Kuwaitപാചകവിദഗ്ധനും സിനിമാ നിർമ്മാതാവുമായ എം വി നൗഷാദ് അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; ഭാര്യ മരിച്ച് രണ്ടാഴ്‌ച്ച കഴിയുമ്പോൾ നൗഷാദിന്റെയും വിയോഗം; വിട വാങ്ങിയത് രുചിയുടെ ലോകത്ത് പുതുവൈവിധ്യങ്ങൾ തീർത്ത മാസ്റ്റർ ഷെഫ്മറുനാടന് മലയാളി27 Aug 2021 9:00 AM IST
Bharathമൂന്നു പതിറ്റാണ്ടുകാലം കശ്മീർ രാഷ്ട്രീയത്തിൽ സജീവമായിരുന്ന നേതാവ്; വിഘടനവാദി നേതാവായിരുന്നതിന്റെ പേരിൽ വീട്ടു തടങ്കലിൽ കഴിഞ്ഞത് വർഷങ്ങൾ: അന്തരിച്ച കശ്മീർ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കശ്മീരികൾമറുനാടന് മലയാളി2 Sept 2021 6:13 AM IST
Kuwaitമയ്യഴി വിമോചന സമര സേനാനി മംഗലാട്ട് രാഘവൻ അന്തരിച്ചു; 101ാം വയസിൽ വിട പറഞ്ഞത് മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയിലെ നേതാവ്മറുനാടന് മലയാളി4 Sept 2021 3:35 PM IST
KERALAMമമ്മൂട്ടിയുടെ ആരാധകൻ 'മമ്മൂട്ടി സുബ്രൻ' അന്തരിച്ചു; വർഷങ്ങളായി പരിചയമുള്ള സുബ്രൻ വിടവാങ്ങി എന്ന് ഫേസ്‌ബുക്കിൽ കുറിച്ച് മമ്മൂട്ടി: മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിച്ചത് നിരവധി തവണസ്വന്തം ലേഖകൻ13 Sept 2021 6:31 AM IST
Kuwaitമുതിർന്ന കോൺഗ്രസ് നേതാവ് ഓസ്‌കർ ഫെർണാണ്ടസ് അന്തരിച്ചു; അന്ത്യം മംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഓസ്‌കാർ രണ്ട് യുപിഎ മന്ത്രിസഭകളിലും അംഗംമറുനാടന് ഡെസ്ക്13 Sept 2021 3:34 PM IST
Kuwaitനടൻ റിസബാവ അന്തരിച്ചു; അന്ത്യം വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയ നടൻ; 'ഇൻ ഹരിഹർ നഗർ' സിനിമയിലെ 'ജോൺ ഹോനായി' എന്ന വില്ലനെ അവിസ്മരണീയമാക്കിയ അഭിനേതാവ്മറുനാടന് മലയാളി13 Sept 2021 3:45 PM IST
Kuwaitപിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു; അന്ത്യം അർബുദ ബാധിതനായി ചികിത്സയിൽ കഴിയവേ; മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായിരുന്നുമറുനാടന് മലയാളി16 Sept 2021 5:39 PM IST
Kuwaitമുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയി അന്തരിച്ചു; വിട പറഞ്ഞത് അരനൂറ്റാണ്ട് കാലം മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പത്രപ്രവർത്തകൻ; വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമിക്കവേ അന്ത്യം; നോവലിസ്റ്റ്, അദ്ധ്യാപകൻ എന്നീ നിലകളിലും ശോഭിച്ച ബഹുമുഖ പ്രതിഭമറുനാടന് മലയാളി18 Sept 2021 4:06 PM IST
Uncategorizedഖത്തറിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി.എ മുബാറക് അന്തരിച്ചുന്യൂസ് ഡെസ്ക്18 Sept 2021 9:03 PM IST