You Searched For "അന്വേഷണം"

മലപ്പുറത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി   പണം തട്ടി; പോക്സോ കേസില്‍ യുവതി അറസ്റ്റില്‍; പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ്
കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി; വ്യക്തിവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്ന് സൂചന; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച് കൃത്യമായി അറിവുള്ള ആളെന്ന് സൂചന
മാതാവ് വര്‍ഷങ്ങളായി സ്‌കീസോഫ്രീനിയ രോഗത്തിന് ചികിത്സയില്‍; പിതാവ് ആക്രമിക്കാന്‍ വരുന്നുവെന്നും തോക്ക് ചൂണ്ടിയെന്നതുമെല്ലാം വെറും തോന്നല്‍ മാത്രം; കര്‍ണാടക മുന്‍ ഡി.ജി.പി ഓം പ്രകാശിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മകന്‍ കാര്‍ത്തിക്; പിതാവ് കുത്തേറ്റ് പിടിഞ്ഞു മരിക്കുന്നത് നോക്കി നിന്ന് മകളും
തോക്ക് ചൂണ്ടി തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; രക്ഷപ്പെടാന്‍ ഓം പ്രകാശിന്റെ ദേഹത്തേക്ക് മുളകുപൊടി വിതറി,  വെളിച്ചെണ്ണ ഒഴിച്ചു; ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തി; കര്‍ണാടക മുന്‍ ഡിജിപിയെ കൊലപ്പെടുത്തിയ ഭാര്യ പല്ലവിയുടെ മൊഴി ഇങ്ങനെ; കൊലപാതകത്തിന് പിന്നില്‍ സ്വത്തുതര്‍ക്കമെന്ന് പോലീസ്
മയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി; ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന; സിനിമാക്കാര്‍ക്കായി ലഹരി എത്തിച്ചു തുടങ്ങിയതോടെ പ്രവര്‍ത്തനം കൊച്ചിയിലേക്കും; കുറച്ചുകാലമായി പോലീസ് റഡാറിലുള്ള സജീറിനെ കിട്ടിയാല്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസും തെളിയും
കുളനട കടലിക്കുന്നില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ച സംഭവം: നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലേക്ക് ചെന്ന എസ്ഐ മദ്യപിച്ചുവെന്ന് ആരോപണം; ഓട്ടോ പിടിച്ച് സ്ഥലം വിട്ട എസ്ഐയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി
രക്ഷപ്പെടുത്തിയപ്പോള്‍ വനജ  മദ്യലഹരിയില്‍; നാട്ടുകാരോട് പറഞ്ഞത് വീട്ടില്‍ മറ്റാരുമില്ലെന്ന്;  അഗ്‌നിരക്ഷാസേന തീയണച്ചപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ മനോജിന്റെ മൃതദേഹം;  വീട് കത്തിയതോ കത്തിച്ചതോ?; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന മൊഴി സ്ഥിരീകരിക്കാതെ പൊലീസ്;  അന്വേഷണം തുടരുന്നു
സ്വര്‍ണക്കടത്ത് തര്‍ക്കത്തിനൊടുവില്‍ രണ്ടുപേരെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് കാസര്‍കോട്ടും; കേസില്‍ പ്രതികളായ മൂന്ന് കാസര്‍കോട് സ്വദേശികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷയും പിഴയും
വ്യാജ ചികിത്സ രേഖകളും രോഗികളുടെ വിവരങ്ങളും സമര്‍പ്പിച്ചു പണം തട്ടല്‍:  മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ചികിത്സ സഹായ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
താന്‍ വീട്ടിലില്ലാത്തപ്പോള്‍ ഭാര്യ ആണ്‍ സുഹൃത്തുക്കളെ കൊണ്ടുവരുന്നു; മദ്യപാനവും പതിവ്; ഭാര്യ നാല് കാമുകന്‍മാര്‍ക്കൊപ്പം തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നു; ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിന് പരാതി നല്‍കി ഭര്‍ത്താവ്
ലോറി ഡ്രൈവറായ ഭര്‍ത്താവ് നിരന്തരം ദൂരയാത്രയില്‍;  രഹസ്യ കാമുകനെ അര്‍ധരാത്രി വിളിച്ചുവരുത്തും;  മക്കളെ മറ്റൊരു മുറിയിലാക്കും; ഒടുവില്‍ ഒളിച്ചോട്ടവും;  മകളുടെ ഭര്‍തൃപിതാവിനൊപ്പം കാണാതായ 43കാരിക്കായി അന്വേഷണം