You Searched For "അന്തരിച്ചു"

മുതിർന്ന മത്സ്യ ഗവേഷണ ശാസ്ത്രജ്ഞൻ എം കെ രവീന്ദ്രൻ നായർ അന്തരിച്ചു; വിടപറഞ്ഞത് മുൻ കേന്ദ്ര ഫിഷറീസ് കമ്മീഷണറായും പ്രവർത്തിച്ച മുൻ ഉദ്യോഗസ്ഥൻ; കേരളത്തിലെ മത്സ്യ ബന്ധന മേഖലയ്ക്കായി കേന്ദ്ര സഹായങ്ങൾ അനുവദിച്ച വ്യക്തി; ഇന്ത്യൻ അന്റാർടിക് പര്യവേഷണ സംഘത്തെ നയിച്ച ശാസ്ത്രജ്ഞൻ
പാക് ആണവ ശാസ്ത്രജ്ഞൻ എ ക്യു ഖാൻ അന്തരിച്ചു; അന്ത്യം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെയെന്ന് പാക് മാധ്യമങ്ങൾ; പാക്കിസ്ഥാനെ ആണവശക്തിയാക്കുന്നിൽ പ്രധാന പങ്കുവഹിച്ച വ്യക്തി
പ്രമുഖ സിനിമ-സീരിയൽ നടി ഉമാ മഹേശ്വരി അന്തരിച്ചു; അന്ത്യം ചികിത്സയിൽ കഴിയവെ; രണ്ടാമതും മഞ്ഞപ്പിത്തം ബാധിച്ചത് നില വഷളാക്കി;  ആദരാഞ്ജലി അർപ്പിച്ച് സിനിമാ സീരിയൽ താരങ്ങൾ
സിനിമ സഹസംവിധായകൻ കല്ലട ബാലമുരളി അന്തരിച്ചു; വിട പറഞ്ഞത് മിഴികൾ സാക്ഷി, വെൺശംഖുപോൾ, മൺസൂൺ, മധ്യവേനൽ, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ; ഇരുപതോളം സീരിയലുകളിലും പ്രവർത്തിച്ചു
ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് അന്തരിച്ചു; വിട പറഞ്ഞത് ഗുരുവായൂർ ക്ഷേത്രം വലിയ തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ വ്യക്തി; സംസ്‌ക്കാരം എരമംഗലത്തെ പുഴക്കര ചേന്നാസ് ഇല്ലത്ത്