You Searched For "അന്തരിച്ചു"

മുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു; ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത ഉദ്യോഗസ്ഥന്റെ മരണം രാജസ്ഥാനില്‍ ചികിത്സയിലിരിക്കെ; പോലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ വിയോഗം
അന്തരിച്ചത് ശാസ്ത്രസാഹിത്യത്തിന് അനന്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തി; ശാസ്ത്ര അധ്യാപകനും സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ ഡോ. സി.ജി. രാമചന്ദ്രന്‍നായരുടെ സംസ്‌ക്കാരം തിങ്കളാഴ്ച
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനുമായ ബോബ് സിംപ്‌സൺ അന്തരിച്ചു; വിടവാങ്ങിയത് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് വഴിയൊരുക്കിയ പരിശീലകൻ
അന്തരിച്ച പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന്റെ സംസ്‌ക്കാരം ഇന്ന് വൈകിട്ട് പാളയം ജുമാമസ്ജിദില്‍; വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ഷാനവാസിന്റെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍: വിടവാങ്ങുന്നത് സിനിമയില്‍ നായക, വില്ലന്‍വേഷങ്ങളില്‍ തിളങ്ങിയ താരം
അമേരിക്കയുടെ ഗുസ്തി ഹീറോ ഹള്‍ക് ഹോഗന്‍ അന്തരിച്ചു; അമേരിക്കന്‍ ദേശീയതയുടെ പ്രതീകമായി ഉയര്‍ന്ന ഗുസ്തിക്കാരന്റെ മരണത്തില്‍ ലോകം എമ്പാടും അനുശോചനം; അമേരിക്കന്‍ ടെലിവിഷന്‍ സ്‌ക്രീനിലെ  ഗുസ്തിവീരന്‍ ലോകത്ത് മുഴുവന്‍ ആരാധകരെ നേടി
കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല..;; എകെജി പഠന കേന്ദ്രത്തിൽ മുദ്രാവാക്യങ്ങള്‍ നിലയ്ക്കുന്നില്ല; രാത്രി വൈകിയും വി.എസിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനപ്രവാഹം; മറ്റ് ജില്ലകളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ; സംസ്‌കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍
ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം മായാത്ത പേര്; അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു; പോരാട്ടം ഉള്ള കാലത്തോളം ഒരു ഊർജ്ജമായി വിഎസ് ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
വിപ്ലവ സൂര്യന് വിട! വിഎസിന് വിട നല്‍കാന്‍ കേരളം; അന്ത്യവിശ്രമം ജന്മനാട്ടില്‍; തിരുവനന്തപുരത്തും ആലപ്പുഴയിലും പൊതുദര്‍ശനം;  മൃതദേഹം നാളെ വിലാപ യാത്രയായി ആലപ്പുഴയിലേക്ക്;  സംസ്‌കാരം ബുധനാഴ്ച വലിയ ചുടുകാട്ടില്‍;  സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ആദരസൂചകമായി നാളെ പൊതുഅവധി