You Searched For "അന്തരിച്ചു"

ബ്രിട്ടിഷ് സർക്കാർ സർവീസിലെ ജോലിയിൽ നിന്നും അവധി എടുത്ത് ഗാന്ധിജിക്കൊപ്പം കൂടി; മഹാദേവ് ദേശായിയുടെ മരണത്തോടെ പേഴ്‌സണൽ സെക്രട്ടറിയായി; ജീവിതാവസാനം വരെ ഗാന്ധിജിയുടെ ലളിതമായ ജീവിതശൈലി പിന്തുടർന്ന പഴ്‌സനൽ സെക്രട്ടറി വി. കല്യാണത്തിന് രാജ്യത്തിന്റെ ആദരാഞ്ജലി
ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഇന്ദു ജെയ്ൻ അന്തരിച്ചു; അന്ത്യം കോവിഡ് മുക്തയായതിന് ശേഷം നേരിട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന്; വിട പറഞ്ഞത് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വം
കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു; കാൻസർ പടരുമ്പോഴും പ്രത്യാശയുടെ ഫേസ്‌ബുക്ക് പോസ്റ്റുകളിട്ട യുവാവ് വിടപറഞ്ഞത് എല്ലാവരെയും കണ്ണീരണിയിച്ച്; പ്രത്യാശയുടെ രാജകുമാരൻ ഒടുവിൽ കാൻസറിന് കീഴടങ്ങുമ്പോൾ ആദരാജ്ഞലികൾ അർപ്പിച്ച് നെറ്റിസൺസ്
ഒറ്റ ബസിൽ നിന്ന് വളർന്നത് 3000-ലധികം ബസുകളിലേക്ക്; 4000 ൽ അധികം ജീവനക്കാരുടെ തൊഴിൽദാതാവ്; 400 കോടിയിലധികം രൂപയുടെ സമ്പാദ്യം; വാർഷിക വരുമാനം 1200 കോടിയിലേറെ; കോവിഡ് താണ്ഡവത്തിൽ ജീവൻ പൊലിഞ്ഞത് എസ് ആർ എസ് ട്രാൻസ്പോർട്സ് ഉടമ കെടി രാജശേഖറും