You Searched For "അന്തരിച്ചു"

വാഹ്.. ഉസ്താദ്.. വാഹ്....! സംഗീതം അറിയാത്ത സാധാരണക്കാരുടെ നാവിലും തത്തിക്കളിച്ചത് ഉസ്താദ് അഭിനയിച്ച ആ പരസ്യത്തിലെ വാചകം! ബ്രൂക്ക് ബോണ്ട് താജ്മഹല്‍ ചായയുടെ പരസ്യം ഇടംപിടിച്ചത് ഇന്ത്യാക്കാരുടെ ഹൃദയത്തില്‍; മോഹന്‍ലാല്‍ ചിത്രം വാനപ്രസ്ഥത്തിനും സംഗീതം നല്‍കി; വിടപറഞ്ഞത് മലയാളികള്‍ക്കും പ്രിയപ്പെട്ട ഉസ്താദ്
തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു; അന്ത്യം അമേരിക്കയില്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് രാജ്യം പത്മവിഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ച സംഗിതജ്ഞന്‍; 12-ാം വയസ് മുതല്‍ തബലയില്‍ കച്ചേരി തുടങ്ങി; തേടിയെത്തിയത് നിരവധി അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍
ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തെ ലോകവേദികളില്‍ എത്തിച്ച മഹാന്‍; ആകാശവാണിയുടെ വാദ്യ വൃന്ദ സംഘത്തിന്റെ കമ്പോസര്‍: അന്തരിച്ച പ്രശസ്ത സരോദ് വിദ്വാന്‍ ആശിഷ് ഖാന് സംഗീത ലോകത്തിന്റെ അന്ത്യാഞ്ജലി
തമിഴ് ചലച്ചിത്ര സംവിധായകന്‍ സുരേഷ് സം​ഗയ്യ അന്തരിച്ചു; മരണം പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരിക്കെ; മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു കിഡയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം; ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമ പ്രവർത്തകർ
വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് ശിഷ്യന്മാർ; യോഗ പരിശീലകൻ കൃഷ്ണ പട്ടാഭി ജോയിസിൻ്റെ ചെറുമകൻ; ഹോളിവുഡ് നടിമാർക്ക് ഉൾപ്പടെ യോഗ പഠിപ്പിച്ച വ്യക്തി; ഒടുവിൽ മല കയറുന്നതിനിടെ ഹൃദയാഘാതം; പ്രശസ്ത യോഗഗുരു ശരത് ജോയിസ് അന്തരിച്ചു
1951ലെ വിവാദനായിക;ബിക്കിനിയിട്ട് മിസ് വേൾഡ് കിരീടം ചൂടിയതിൽ വിമർശനം;അന്നത്തെ മാർപ്പാപ്പ വരെ വിമർശിച്ച വ്യക്തിത്വം; ആദ്യകാല ലോകസുന്ദരി കികി ഹകാൻസൺ അന്തരിച്ചു
ഇന്ത്യന്‍ വസ്ത്രസങ്കല്‍പങ്ങള്‍ക്ക് ആധുനികതയുടെ സ്പര്‍ശം നല്‍കിയ മികവ്; ബോളിവുഡ് താരങ്ങളുടെ പ്രിയങ്കരനായ ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍: അന്തരിച്ച ഡിസൈനിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം രോഹിത് ബാലിന് ആദരാഞ്ജലികള്‍
കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം; സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ്: അന്തരിച്ച സാഹിത്യ വിമര്‍ശകനും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ വടക്കേടത്തിന് ആദരാഞ്ജിലികള്‍
മുതിര്‍ന്ന നടന്‍ ടി പി മാധവന്‍ അന്തരിച്ചു; അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; 600ല്‍ അധികം സിനിമകളില്‍ അഭിനയിച്ച അഭിനേതാവ്;  അവസാന കാലത്ത് ആരും ആശ്രയമില്ലാതെ വന്നതോടെ അഭയം തേടിയത് കൊല്ലം പത്തനാപുരം ഗാന്ധി ഭവനില്‍
ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത മലയാളി കേട്ട ശബ്ദം; കൗതുക വാര്‍ത്തയിലൂടെ ശ്രോതാക്കളുടെ ഉറ്റമിത്രമായി;സാക്ഷിക്കെന്താ കൊമ്പുണ്ടോ എന്ന വാചകത്തിലൂടെ ടിവിയിലും താരം; റേഡിയോ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ എം രാമചന്ദ്രന്‍ മടങ്ങുമ്പോള്‍