You Searched For "അന്വേഷണം"

സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുടെ ആദ്യ ചിത്രം പുറത്ത് വിട്ട് മുംബൈ പൊലീസ്; പുലര്‍ച്ചെ രണ്ടുമണിയോടെ അക്രമിയെ ആദ്യം കണ്ടത് സെയ്ഫിന്റെ വീട്ടുജോലിക്കാരി ഏലിയാമ്മ ഫിലിപ്‌സ്; ഇവരുടെ നിലവിളി കേട്ടാണ് നടന്‍ ഉണര്‍ന്നതെന്ന് ഒരുറിപ്പോര്‍ട്ട്; വീട്ടുജോലിക്കാരിയാണ് വാതില്‍ തുറന്നുകൊടുത്തതെന്ന് മറ്റൊരു റിപ്പോര്‍ട്ടും
സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; മോഷ്ടാക്കള്‍ പതിനൊന്നാം നിലയിലെത്തിയത് ഫയര്‍ എസ്‌കേപ്പ്  ഗോവണിയിലൂടെ; വീടിനുള്ളിലെ അസ്വാഭാവിക ശബ്ദം കേട്ടെത്തിയ സെയ്ഫിന് കുത്തേറ്റത് മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ; ആക്രമണം കണ്ട് ഭയന്നു നില്‍ക്കുന്ന കരീനയുടെ ദൃശ്യവും സിസിടിവിയില്‍; അന്വേഷണം ഊര്‍ജിതമാക്കി ബാന്ദ്ര പൊലീസ്
യുകെയിലേക്കുള്ള ജോലി വിസയല്ലേ...അതെല്ലാം ഞങ്ങളേറ്റു...! അഖിലിനെയും നിമ്മിയെയും വിശ്വസിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി;  ലക്ഷങ്ങള്‍ ശമ്പളമുള്ള യുകെ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 22 ലക്ഷം; നിരവധി പേരെ കബളിപ്പിച്ചവര്‍ അറസ്റ്റില്‍
എന്‍ എം വിജയന്റെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഐ സി ബാലകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; ആത്മഹത്യാ കുറിപ്പില്‍ അന്വേഷണം വേണം; മകനും കൊച്ചുമക്കളും ജീവിക്കണം എന്ന് കത്തിലുണ്ട്, ആ ഭാഗം വെട്ടിയെന്ന് എംഎല്‍എയുടെ വാദം
അനുശാന്തിയുടെ കാഴ്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലല്ല; വാദം കോടതിയുടെ ദയ ലഭിക്കാന്‍; ആറ്റിങ്ങല്‍ ഇരട്ടക്കൊലയില്‍ അവര്‍ക്ക് കൃത്യമായ പങ്കുണ്ട്; ജാമ്യം തേടിയുള്ള അനുശാന്തിയുടെ ഹര്‍ജി തള്ളണം; കാമ പൂര്‍ത്തീകരണത്തിനായി കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന മാതാവിനെതിരെ കേരളം
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും സുഹൃത്തുക്കളും മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ കാറിനുള്ളില്‍ പീഡിപ്പിച്ചു; ജനറല്‍ ആശുപത്രിയില്‍ വെച്ച് നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; നിരവധി വാഹനങ്ങളില്‍ വെച്ചും പീഡനം; 30 പേര്‍ അറസ്റ്റിലായ പത്തനംതിട്ട പീഡനത്തില്‍ ജില്ലാ പോലീസ് മേധാവി മേല്‍നോട്ടം വഹിക്കും
തിരിച്ചറിഞ്ഞ പ്രതികളുടെ ഫോണ്‍കോള്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു; മുഴുവന്‍ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാന്‍ നീക്കം;  വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും; പത്തനംതിട്ട ബലാത്സംഗക്കേസില്‍ ഇതുവരെ അറസ്റ്റിലായത് മുപ്പത് പേര്‍; അന്വേഷണം തുടരുന്നു
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി; ചെലവുകള്‍ പെരുപ്പിച്ച്‌ കാട്ടി അഴിമതിപ്പണം കണക്കില്‍ പെടുത്തി; ചരക്ക് നീക്കത്തിലും മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ പേരിലും വ്യാജ ബില്ലുകള്‍; കെ.എസ്.ഐ.ഡി.സി പങ്കാളിത്തം ഉള്ളതിനാല്‍ പൊതുതാല്‍പ്പര്യം വരും; കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍
അല്‍ മുക്താദിര്‍ ജുവല്ലറിയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ്; 50 കോടി വിദേശത്തേക്ക് കടത്തി; മണിചെയിന്‍ മാതൃകയില്‍ കോടികള്‍ കൈപ്പറ്റി; മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണം വാങ്ങിയാല്‍ 30 ലക്ഷമെന്ന് കണക്കുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കലും; ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയത് അടിമുടി തട്ടിപ്പ്
സന്യാസിനി വേഷമണിഞ്ഞ ഹണി റോസിനെ കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നി എന്നാണ് ഉദ്ദേശിച്ചത്; ഉപമ കേട്ടപ്പോള്‍ അവര്‍ ചിരിക്കുകയാണ് ഉണ്ടായത്; നടിക്ക് എപ്പോഴാണ് ഇത് അപമാനമായി തോന്നിയത്? കോടതിയില്‍ ബോബി ചെമ്മണൂര്‍; ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍; ജാമ്യ ഹര്‍ജിയില്‍ ഉച്ചക്ക് ശേഷം വിധി