Bharathമാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു; 103-ാം വയസ്സിൽ അന്തരിച്ചത് ഇതര മത ദൈവങ്ങളെ പോലും നെഞ്ചോട് ചേർത്തും മനുഷ്യരെ ചിരിപ്പിച്ചും ജീവിച്ച അതുല്യ പ്രതിഭ: പരിചയപ്പെട്ടവർക്കെല്ലാം സ്നേഹം വിളമ്പിയ മഹാനുഭാവന് വിടമറുനാടന് മലയാളി5 May 2021 5:22 AM IST
Bharath65 മരാമൺ കൺവെൻഷനുകളിൽ പ്രസംഗിച്ച ഏക വ്യക്തി; ദിവസം 7 വേദികളിൽ വരെ ചിരിതുളുമ്പിയ ആത്മീയ പ്രഭാഷകൻ; മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാർ വരെ സൗഹൃദം ഉണ്ടായിട്ടും ലളിത ജീവിതം നയിച്ച മഹാപണ്ഡിതൻ: മാർ ക്രിസോസ്റ്റത്തിന്റെ ജീവിതം ഇങ്ങനെമറുനാടന് മലയാളി5 May 2021 6:21 AM IST
Bharathബ്രിട്ടിഷ് സർക്കാർ സർവീസിലെ ജോലിയിൽ നിന്നും അവധി എടുത്ത് ഗാന്ധിജിക്കൊപ്പം കൂടി; മഹാദേവ് ദേശായിയുടെ മരണത്തോടെ പേഴ്സണൽ സെക്രട്ടറിയായി; ജീവിതാവസാനം വരെ ഗാന്ധിജിയുടെ ലളിതമായ ജീവിതശൈലി പിന്തുടർന്ന പഴ്സനൽ സെക്രട്ടറി വി. കല്യാണത്തിന് രാജ്യത്തിന്റെ ആദരാഞ്ജലിമറുനാടന് മലയാളി5 May 2021 6:37 AM IST
HUMOURറിട്ടയേർഡ് ഇൻസ്പെക്ടർ ഇടിക്കുള ഡാനിയൽ ന്യൂയോർക്കിൽ അന്തരിച്ചുപി.പി.ചെറിയാൻ8 May 2021 4:40 PM IST
Kuwaitടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയ്ൻ അന്തരിച്ചു; അന്ത്യം കോവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്; വിട പറഞ്ഞത് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വംമറുനാടന് ഡെസ്ക്14 May 2021 10:54 AM IST
Kuwaitദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കോവിഡ് ബാധിച്ചു മരിച്ചു; എം ഒ ഷിബുവിന്റ അന്ത്യം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേസ്വന്തം ലേഖകൻ14 May 2021 11:51 AM IST
Kuwaitകാൻസറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു; കാൻസർ പടരുമ്പോഴും പ്രത്യാശയുടെ ഫേസ്ബുക്ക് പോസ്റ്റുകളിട്ട യുവാവ് വിടപറഞ്ഞത് എല്ലാവരെയും കണ്ണീരണിയിച്ച്; പ്രത്യാശയുടെ രാജകുമാരൻ ഒടുവിൽ കാൻസറിന് കീഴടങ്ങുമ്പോൾ ആദരാജ്ഞലികൾ അർപ്പിച്ച് നെറ്റിസൺസ്മറുനാടന് ഡെസ്ക്15 May 2021 7:17 AM IST
Kuwaitകെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയുടെ ഭാര്യ ആഷ നിര്യാതയായി; അന്ത്യം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേമറുനാടന് മലയാളി23 May 2021 3:50 PM IST
Bharathഒറ്റ ബസിൽ നിന്ന് വളർന്നത് 3000-ലധികം ബസുകളിലേക്ക്; 4000 ൽ അധികം ജീവനക്കാരുടെ തൊഴിൽദാതാവ്; 400 കോടിയിലധികം രൂപയുടെ സമ്പാദ്യം; വാർഷിക വരുമാനം 1200 കോടിയിലേറെ; കോവിഡ് താണ്ഡവത്തിൽ ജീവൻ പൊലിഞ്ഞത് എസ് ആർ എസ് ട്രാൻസ്പോർട്സ് ഉടമ കെടി രാജശേഖറുംമറുനാടന് ഡെസ്ക്25 May 2021 6:23 PM IST
Kuwaitമുൻ ഡി.ജി.പി രാജഗോപാൽ നാരായൺ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽന്യൂസ് ഡെസ്ക്29 May 2021 10:29 PM IST
Kuwaitപി കെ വാസുദേവൻ നായരുടെ കൊച്ചുമകൾ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്നുള്ള അന്ത്യം ആലപ്പുഴയിലെ ഭർതൃവീട്ടിൽ വെച്ച്മറുനാടന് മലയാളി30 May 2021 4:46 PM IST