You Searched For "അന്തരിച്ചു"

മദ്യലഹരിയില്‍ കാറോടിച്ചതിന് കേസിൽ പെട്ടു; വിമർശനങ്ങളും വിവാദവും തളർത്തി; പ്രശസ്ത ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണ വിവരം അറിയിച്ചത് സുഹൃത്ത്; മറ്റ് ദുരൂഹതകൾ ഇല്ലെന്ന് പോലീസ്; അന്വേഷണം തുടങ്ങി; ഞെട്ടൽ മാറാതെ കെ പോപ്പ് ആരാധകർ!
ചൈനയിൽ ജനനം; ടൈറ്റാനിക് മുങ്ങുമ്പോൾ അവൾക്ക് അന്ന് പത്ത് വയസ്സ്; ഏഴ് കുട്ടികളുടെ അമ്മയായ സ്ത്രീ; വാർദ്ധക്യം മൂലം കാഴ്ച നഷ്ടപ്പെട്ടെങ്കിലും എല്ലാം സ്വന്തമായി തന്നെ പരിപാലിച്ച ധൈര്യം; പ്രചോദനം എന്ന വാക്കിന് പര്യായമായവൾ; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി ലിൻ ഷെമു അന്തരിച്ചു; അന്ത്യം 122–ാം വയസിൽ!
സംവിധായകന്‍ ഷാഫി അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; ആദ്യത്തെ കണ്‍മണിയില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി തുടക്കം; വണ്‍മാന്‍ ഷോയിലൂടെ സ്വതന്ത്ര സംവിധായകനായി; വിട പറയുന്നത്  മമ്മൂട്ടിക്കും ദിലീപിനും ജയസൂര്യയ്ക്കുമൊപ്പം തീയേറ്റര്‍ ഹിറ്റടിച്ച ചിരി ചിത്രങ്ങള്‍ സമ്മാനിച്ച പ്രതിഭ
തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു; വിട പറഞ്ഞത് രാക്ഷസന്‍ ഉള്‍പ്പടെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ്; അന്ത്യം പുതിയ ചിത്രത്തിന്റെ ജോലികള്‍ക്കിടെ
സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലക്ഷ്മണൻ അന്തരിച്ചു; കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഭാര്യ മരിച്ച് രണ്ടാം ദിവസം
അന്തരിച്ച ബാസ്‌കറ്റ്‌ബോൾ പരിശീലകൻ തോമസ് ജെ.ഫെന്നിന് വിട; അരനൂറ്റാണ്ടോളം ബാസ്‌കറ്റ്ബോൾ പരിശീലകനായും രാജ്യാന്തര, ദേശീയ ബാസ്‌കറ്റ്ബോൾ റഫറിയുമായി തിളങ്ങിയ തോമസിന്റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്: കേരള ടീമിനും വേണ്ടി ഒട്ടേറെ മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരത്തിന് ആദരാഞ്ജലികളുമായി കായിക ലോകം
അന്തരിച്ച പ്രഫ. എം. ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം തഞ്ചാവൂരിൽ തന്നെ സംസ്‌ക്കരിച്ചു; നാലു പതിറ്റാണ്ടായി സംഗീത മേഖലയിൽ സജീവമായിരുന്ന മൃദംഗ വിദ്വാന്റെ മരണത്തിൽ തേങ്ങി കലാലോകം