Top Stories35 ലക്ഷം പേജുകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍! ഹര്‍ദീപ് പുരിയുടെ മാന്‍ഹാട്ടന്‍ സന്ദര്‍ശനവും അനില്‍ അംബാനിയുടെയും ദീപക് ചോപ്രയുടെയും മെയിലുകളും ചര്‍ച്ചയാകുമ്പോള്‍ ആശങ്കയില്‍ സെലിബ്രിറ്റികള്‍; അനുരാഗ് കശ്യപും മീര നായരും നന്ദിത ദാസും ഫയലുകളില്‍ കടന്നുകൂടിയതോടെ മാനംപോകുമെന്ന് ബോളിവുഡിനും ഭയം; എപ്സ്റ്റീന് ഫയലുകള്‍ തുറന്നുവിട്ട ഭൂതത്തില്‍ ശക്തമാരുടെ നെഞ്ചിടിപ്പ് കൂടുന്നുമറുനാടൻ മലയാളി ഡെസ്ക്7 Feb 2026 9:41 PM IST
Top Stories'വരൂ അടിച്ചുപൊളിക്കാം, സ്വീഡിഷ് സുന്ദരി റെഡിയെന്ന് 'എപ്സ്റ്റീന്; ഏര്‍പ്പാടാക്കു എന്ന് 20 സെക്കന്റില്‍ മറുപടിയുമായി അനില്‍ അംബാനി; ഹോളിവുഡ് നടിമാരുടെ അഴകളവുകള്‍ ചര്‍ച്ച; മന്‍ഹാട്ടനിലെ എപ്സ്റ്റീന്റെ രഹസ്യ വസതിയില്‍ അര്‍ദ്ധരാത്രി പാര്‍ട്ടികള്‍; ലൈംഗിക കുറ്റവാളിയുടെ ഡയറിയില്‍ കുടുങ്ങി ഇന്ത്യന്‍ വ്യവസായി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍!'മറുനാടൻ മലയാളി ഡെസ്ക്7 Feb 2026 4:26 PM IST
INVESTIGATIONഅനില്‍ അംബാനിയുടെ 1,120 കോടിയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി; കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ തുടര്‍ച്ചയായി നടപടി; ആകെ കണ്ടുകെട്ടിയത് 10,117 കോടിയുടെ സ്വത്തുക്കള്‍; റിലയന്‍സ് ഗ്രൂപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അംബാനി ഇടപെടല്‍ നടത്തിയില്ലെന്ന വാദവുമായി കമ്പനിമറുനാടൻ മലയാളി ബ്യൂറോ5 Dec 2025 9:09 PM IST
INVESTIGATIONപദ്ധതിയുടെ ചെലവുകള്‍ പെരുപ്പിച്ചുകാട്ടിയെന്നും അധിക ഫണ്ട് ഷെല്‍ കമ്പനികളിലൂടെ നിയമ വിരുദ്ധമായി വഴിതിരിച്ചുവിട്ടു; ദുബായിലേക്ക് പണം കൈമാറിയെന്നും ഇഡി; ഫണ്ട് തട്ടിപ്പ് കേസില്‍ ഫെമ പ്രകാരം അനില്‍ അംബാനിക്ക് സമണ്‍സ് അയച്ച് ഇഡി; നേരില്‍ ഹാജരാകണമെന്ന് ആവശ്യം; വെര്‍ച്വലായി ഹാജരാകാമെന്ന് അനില്‍ അംബാനിയുംമറുനാടൻ മലയാളി ഡെസ്ക്17 Nov 2025 3:42 PM IST
Top Storiesറിലയന്‍സ് പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അനില്‍ അംബാനിയില്ല; വായ്പ്പാതട്ടിപ്പ് കേസ് ഈ കമ്പനികള്‍ക്ക് ബാധകമല്ല; തിരിച്ചുവരവിന്റെ പാതയില്‍ ഇടിത്തീയായി ഇഡി; 3000 കോടി രൂപയുടെ വായ്പത്തട്ടിപ്പുകേസില്‍ സംഭവിക്കുന്നത്?എം റിജു2 Aug 2025 10:29 PM IST
SPECIAL REPORTഅനില്‍ അംബാനി നടത്തിയത് 14000 കോടിയുടെ വായ്പ്പാ തട്ടിപ്പെന്ന് ഇഡി; റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും കാനറാ ബാങ്കിനെയും കബളിപ്പിച്ചു; കൃത്യമായ ആസൂത്രണത്തോട പൊതുജനങ്ങളുടെ പണംതട്ടാന്‍ നീക്കം നടന്നെന്ന് ഇഡി; അനിലുമായി ബന്ധപ്പെട്ട 50തോളം കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടന്നതോടെ റിലയന്‍സിന്റെ ഓഹരികളിലും വന്‍ ഇടിവ്മറുനാടൻ മലയാളി ഡെസ്ക്24 July 2025 5:47 PM IST
In-depthസമ്പൂര്‍ണ്ണ മദ്യവിരോധിയും സസ്യഭുക്കും കടുത്ത ഹൈന്ദവ വിശ്വാസിയും; അടിച്ചുപൊളിയൊന്നുമില്ലാഞ്ഞിട്ടും 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്നയാള്‍ പാപ്പരായി; ഇപ്പോള്‍ മക്കളുടെ ചിറകിലേറി തിരിച്ചുവരവ്; അലാവുദ്ദീന്‍ കഥപോലെ അനില്‍ അംബാനിയുടെ അത്ഭുത ജീവിതം!എം റിജു2 July 2025 3:00 PM IST
SPECIAL REPORT10,000 കോടി മതിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ പ്രോജക്ട്; ഭൂട്ടാനില്‍ കോടികളുടെ നിക്ഷേപം; എല്ലാ അനുബന്ധ കമ്പനികളുടെയും കടം വീട്ടുന്നു; മക്കളുടെ കമ്പനികള്‍ കുതിക്കുന്നു; പൊട്ടി പാളീസായിടത്തുനിന്ന് അനില്‍ അംബാനി തിരിച്ചുവരുന്നുഎം റിജു23 Oct 2024 9:27 PM IST