You Searched For "അന്വേഷണം"

ഏറ്റവും ഇഷ്ടം അമ്മയോടും അനുജനോടും കാമുകിയോടും; ദിവസവും 10000 രൂപ വരെ പലിശയായി നല്‍കേണ്ടിവന്നത് താങ്ങാന്‍ കഴിഞ്ഞില്ല;  കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി; നടക്കാതെ വന്നതോടെയാണ് കൂട്ടക്കൊല നടത്തിയത്; ജയില്‍ അധികൃതരോടെ അഫാന്‍ പറഞ്ഞത്
ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക അറസ്റ്റ്; എംഎസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് മലപ്പുറം അണ്‍ എയ്ഡഡ് സ്‌കൂളില പ്യൂണ്‍; അബ്ദുല്‍ നാസര്‍ അറസ്റ്റില്‍; എംഎസ് സൊല്യൂഷന്‍സ് അധ്യാപകന് ഫഹദ് മുന്‍പ് ജോലി ചെയ്തിരുന്നത് നാസര്‍ ജോലി ചെയ്ത സ്‌കൂളില്‍
ഷഹബാസിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കാളികളായവരും കുടുങ്ങും; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്; ഷഹബാസ് ആക്രമിക്കപ്പെട്ട ശേഷം താമരശ്ശേരി മാളില്‍ ഒരു സംഘം ആുധങ്ങളുമായി സംഘടിച്ചു; സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണ സംഘം; ഇന്‍സ്റ്റ ഗ്രൂപ്പുകളെക്കുറിച്ച് മെറ്റയോട് വിവരങ്ങള്‍ തേടി
ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍; സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണം; രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിര്‍ദേശം നല്‍കി
ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നു; ആറ് മാസം റഹിം നാട്ടിലേക്ക് പണം അയച്ചില്ല; എന്നിട്ടും ആര്‍ഭാട ജീവിതം തുടര്‍ന്ന് അഫാന്റെ കുടുംബം; കടം വാങ്ങി ചെലവഴിക്കുന്നതില്‍ കുറവു കാട്ടിയില്ല; കടബാധ്യതയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ നയിച്ചതെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം; വന്‍ കടബാധ്യത പിതാവ് അറിഞ്ഞില്ല
ഷഹബാസ് വധത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ തെളിവാണ്; കുട്ടികളെന്ന നിലയിലല്ല കുറ്റാരോപിതരുടെ ചിന്ത; ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും; കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി
ഒരു പ്രതിയുടെ രക്ഷിതാവ് ടി പി കേസ് പ്രതിയുമായി ബന്ധമുള്ള ഗുണ്ട; ചിലരുടെ രക്ഷിതാക്കള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനവും പോലീസ് ബന്ധവും;  പ്രതികളെ രക്ഷിക്കാന്‍ നീക്കമെന്ന് ഷഹബാസിന്റെ പിതാവ്; ഗൂഢാലോചനയിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് പോലീസ്; പ്രതികള്‍ ഇന്ന് പരീക്ഷ എഴുതും
വ്യത്യസ്ത സമുദായങ്ങളില്‍ നിന്ന് പ്രണയിച്ച് വിവാഹിതരായവര്‍; അഞ്ചും പത്തും വയസ് വീതമുള്ള രണ്ടു കുട്ടികളും; അയല്‍പക്കക്കാരന്റെ ഫോണിലേക്ക് അയച്ച സന്ദേശത്തില്‍ സംശയം; ചോദിച്ചപ്പോള്‍ ഇറങ്ങിയോടി വൈഷ്ണവി; കൂടലിലെ ഇരട്ടക്കൊലയിലേക്ക് നയിച്ചത് വാട്സാപ്പ് മെസേജ്
സ്വര്‍ണക്കട ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം;  മാസം തോറും ആറുലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ചു; ഒടുവില്‍ മുടക്കിയ പണവുമില്ല, ലാഭവിഹിതവുമില്ല; തട്ടിപ്പു നടത്തിയത് മിന ജ്വല്ലറിയുടെ പേരില്‍; ഒന്നേകാല്‍ കോടി തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍
പ്രദേശത്തെ ഭീതിയിലാഴ്ത്തിയ വെള്ളിയാഴ്ച തല്ലുകള്‍; എം ജെയിലെയും താമരശ്ശേരിയിലെയും കുട്ടികളും ഏറ്റുമുട്ടിയത് പലതവണ; സഹികെട്ട് വ്യാപാരികള്‍ നല്‍കിയ പരാതിയും അവഗണിച്ചു; കുട്ടികള്‍ നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് എവിടെ നിന്ന്? ഷഹബാസിന്റെ മരണത്തില്‍ അന്വേഷണം പുതിയ തലങ്ങളിലേക്ക്
രണ്ട് പെണ്‍മക്കളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ ആധിപൂണ്ട അമ്മ മനസ്സ്; ജോലി തേടി ഷൈനി അലഞ്ഞത് 12 ആശുപത്രികളില്‍; കരിയര്‍ ഗ്യാപ്പിന്റെ പേരില്‍ നോ പറഞ്ഞ് ആശുപത്രി മാനേജ്‌മെന്റുകള്‍; ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
മൃതദേഹങ്ങള്‍ രണ്ട് മുറികളിലായി; ഭാര്യയുടെ മൃതദേഹത്തിന് സമീപത്തായി ചിതറിക്കിടക്കുന്ന ഗുളികകള്‍; വീട്ടില്‍ വാതക ചോര്‍ച്ചയും കണ്ടെത്താനായില്ല; ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാന്റെയും ഭാര്യയുടെയും മരണത്തില്‍ ദുരൂഹത