You Searched For "അന്തരിച്ചു"

അന്തരിച്ച പ്രഫ. എം. ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം തഞ്ചാവൂരിൽ തന്നെ സംസ്‌ക്കരിച്ചു; നാലു പതിറ്റാണ്ടായി സംഗീത മേഖലയിൽ സജീവമായിരുന്ന മൃദംഗ വിദ്വാന്റെ മരണത്തിൽ തേങ്ങി കലാലോകം
ഗെയിം ഓഫ് ത്രോൺസ്, ദി അവഞ്ചേഴ്‌സ് ടി.വി പരമ്പരകളിലൂടെ ആരാധകരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടിഷ് നടി ഡയാന റിഗ് അന്തരിച്ചു;  സിനിമയിലും നാടകരംഗത്തും ടി.വി ഷോകളിലും തിളങ്ങിയ നടിയുടെ അന്ത്യം കാൻസർ ബാധയെ തുടർന്ന്: ആദരാഞ്ജലികളുമായി ആരാധകർ
ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടൻ മരിച്ചു; രക്ഷിക്കാൻ അഭ്യർത്ഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ല; വിട പറഞ്ഞത് ഡബ്ബിങ് ആർടിസ്റ്റാ പ്രഭീഷ് ചക്കാലക്കൽ; നിരവധി ടെലിഫിലിമുകളിൽ അഭിനയിക്കുകയും സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്ത കലാകാരൻ; ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനായിട്ടും കലയ്ക്കായി ഒഴിഞ്ഞു വെച്ച ജീവിതം
ടെക്നോപാർക്കിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർ സീരിയലിൽ എത്തിയത് അപ്രതീക്ഷിതമായി; മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനിൽ ചിത്രീകരണം കാണാൻ എത്തിയത് വഴിത്തിരിവായി; ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തിൽ പകരക്കാരനായി വേഷം ചെയ്തു സീരിയൽ ജീവിതം തുടങ്ങി; സ്വാമി അയ്യപ്പനിൽ വാവരുടെ വേഷം ചെയ്തു കുടുംബ പ്രേക്ഷകരുടെ മനം കവർന്നു; പ്രണയിച്ച് വിവാഹം കഴിച്ച ശബരീനാഥിന് രണ്ട് മക്കൾ; നടൻ ശബരിനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കൾ
ശ്വാസംമുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒക്ടോബർ 13-ന്; ദിവസങ്ങൾ നീണ്ട ചികിത്സ ഫലം കാണാതെ വന്നതോടെ ശനിയാഴ്ച രാത്രിയോടെ മരണം: കോവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട് കൃഷിമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
ചാനൽ ചർച്ചകളിലെ സൗമ്യമായി സിപിഎം മുഖം; ശാരീരിക അവശതകൾ മറന്ന് സമരമുഖത്ത് പോരാടിയ നേതാവ്; നിർമ്മൽ മാധവ് വിഷയത്തിൽ സമരം നയിച്ചപ്പോൽ ക്രൂരമർദ്ദനങ്ങൾക്കിരയായി; കോവിഡ് പ്രതിരോധത്തിന് യുവജന ക്ഷേമബോർഡിന് കീഴിൽ യൂത്ത് ഡിഫന്റ് ഫോഴ്സുകൾ രൂപീകരിച്ച വ്യക്തി; പി ബിജു ഭിന്നശേഷിക്കാരനെന്ന് സർട്ടിഫിക്കറ്റിലെഴുതിയ സമരപോരാളി
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു; രാജ്യത്തെ സാമ്പത്തിക ശക്തിയാക്കുന്നതിൽ വഹിച്ചത് നിർണ്ണായക പങ്ക്; ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡും അൽ ഖലീഫയ്ക്ക്; അന്ത്യം അമേരിക്കയിലെ മയോ ക്ലിനിക്കിൽ വെച്ച്
വ്യവസായ പ്രമുഖരായ സൊമാനി കുടുംബാംഗം; ചിങ്ങവനം ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോപവർ ലിമിറ്റഡിന്റെ വളർച്ചയുടെ പിന്നിലെ പ്രധാനി: അന്തരിച്ച ടെസിൽ കെമിക്കൽസ് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസ് ബെൻസിധർ സൊമാനിക്ക് ആദരാഞ്ജലികൾ
കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ അന്തരിച്ചു; ജോ ജോസഫിന്റെ അന്ത്യം ഇന്ന് ഉച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന്; ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗൊയ് അന്തരിച്ചു; കോവിഡിനെ അതിജീവിച്ചെങ്കിലും പിന്നീടുണ്ടായ രൂക്ഷമായ ശ്വാസതടസ്സം മുതിർന്ന കോൺ​ഗ്രസ് നേതാവിന് അതിജീവിക്കാനായില്ല; വിട പറഞ്ഞത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാൾ
ഫുട്ബോൾ ലോകത്തിന് വീണ്ടും കണ്ണീരിന്റെ നനവ്; സെനഗൽ താരം പാപ്പ ബൂബ ദിയോപ് അന്തരിച്ചു; സെനഗലിന്റെ ലോകകപ്പ് ഹീറോയുടെ മരണം 42 ാം വയസ്സിൽ; ഒരിക്കൽ ലോകകപ്പ് ഹീറോയെങ്കിൽ, എക്കാലവും ലോകകപ്പ് ഹീറോ തന്നെ താരത്തിന് ആദരവുമായി ഫിഫയുടെ ട്വീറ്റ്