You Searched For "അന്ധവിശ്വാസം"

വീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജ സിദ്ധന്‍ 18 കാരിയായ മകളെയും കൊണ്ട് മുങ്ങിയ സംഭവം; ഏര്‍വാടിയില്‍ പൊലീസിന്റെ വല പൊട്ടിച്ച് തന്ത്രപരമായി രക്ഷപ്പെട്ടു; പൊറോട്ട അടിച്ച് മടുത്ത് കപട സിദ്ധനായ അബ്ദുല്‍ റഷീദ് പിടിയിലായാല്‍ ഹോസ്ദുര്‍ഗിലെ നിരവധി കേസുകള്‍ക്ക് പരിഹാരം
പ്രേതബാധ ഒഴിപ്പിക്കാന്‍ കുറഞ്ഞത് 30,000 രൂപ; പ്രേതത്തിന്റെ ശക്തി കൂടുമ്പോള്‍ ലക്ഷങ്ങള്‍; ചിലര്‍ക്ക് ഉസ്താദ്, മറ്റു ചിലര്‍ക്ക് സിദ്ധനും വിശ്വസ്തര്‍ക്ക് തങ്ങളും; വീട്ടമ്മയുടെ പ്രേതബാധ ഒഴിപ്പിക്കാന്‍ എത്തിയ വ്യാജചികിത്സകന്‍ 18 വയസുളള മകളുമായി മുങ്ങി; ഹോസ്ദുര്‍ഗ് പൊലീസ് പിന്നാലെ
എല്ലാം കര്‍ത്താവ് നോക്കിക്കോളും; നാലാം പ്രസവത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രി നിര്‍ദേശിച്ചപ്പോള്‍ വിലക്കിയത് ഭര്‍ത്താവായ പാസ്റ്റര്‍; കുട്ടികളെ സ്‌കൂളിലും അയയ്ക്കുന്നില്ലെന്ന് നാട്ടുകാര്‍; ഇടുക്കി വാഴത്തോപ്പില്‍ വീട്ടിലെ പ്രസവത്തിനിടെ നവജാത ശിശു മരിച്ചതിന് പിന്നില്‍ കൊടിയ അന്ധവിശ്വാസം
ചെന്താമര പക കൊണ്ടുനടക്കുന്നയാള്‍, ആരോടും മിണ്ടാറില്ല; ഇന്നലെ കത്തി മൂര്‍ച്ച കൂട്ടി വെച്ചിരുന്നു, എന്തിനെന്ന് ചോദിച്ചപ്പോള്‍ ശത്രുക്കളെ വകവരുത്താനെന്ന് പറഞ്ഞു; അന്ധവിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് പണമേറെയും ചെലവഴിക്കുന്നത്; ചെന്താമരയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കള്‍
അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തെ വായനയിലൂടെ പ്രതിരോധിക്കണം; കേരളത്തിന്റെ പുരോഗമനത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ സ്വാധീനം വലുത്: മുഖ്യമന്ത്രി