You Searched For "അനധികൃത സ്വത്ത് സമ്പാദന കേസ്"

താന്‍ അനുകൂല ബഞ്ചില്‍ ഹര്‍ജി നല്‍കി അനുകൂല വിധി വാങ്ങിയെന്ന കെ എം എബ്രഹാമിന്റെ ആരോപണം; ഹൈക്കോടതിയില്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; കെ എം എബ്രഹാം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിക്കാരന്‍
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് സിബിഐ അന്വേഷണം ആരംഭിച്ചാല്‍ പ്രതികള്‍ക്കോ ആരോപണവിധേയര്‍ക്കോ ചോദ്യം ചെയ്യാന്‍ ആവില്ല; റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ കെ രഘുനാഥിന്റെ കൊലപാതക കേസില്‍ സുപ്രീം കോടതി വിധിച്ചത് ഇങ്ങനെ; അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിന്റെ കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെ വിധി ചര്‍ച്ചയാകുന്നു
വരവില്‍ കവിഞ്ഞ സ്വത്ത് താന്‍ സമ്പാദിച്ചിട്ടില്ല; ഇടപാടുകളെല്ലാം ബാങ്കിലൂടെ; സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; സ്‌റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി കെ എം എബ്രഹാം; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 12 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ സിബിഐ; എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്
സ്വയം രാജിവെക്കില്ല, പദവിയിൽ തുടരണമോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം; കോടതി ഉത്തരവിനെതിരെ അപ്പീൽ പോകും; തനിക്കെതിരെ ഹർജി നല്കിയിരിക്കുന്നത് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ; അനധികൃത സ്വത്ത് സമ്പാദന കേസിൽ നിലപാട് വ്യക്തമാക്കി കെഎം എബ്രഹാം
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന് തിരിച്ചടി; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; എക്‌സൈസ് മന്ത്രിയായിരിക്കെ ബാബുവിന്റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായെന്ന് ഇഡി; 25.82 ലക്ഷത്തിന്റെ സ്വത്ത് കണ്ടുകെട്ടി ഒരുവര്‍ഷം പിന്നിടുമ്പോള്‍ കുറ്റപത്രം
അനധികൃതമായി സ്വത്ത് സമ്പാദിച്ച് ഭാര്യയുടെയും മക്കളുടെയും പേരിൽ മാറ്റി; മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും രണ്ടുവർഷം കഠിന തടവ്; കൂടാതെ രണ്ടു കോടി രൂപ പിഴയും അടയ്ക്കണം; ഭർത്താവിനൊപ്പം ഭാര്യയും മൂന്നുമക്കളും ഗൂഢാലോചന നടത്തിയെന്ന് കൊച്ചി സിബിഐ കോടതി