You Searched For "അന്തരിച്ചു"

തമിഴ്‌നാട്ടിലെ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ. ബീല വെങ്കിടേശന്‍ അന്തരിച്ചു; വിട പറഞ്ഞത് കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനങ്ങളിലൂടെ തമിഴ്‌നാട്ടിലെ കുടുംബങ്ങളില്‍ പരിചിതമായി മാറിയ ഉദ്യോഗസ്ഥ; അന്ത്യം ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവേ
വിഖ്യാത അംപയര്‍ ഡിക്കി ബേഡ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ഫൈനൽ നിയന്ത്രിച്ച അംപയര്‍; 23 വർഷത്തെ കരിയറിൽ നിയന്ത്രിച്ചത് 130ലധികം അന്താരാഷ്ട്ര മത്സരങ്ങൾ
ഷൂട്ടിങ് സെറ്റില്‍ വെച്ച് കുഴഞ്ഞ് വീണു; ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് വിയോഗം; പ്രമുഖ ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു; വേദനയോടെ സഹപ്രവർത്തകർ
ജയ് ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര്‍ അന്തരിച്ചു; ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്ത്യം; സംസ്‌ക്കാരം വ്യാഴാഴ്ച്ച പാറ്റൂര്‍ പള്ളിയില്‍;  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അനുശോചിച്ചു പ്രതിപക്ഷ നേതാവ്
പ്രശസ്ത ഫോറന്‍സിക് വിദഗ്ധ ഡോക്ടര്‍ ഷേര്‍ലി വാസു അന്തരിച്ചു; വീട്ടില്‍ കുഴഞ്ഞു വീണ ഡോക്ടറുടെ അന്ത്യം ആശുപത്രിയില്‍; വിട പറഞ്ഞത് കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍; ശാസ്ത്രീയ കുറ്റാന്വേഷണത്തില്‍ വനിതകളുടെ കരുത്തറിയിച്ച ഡോക്ടറുടെ വിയോഗം കനത്ത നഷ്ടം
ടെലിവിഷൻ പരമ്പരകളിലൂടെ തിളങ്ങിയ മുഖം; ചുരുക്കം സീരിയലുകൾ കൊണ്ട് തന്നെ അമ്മമാരുടെ ഹൃദയം കീഴടക്കി; ഇടയ്ക്ക് അരങ്ങിൽ അർബുദം ക്ഷണിക്കാതെ എത്തിയ അതിഥിയായി; ഒടുവിൽ 38-ാം വയസ്സിൽ അന്ത്യം; നടി പ്രിയ മറാഠേ വിടവാങ്ങുമ്പോൾ