You Searched For "അന്വേഷണം"

മാസപ്പടി കേസിലെ അറസ്റ്റു ഭീതിക്കിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തി വീണ വിജയന്‍; അമ്മ കമലയ്‌ക്കൊപ്പം സന്ദര്‍ശിച്ചത് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍; ശ്രീകോവിലില്‍ പ്രാര്‍ത്ഥിച്ച് നെറ്റിയില്‍ കുറിയിട്ട് മടക്കം; എസ്.എഫ്.ഐ.ഒ കേസില്‍ രക്ഷതേടി ആത്മീയ വഴിയില്‍ മുഖ്യമന്ത്രി പിണറായിയുടെ മകള്‍
ആംബുലന്‍സ് ഡ്രൈവറോട് സിറാജുദ്ദീന്‍ പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്; ചോരക്കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചില്ല; അസ്മയുടെ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയത് അക്യുപങ്ചര്‍ രീതിപ്രകാരം; യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി അസ്മ; അഞ്ചാമത്തെ പ്രസവം വീട്ടിലെടുക്കവേ ദാരുണമായി യുവതിയുടെ അന്ത്യം; ആരെയും വിവരമറിയിക്കാതെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം; നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞതോടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍
വിവാഹമൊന്നും നടക്കില്ല, എനിക്ക് അതിന് താല്‍പര്യക്കുറവും ബുദ്ധിമുട്ടുമുണ്ട്; അവളെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം; സുകാന്ത് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് വാട്‌സാപില്‍ അയച്ച സന്ദേശം ഇങ്ങനെ; കാര്യം കഴിഞ്ഞ് വലിച്ചെറിയുന്നെന്ന ചതി നിറച്ച ആ സന്ദേശം അറിഞ്ഞ് മനം തകര്‍ന്ന് യുവതിയുടെ ആത്മഹത്യ
കല്‍പ്പറ്റയിലെ ഗോകുലിന്റെ മരണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാക്കുറവെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടി; മിസ്സിംഗ് കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്തുവിടണമെന്ന ആവശ്യവുമായി സമൂഹ്യപ്രവര്‍ത്തക
ആര്‍ക്കെതിരെയാണോ കേസ് അവര്‍ നിയമപരമായി നേരിടണം; എസ്എഫ്ഐഒ കേസില്‍ പിണറായിയെയും മകളെയും പിന്തുണക്കുന്നതില്‍ ഭിന്ന നിലപാടുമായി മുഹമ്മദ് സലിം; ബംഗാള്‍ പാര്‍ട്ടി സെക്രട്ടറിയുടെ വിഭിന്ന നിലപാടിലും പ്രകാശ് കാരാട്ടും കേരളാ ഘടകവും മുഖ്യമന്ത്രിക്ക് പിന്നില്‍ ഉറച്ചു തന്നെ!
എല്ലാ വില്ലന്മാര്‍ക്കും ഹിന്ദുപ്പേരാണ്, ചരിത്രത്തെ വളച്ചൊടിച്ചു; മതത്തെ വച്ചും വര്‍ഗീയത വിറ്റും സിനിമയെ വളര്‍ത്താന്‍ നോക്കിയാല്‍ അത് ചിലപ്പോള്‍ എവിടെയെങ്കിലുമൊക്കെ പിഴയ്ക്കും; എമ്പുരാന്‍ സിനിമക്കെതിരെ നടി സോണിയ മല്‍ഹാര്‍
മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പ്രതി; സേവനം നല്‍കാതെ 2.70 കോടി വീണ കൈപ്പറ്റിയെന്ന് കണ്ടെത്തല്‍; ചുമത്തിയത് പത്ത് വര്‍ഷം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം; തൈക്കണ്ടി കുടുംബത്തിന് വന്‍ തിരിച്ചടി
വിവാഹക്കാര്യത്തില്‍ അവളുടെ മാതാപിതാക്കള്‍ ജ്യോതിഷിയെ കണ്ടു;  ജ്യോതിഷിയെ കണ്ടതിനു ശേഷം വീട്ടുകാര്‍ ഞങ്ങളെ അകറ്റി; നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചു; എന്നിട്ടും അവള്‍ തനിക്കൊപ്പം നിന്നതോടെ ഒരുമിച്ചു താമസം തുടങ്ങി; ആത്മഹത്യ സമ്മര്‍ദ്ദം മൂലം;  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് കുറ്റപ്പെടുത്തുന്നത് ഐബി ഉദ്യോഗസ്ഥയുടെ മാതാപിതാക്കളെ
ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തി; വിനീതയെ പുറകില്‍ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി രാജേന്ദ്രന്‍; സ്വര്‍ണമാലയും കവര്‍ന്ന് മുങ്ങിയത് മുമ്പും സമാന കൊലപാതകങ്ങള്‍ നടത്തിയ കൊടും ക്രിമിനല്‍; അമ്പലമുക്ക് വിനീത കൊലക്കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി
ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി അന്വേഷണത്തില്‍ കണ്ടെത്തല്‍;  മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുക്കി ഐബി; സസ്‌പെന്റ് ചെയ്‌തേക്കും; സുകാന്ത് സുരേഷിനെതിരെ മേഘയുടെ കുടുംബം മൊഴി നല്‍കി
ഒരു രൂപ പോലും അവള്‍ അനാവശ്യമായി ചെലവാക്കാറില്ല; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും വിളിച്ചിരുന്നു; അയാള്‍ പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ മേഘയോട് ആ ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നു; മകള്‍ക്കു നീതി കിട്ടുന്നതുവരെ ഏതറ്റംവരെയും പോകും; നെഞ്ചുകലങ്ങി മേഘയുടെ മാതാവിന്റെ വാക്കുകള്‍