇരുപത്തിനാലുകാരി മരിച്ചു; തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വാഹനം ലഭിച്ചില്ലെന്ന് കോളനി വാസികൾ: മരിച്ചത് പനിമൂലം; കോളനിയിൽ പനി പടരുമ്പോഴും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപം