You Searched For "അന്വേഷണം"

സ്വന്തം മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; ആരോപണവുമായെത്തിയത് പിരിഞ്ഞു കഴിയുന്ന ഭർത്താവ്; പ്രതികാര നടപടിയോ? എന്ന് സംശയം; കേസെടുത്ത പോലീസിന് എട്ടിന്റെ പണി; കൃത്യമായ അന്വേഷണം വേണമെന്ന് നിർദ്ദേശം; ഇത് വിചിത്രമായ സംഭവമെന്ന് കോടതി
പാതി വില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ആരെങ്കിലും ഉണ്ടോ? കേസ് അന്വേഷണഘട്ടത്തിലെന്ന് മുഖ്യമന്ത്രി; 48,384 പേര്‍ തട്ടിപ്പിനിരയായതില്‍ 1343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുഖ്യപ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും നിയമസഭയില്‍
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി ഇഡി; നടപടി രണ്ടാംഘട്ട കുറ്റപത്രം നല്‍കാനിരിക്കെ; പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എത്തുന്നതോടെ കുറ്റപത്രം നല്‍കുന്നത് നീണ്ടുപോകാന്‍ ഇടയാക്കിയേക്കും; സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍ ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല
കൈക്കൂലിപ്പണവുമായി പിടിയിലാകുമെന്നായപ്പോള്‍ വില്ലേജ് ഓഫിസര്‍ കുളത്തില്‍ച്ചാടി; പിറകെച്ചാടി പിടികൂടി വിജിലന്‍സ് ഉദ്യോഗസ്ഥരും: പണം കണ്ടെത്താന്‍ കുളത്തില്‍ തിരച്ചില്‍; തൊണ്ടി മുതലിനു വേണ്ടി യന്ത്രസഹായത്തോടെ ചെളിമാറ്റി പരിശോധിച്ചിട്ടും പണം ലഭിച്ചില്ല
വര്‍ക്കല ബീച്ചിന്റെ സൗന്ദര്യം കണ്ട് യൂലിയ മതിമറന്നു; ഫോട്ടോയെടുത്ത് സുഹൃത്തിനെയും ടാഗ് ചെയ്ത് ഫേസ്ബുക്കിലിട്ടു; ഇന്റര്‍പോളിന്റെ കണ്ണിലുടക്കിയതോടെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ടു വാറന്റ് തയാറാക്കി സിബിഐക്കു കൈമാറി; അലക്‌സേജിനെ കുടുക്കിയത് ഭാര്യയുടെ ഫെയ്‌സ്ബുക് ചിത്രം
മലപ്പുറം കാട്ടുങ്ങലിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ വന്‍ ട്വിസ്റ്റ്! കേസില്‍ പിടിയിലായത് പരാതിക്കാരന്‍ തന്നെ; ആഭരണനിര്‍മാണശാല ജീവനക്കാരനും സഹോദരനും അടക്കം മൂന്ന് പേര്‍ പിടിയില്‍; 117 പവന്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ മോഷണക്കഥ മെനഞ്ഞത് ശിവേഷ് തന്നെ
വീട്ടിലെ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് 30 ഓളം ഭൂമിയിടപാട് രേഖകള്‍; നാല് ലക്ഷം രൂപയും 29 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെടുത്തു; വിദേശത്തു നിന്നും എത്തിച്ച ഏഴു കുപ്പി മദ്യവും വിജിലന്‍സ് പിടിച്ചെടുത്തു; അലക്‌സ് മാത്യു സ്ഥിരം കൈക്കൂലിക്കാരന്‍; മുന്‍പും കൈക്കൂലി കൊടുത്തെന്ന് പരാതിക്കാരന്‍; അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം
കളമശേരി പോളിടെക്‌നിക്ക് കഞ്ചാവ് കേസില്‍ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്; പണമിടപാട് നടത്തിയത് മൂന്നാം വര്‍ഷ വിദ്യാര്‍ഥി, കൊല്ലം സ്വദേശിക്കായി തെരച്ചില്‍; എട്ടോളം പൂര്‍വ വിദ്യാര്‍ത്ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് വിവരം; ലഹരി തടയാന്‍ എക്‌സൈസും പോലീസും സംയുക്ത ഓപ്പറേഷന്
എസ്.എഫ്.ഐയുടെ  നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടം നടത്തിയത്; സി.പി.എം രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നതിനാല്‍ ലഹരി വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കും; എസ്.എഫ്.ഐ നേതാക്കള്‍ കഞ്ചാവുമായി പിടിയിലായാല്‍ പ്രതിപക്ഷം അതേക്കുറിച്ച് പറയണ്ടേയെന്ന് വി ഡി സതീശന്‍
ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: കെഎസ്യു നേതാവിന്റെ പങ്ക് അന്വേഷിക്കും; കഞ്ചാവ് എത്തിച്ചതിന് പിന്നില്‍ ആരൊക്കെയുണ്ടെന്നത് കൂടുതല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ പറയാനാകൂ; കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എസിപി; രണ്ട് പൂര്‍വ വിദ്യാര്‍ഥികളുടെ   അറസ്റ്റുരേഖപ്പെടുത്തി
കുറ്റാകൂരിരുട്ടിൽ കുതിച്ചെത്തി ആ സിൽവർ ബെൻസ് കാർ; തട്ടിത്തെറിപ്പിച്ചത് നാല് പാവം ജീവനുകളെ; പിന്നാലെ 24 മണിക്കൂറിനുള്ളില്‍ മുങ്ങിയ ഡ്രൈവറെ പൊക്കി പോലീസ് ബുദ്ധി; വഴിത്തിരിവായത് കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍; അപകട ദൃശ്യങ്ങളും നിർണയകമായി; കേസിന് പിന്നിലെ മാസ്റ്റർബ്രെയിൻ ഇങ്ങനെ!