SPECIAL REPORTവോട്ടര്മാര് 2024ല് ഏറ്റവും കൂടിയത് തൃശ്ശൂരില്; പുതുതായി ചേര്ത്തത് 1,46,673 വോട്ടുകള്; സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര് പട്ടികയില്; കള്ളവോട്ട് ആരോപണം കൊഴുക്കുമ്പോഴും മൗനംതുടര്ന്ന് സുരേഷ് ഗോപി; വ്യാജ വോട്ട് പരാതിയില് അന്വേഷണം; തൃശൂര് എസിപിക്ക് അന്വേഷണ ചുമതലസ്വന്തം ലേഖകൻ12 Aug 2025 2:00 PM IST
INVESTIGATIONസഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു; സഹോദരന് കോഴിക്കോട് നഗരത്തിലൂടെ നടക്കുന്ന ദൃശ്യം ലഭിച്ചു; അവസാന ടവര് ലൊക്കേഷന് ഫറോക്ക് പാലം; പ്രമോദ് എങ്ങോട്ട് പോയെന്നറിയാന് സിസിടിവി കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; മൂന്നാം ദിവസവും ഇരുട്ടില് തപ്പി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 8:18 AM IST
INVESTIGATIONകോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് ഇന്ന് ലഭിക്കും; യുവതിയുടെ മുഖത്ത് അടിയേറ്റു ചുണ്ടുകള്ക്ക് പരിക്കേറ്റു; ആത്മഹത്യയിലേക്ക് തള്ളിവിട്ടത് റമീസിന്റെ അവഗണന; റമീസ് അന്യസ്ത്രീകളുമായി സെക്സ് ചാറ്റ് നടത്തിയതും പെണ്കുട്ടി അറിഞ്ഞു; മതംമാറ്റത്തിന് നിര്ബന്ധിച്ച റമീസിന്റെ മാതാപിതാക്കളും കേസില് പ്രതികളാകുംമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 7:51 AM IST
INVESTIGATION'വേടൻ എവിടെ...!!'; അന്ന് കിളിമാനൂരിലെ പിള്ളേര് ചോദിച്ച ചോദ്യം ഇന്ന് പോലീസും കേൾക്കുന്നു; ലഹരിയുടെ പാതി ബോധത്തിൽ ആ യുവ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തത് കേരളത്തിന്റെ മാതൃകയെന്ന് പറയുന്ന ഗായകൻ; റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; സംഗീത ഷോകള് എല്ലാം റദ്ദാക്കി ഒളിച്ചോട്ടം; ഹിരണിനെ കുടുക്കാൻ വല വിരിക്കുമ്പോൾമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 11:47 AM IST
INVESTIGATION'സോന ആത്മഹത്യ ചെയ്യുന്നതിനു മുന്പ് കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തു; അവര് എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്ക്ക് ഭ്രാന്താണ്, അവള് അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നു ചോദിച്ചു; അമ്മ വീട്ടില് എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു'; സഹോദരിക്ക് സംഭവിച്ച ദുരന്തം വിവരിച്ചു സഹോദരന് ബേസില്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 11:25 AM IST
INVESTIGATIONകോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില് ആണ്സുഹൃത്ത് കസ്റ്റഡിയില്; റമീസിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്; റമീസ് സോനയെ മര്ദ്ദിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു; വാട്സാപ്പ് ചാറ്റില് എല്ലാം വ്യക്തം; റമീസിന്റെ വീട്ടുകാരെയും ഉടന് പ്രതി ചേര്ക്കും; റമീസ് മുന്പ് ലഹരി കേസിലും പ്രതിമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 11:06 AM IST
SPECIAL REPORTപ്രാഥമിക റിപ്പോര്ട്ട് പുറത്ത് വിട്ട് അധികൃതര് തടി തപ്പുകയാണോ? എയര് ഇന്ത്യ വിമാനത്തിന് അഹമ്മദാബാദില് യഥാര്ഥത്തില് എന്ത് സംഭവിച്ചു എന്നറിയാന് മരിച്ചവരുടെ ബന്ധുക്കള്ക്ക് അവകാശമില്ലേ? ബ്ലാക്ക് ബോക്സ് റിപ്പോര്ട്ട് പുറത്ത് വിടണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 10:44 AM IST
INVESTIGATION'ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന് എനിക്ക് സാധിക്കുന്നില്ല; ഇമ്മോറല് ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന് ക്ഷമിച്ചു; എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന് നിര്ബന്ധിച്ചു; എന്നോട് മരിച്ചോളാന് റമീസ് സമ്മതം നല്കി; ഞാന് പോകുന്നു, അമ്മയും ചേട്ടനും എന്നോട് ക്ഷണിക്കണം, ഞാന് അപ്പന്റെ അടുത്തേക്ക് പോകുവാ..'; ഹൃദയം തകര്ന്ന സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 10:14 AM IST
INVESTIGATIONകൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള് സെബാസ്റ്റ്യന് കിണറ്റില് തള്ളിയോ? പള്ളിപ്പുറത്തെ വീട്ടില് മൂടിയനിലയിലുള്ള കിണര് ഇന്ന് തുറന്ന് പരിശോധിക്കും; സഹോദരന്റെ പേരില് നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചില്; റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള് നിര്ണായകംസ്വന്തം ലേഖകൻ11 Aug 2025 9:09 AM IST
INVESTIGATIONവ്യാജ ഓണ്ലൈന് ട്രേഡ് വഴി മട്ടന്നൂര് സ്വദേശിയായ ഡോക്ടറില് നിന്നും നാലരക്കോടി തട്ടി; കേരളത്തിലും സൈബര് തട്ടിപ്പുകള് നടത്തിയ വന് മാഫിയാ സംഘത്തെ ചെന്നൈയിലെത്തി പൊക്കി കേരളാ പോലീസ്; ആളുകളെ കെണിയില് പെടുന്നത് ഞൊടിയിടയില് വന് ലാഭം കിട്ടുന്ന നിക്ഷേപ പദ്ധതിയെന്ന് വിശ്വസിപ്പിച്ച്സ്വന്തം ലേഖകൻ11 Aug 2025 6:32 AM IST
INVESTIGATIONമയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യത്തൊട്ടിയില് ഉപേക്ഷിച്ചു മാതാവ്; 61കാരി ലോറേന അരുംകൊല ചെയ്തത് മകന് കാമുകിയെ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് സഹികെട്ട്; ഇറ്റലിയെ നടുക്കി കൊലപാതകത്തില് മാതാവ് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്10 Aug 2025 10:26 PM IST
INVESTIGATION15 വയസുകാരിയായ പെണ്കുട്ടിയെ പ്രണയം നടിച്ചു വലയില് വീഴ്ത്തിയത് 20 വയസുള്ള യുവാക്കള്; മയക്കുഗുളിക കലര്ത്തിയ ശീതളപാനിയം കലര്ത്തി പെണ്കുട്ടിയെ ബോധം കെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പോക്സോ കേസിലെ പ്രതികളായ മൂന്ന് യുവാക്കള് റിമാന്ഡില്; കേസില് കൂടുതല് പ്രതികളുണ്ടെന്ന് പോലീസ്അനീഷ് കുമാര്10 Aug 2025 6:40 PM IST