You Searched For "അന്വേഷണം"

വീടിന്റെ ടെറസിൽ നിന്ന് നിലവിളി ശബ്ദം; പിന്നാലെ ബുർഖ ധരിച്ച് തെരുവിലൂടെ ഓടുന്ന ആളെ കണ്ട് ഭയം; നാട്ടുകാർ ഓടിയെത്തിയപ്പോൾ നിലത്ത് മൃതദേഹം; എല്ലാം ഒപ്പിയെടുത്ത് ക്യാമെറ കണ്ണുകൾ; ആ വേഷംമാറലിന് പിന്നിൽ സംഭവിച്ചത്!
ഷോറൂമിന് മുന്നിൽ റേഞ്ച് റോവറുമായി എത്തിയ ആ കണ്ടെയ്നർ ട്രക്ക്; പുറത്തിറക്കുന്നതിനിടെ ജീവനക്കാരന്റെ ശരീരത്തിൽ പാഞ്ഞുകയറി ജീവനെടുത്തത് നിമിഷനേരം കൊണ്ട്; ദാരുണ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താനുറച്ച് പോലീസ്; യൂണിയൻ തൊഴിലാളികളുടെ എക്സ്പീരിയൻസ് അടക്കം പരിശോധിക്കുമെന്നും മറുപടി!
സ്വര്‍ണ തളി പാത്രം... നിവേദ്യ ഉരുളി... സ്വര്‍ണ ദണ്ഡ്... മോഷണങ്ങള്‍ തുടര്‍ക്കഥ; അവസാന എപ്പിസോഡില്‍ കേള്‍ക്കുന്ന പാല്‍ക്കടത്ത്; പട്ടാളവും പോലീസും രഹസ്യാന്വേഷണ വിദഗ്ധരും കാവല്‍ നില്‍ക്കുന്ന പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയില്‍ എങ്ങും ഉയരുന്നത് ആശങ്ക മാത്രം; ശതകോടിയുടെ ആസ്തിയുള്ള ക്ഷേത്രത്തിലെത്തിയ ഈ കള്ളനെ എങ്കിലും കണ്ടെത്തുമോ?
സഹോദരിയുടെ സൗഹൃദങ്ങള്‍ അസ്വസ്ഥപ്പെടുത്തി; സുഹൃത്തുക്കളെ നിരന്തരം വീഡിയോ കോള്‍ ചെയ്തിരുന്ന ഷഹീന, ദാമ്പത്യജീവിതം സ്വയം നശിപ്പിച്ചതെന്ന് ഷംഷാദ് വിശ്വസിച്ചു; ചോരയില്‍ കുളിച്ചുകിടക്കുന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെയും തടഞ്ഞു; കൊല്ലാന്‍ സുഹൃത്തും സഹായിച്ചു;  ഷഹീന വധക്കേസില്‍ പോലീസ് വിശദ അന്വേഷണത്തിന്
ഇതാണോ പുതിയ ലൗ ബൈറ്റ്..; വീട്ടിൽ നിന്ന് ഇറങ്ങിയ ഭാര്യയുടെ മുഖത്ത് പന്തികേട്; വിടാതെ പിന്തുടർന്ന് ഭർത്താവ്; കാമുകനൊപ്പം കണ്ടതും അറ്റകൈ പ്രയോഗം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; എല്ലാം കടിച്ച് പറിച്ചെടുത്തെന്ന് പോലീസ്!
കേരളത്തെ നടുക്കിയ ആ ആള്‍ക്കൂട്ട വിചാരണയില്‍ സംഭവിച്ചതെന്ത്?  റസീനയുടെ ആണ്‍സുഹൃത്ത് പിണറായി പോലീസ് സ്‌റ്റേഷനില്‍ ഹാജറായി; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ റഹീസിന്റെ മൊഴി നിര്‍ണായകമാകും; റസീനയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളിലെയും വസ്തുത തേടാന്‍ പോലീസ്
അങ്ങനെ ആരെയും പരിചയമില്ലെന്ന പറച്ചിൽ പച്ചക്കള്ളം..; ആ ഫോൺ നിറച്ച് സോനത്തിന്റെ കോളുകൾ; വിളിച്ചിരിക്കുന്നത് ഇരുന്നൂറിലധികം പ്രാവശ്യം; ഒടുവിൽ പോലീസിനെ വട്ടം കറക്കിയ സഞ്ജയ് വര്‍മയെ കണ്ടെത്തി; അമ്പരപ്പ് മാറാതെ വീട്ടുകാർ; ഹണിമൂൺ കേസിലെ പ്രധാന ട്വിസ്റ്റ് പൊളിച്ചത് ഇങ്ങനെ!
പറമ്പായിലേത് എസ്ഡിപിഐയുടെ പാര്‍ട്ടിക്കോടതി വിചാരണയോ? ആണ്‍സുഹൃത്തിനോട് കാറിലിരുന്ന് സംസാരിച്ചതിന് റസീന നേരിട്ടത് ക്രൂരമായി അപമാനവും അസഭ്യം വിളിയും; അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന പരസ്യവിചാരണക്കൊടുവില്‍ യുവാവിന്റെ മൊബൈലും ടാബും പിടിച്ചെടുത്തു; വീട്ടുകാരെയും അപമാനിച്ചപ്പോള്‍ റസീനയുടെ ജീവനൊടുക്കല്‍; കണ്ണൂരിലെ സദാചാര ഗുണ്ടായിസം കേരളത്തെ നടുക്കുമ്പോള്‍
നിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്; കുറെ നാളായി രാജ്യതാല്‍പ്പര്യം പറയുന്ന തരൂരിന്റ കൂറ് മോഡിയോടും ശരീരം കോണ്‍ഗ്രസിലും; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; തരൂരിനെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് രേഖകളും