You Searched For "അന്വേഷണം"

സെക്രട്ടറിയും ഭരണസമിതിയംഗങ്ങളും ചേര്‍ന്ന് നടത്തിയ ക്രമക്കേട് രണ്ടരക്കോടിയുടേത്; അറസ്റ്റിലായി ജയില്‍ വാസം കഴിഞ്ഞു വന്ന സെക്രട്ടറിക്ക് പുനര്‍ നിയമനം നല്‍കി താല്‍ക്കാലിക അഡ്മിനിസ്ട്രേറ്റര്‍; നിക്ഷേപകരുടെ ഹര്‍ജിയില്‍ നിയമനം റദ്ദാക്കി ഹൈക്കോടതിയും; റാന്നി ഇടമണ്‍ ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സംഭവിക്കുന്നത്
ദൃശ്യം നാല് നടപ്പാക്കിയെന്ന് ജോമോന്‍ പറഞ്ഞത് അടുത്ത ബന്ധുവായ എബിനോട്; തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയിലും അറിവ്; ഫോണ്‍ സംഭാഷണം തുമ്പായതോടെ ബിജു കൊലക്കേസില്‍ നിര്‍ണായക അറസ്റ്റ്; ചോദ്യംചെയ്യലിന് ഹാജരാകാതെ ജോമോന്റെ ഭാര്യ
വീട്ടുപ്രസവം പ്രോത്സാഹിപ്പിക്കുന്നത്  ചില വിദേശ ശക്തികളുടെ രഹസ്യ അജണ്ടയുടെ ഭാഗമെന്ന് സംശയം; യഥാര്‍ത്ഥ ജനനസംഖ്യ മറച്ചു പിടിക്കുന്നതിനുള്ള മാര്‍ഗമോ? മലബാര്‍മേഖലയില്‍ വീട്ടുപ്രസവം വര്‍ദ്ധിക്കുന്നത് ദുരൂഹമെന്നും അന്വേഷിക്കണമെന്നും എന്‍ ഹരി
ഒന്നുമറിയില്ലെന്ന് ആദ്യം പറഞ്ഞ ഭര്‍ത്താവ് അധോലോകമെന്ന് തെളിഞ്ഞു..! മലേഷ്യയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തസ്ലിമയുടെ ഭര്‍ത്താവെന്ന് എക്‌സൈസ്; തമിഴ്നാട് സ്വദേശിയായ സുല്‍ത്താന്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരില്‍ പ്രധാനിയെന്ന് നിഗമനം; ഹൈബ്രിഡ് കഞ്ചാവ് കേസിന് രാജ്യന്തര ബന്ധം
ബേക്കറി തുറക്കാതെ വന്നതിൽ സംശയം; നാട്ടുകാരുടെ തിരച്ചലിൽ വഴിത്തിരിവ്; കോഴിക്കോട് സ്വദേശികളായ രണ്ടുപേർ കോയമ്പത്തൂരിൽ മരിച്ചു; ഒരാളുടെ കഴുത്ത് മുറിഞ്ഞ നിലയിൽ; അവിവാഹിതർക്കിടയിൽ നടന്നതെന്ത്?; മുഴുവൻ ദുരൂഹത; അന്വേഷണം തുടങ്ങി
അസ്മയുടെ പ്രസവസമയത്ത് പരിചരിക്കാന്‍ മറ്റൊരു സ്ത്രീയും; അവരിലേക്കും അന്വേഷണം നീളും; സിറാജുദ്ദീന്‍ ആത്മീയകാര്യങ്ങളില്‍ അധികമായി വിശ്വസിക്കുന്ന ആള്‍; പ്രസവം വീട്ടിലാക്കിയതും അതുകൊണ്ടെന്ന് മൊഴി നല്‍കി; വരുമാന മാര്‍ഗം യൂട്യൂബ് ചാനലും മതപ്രഭാഷണവുമെന്ന് മലപ്പുറം എസ്പി
ലഹരി ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് വനിതാ സുഹൃത്തിന്റെ പേരിലുളള സിം കാര്‍ഡ്; തിരുവനന്തപുരം സ്വദേശിനിയുടെ ഇടപാടുകളും വിദേശയാത്രയും റഡാറില്‍; മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്ന് തസ്ലീമയുടെ മൊഴിയിലും അന്വേഷണം; ഹൈബ്രിഡ് കഞ്ചാവ് കേസ് അന്വേഷണം സിനിമാ രംഗത്തേക്ക്
ഗോകുലം ഗോപാലനെ വിടാതെ ഇ.ഡി; വീണ്ടും ചോദ്യം ചെയ്യാന്‍ എത്തണമെന്ന് നോട്ടീസ്; നിര്‍ദേശം നല്‍കിയത് ഈമാസം 28ന് ഹാജറാകണമെന്ന്; ഇന്നലെ ചോദ്യം ചെയ്തത് ആറു മണിക്കൂര്‍; കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളില്‍ അടക്കം വിശദമായ പരിശോധന; 595കോടി രൂപയുടെ ഫെമ ചട്ടലംഘനത്തില്‍ കൂടുതല്‍ അന്വേഷണം
വീട്ടിലെ പ്രസവത്തില്‍ ഭാര്യ മരിച്ചതില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി; മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍; മന്ത്രവാദത്തെ അടക്കം പ്രോത്സാഹിപ്പിക്കുന്ന യുട്യൂബ് ചാനലിനെ കുറിച്ചും അന്വേഷണം
ഒന്നരക്കോടി പിടിച്ചെടുത്തു എന്നത് സത്യമല്ല; വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ല; തങ്ങള്‍ ഒന്നും ചെയ്തിട്ടില്ല; സിനിമാ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്; ചോദ്യം ചെയ്യലിനായി കൊച്ചി ഇ.ഡി ഓഫീസില്‍ ഹാജരായി ഗോകുലം ഗോപാലന്‍
അസ്മ മരിച്ച വിവരം വീട്ടുകാര്‍ അറിയുന്നത് ബന്ധുവില്‍ നിന്നും; സിറാജുദ്ദീന്‍ ആരുമറിയാതെ പായയില്‍ പൊതിഞ്ഞ് മൃതദേഹം കൊണ്ടുവന്നു; പ്രതികരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മര്‍ദ്ദിച്ചു; ചട്ടിപ്പറമ്പിലെ യുവതിയുടെ മരണം ഭര്‍ത്താവ് ക്ഷണിച്ചുവരുത്തിയത്; നവജാതശിശു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് ഐസിയുവില്‍ ചികിത്സയില്‍