You Searched For "അന്വേഷണം"

കേരളത്തെ ഞെട്ടിപ്പിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല; വെഞ്ഞാറമൂടില്‍ പെണ്‍സുഹൃത്തിനെയും സഹോദരനെയുമടക്കം അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി; സ്വന്തം കുടുംബത്തിലെ അഞ്ച് പേരെയും പെണ്‍സുഹൃത്തിനെയും കൊന്നെന്ന് 23കാരന്റെ വെളിപ്പെടുത്തല്‍; മാതാവ് ഗുരുതരാവസ്ഥയില്‍; പേരുമല സ്വദേശി കീഴടങ്ങി;  അന്വേഷണം തുടരുന്നു
വീട്ടുകാര്‍ സമീപത്തെ ബന്ധുവീട്ടില്‍ വിവാഹ സല്‍ക്കാരത്തിന് പോയപ്പോള്‍ മോഷണം; ഓടിളക്കി വീട്ടിനകത്ത് കടന്ന് കവര്‍ന്നത് 25 പവനോളം; ബന്ധുക്കളിലൊരാളെ സംശയം; പരാതിയില്‍ അന്വേഷണം തുടങ്ങി
കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുകയല്ല, കൂടെയുണ്ട്; സ്റ്റുഡന്റ് വിസ എന്താണ് പോലും ഭര്‍ത്താവിന് അറിയില്ല; സത്യം മനസ്സിലാക്കി കോടതി കൃത്യമായി ഇടപെട്ട് ഉപാധികളില്ലാതെ ജാമ്യം നല്‍കി; 45 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതിയായ ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഭര്‍ത്താവ് ജാമ്യത്തില്‍ ഇറങ്ങിയതോടെ പ്രതികരണവുമായി രംഗത്ത്
നിക്ഷേപം സ്വീകരിച്ചത് ജീവിതകാലം മുഴുവന്‍ എന്നുള്ള രീതിയില്‍; 10 ലക്ഷം നിക്ഷേപിച്ചാല്‍ മാസം 30,000 കിട്ടുമെന്ന് പറഞ്ഞു; നാല് മാസം കൃത്യമായി പൈസ കിട്ടി; ദുബായില്‍ നിന്ന് പൈസ വരുമെന്നാണ് പറഞ്ഞിരുന്നത്; 150 കോടിയുടെ ബില്യണ്‍ ബീസ് തട്ടിപ്പിന് ഇരയായവരുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ; തട്ടിപ്പിന് ഇരയായത് 200ലേറെ പേര്‍
ബില്യണ്‍ ബീസ് എന്ന് ആരെയും ആകര്‍ഷിക്കുന്ന പേര്; കോട്ടും സ്യൂട്ടുമിട്ട് ആകര്‍ഷകമായി ചിരിച്ച് ഷേക്ക് ഹാന്‍ഡുമായി സ്ഥാപന ഉടമകള്‍; 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം 50,000 രൂപ ലാഭം വാഗ്ദാനം; എളുപ്പത്തില്‍ ലാഭമെടുക്കാന്‍ പണമെറിഞ്ഞവര്‍ ഇപ്പോള്‍ നിലവിളിക്കുന്നു; ഇരിങ്ങാലക്കുടയിലേത് 150 കോടിയുടെ വന്‍ നിക്ഷേപത്തട്ടിപ്പ്
ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പില്‍ വന്‍തുക സിംഗപ്പുരിലേക്കും കടത്തി; തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന്‍ മുസ്തഫ കമാല്‍; ക്രിപ്‌റ്റോ ഇടപാടുകളില്‍ നിക്ഷേപിച്ച 118 കോടി ചൈനയിലും എത്തി; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി; തട്ടിപ്പുകാര്‍ക്കായി മലയാളികള്‍ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകള്‍
കൈക്കൂലി വാങ്ങി സമ്പാദിച്ചതെല്ലാം ജെര്‍സന്‍ നിക്ഷേപിച്ചത് ബാങ്കില്‍; നാല്  അക്കൗണ്ടുകളും നാല് ലോക്കറുകളും നാലിടത്ത് ഭൂമിയുമായി കോടികളുടെ സ്വത്തു വഹകള്‍; രണ്ട് ലോക്കറുകള്‍ മരവിപ്പിച്ചു വിജിലന്‍സ്;  കൈക്കൂലിയായി പണം മാത്രം പോര, കുപ്പിയും നിര്‍ബന്ധമാക്കിയ എറണാകുളം ആര്‍.ടി.ഒ ഒരു വില്ലാളി വീരന്‍ തന്നെ!
പിടിക്കപ്പെടാതിരിക്കാന്‍ ഏജന്റുമാരെ നിയോഗിച്ച് കൈക്കൂലി വാങ്ങി;  വീട്ടില്‍ വിലകൂടിയ വിദേശ മദ്യശേഖരം; റബ്ബര്‍ ബാന്റിട്ട് കെട്ടിയ നിലയില്‍ പണം;  കൈക്കൂലിക്കേസില്‍ പിടിയിലായ ആര്‍.ടി.ഒ ജെയ്‌സന്റെ ബാങ്ക് അക്കൗണ്ട് അടക്കം പരിശോധിക്കും; അന്വേഷണം തുടരുന്നു
രണ്ട് വയർ കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടു; പതിനാറ് മണിക്കൂർ കഴിയാതെ ബാഗ് തുറന്നാൽ ശക്തിപോകുമെന്ന് പറഞ്ഞു; യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കും; എല്ലാം അന്ധമായി വിശ്വസിച്ച് യുവാവ്; ബാഗ് തുറന്നപ്പോൾ കണ്ടത്; അന്വേഷണം തുടങ്ങി; പാവപ്പെട്ടവന്റെ കടം വാങ്ങിയ ഏഴ് ലക്ഷം രൂപ ഒറ്റയടിക്ക് തെറിച്ചത് ഇങ്ങനെ!