You Searched For "അന്വേഷണം"

കഴുത്തിലും സ്വകാര്യ ഭാഗത്തും  അസാധാരണമായ മുറിവുകള്‍; ലൈംഗികാതിക്രമം നടന്നതായി പ്രാഥമികമായി തെളിവുകളില്ല; കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സോഷ്യല്‍ മീഡിയാ താരത്തിന്റെ  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്;  ആന്തരികാവയവങ്ങളും സ്വകാര്യഭാഗങ്ങളിലെ സ്രവങ്ങളും ഫോറന്‍സിക് പരിശോധനക്ക് അയച്ചു
രാത്രി പതുങ്ങി മുറിയിലെത്തി; അച്ഛന്റെ മുഖത്ത് തലയണ കൊണ്ട് അമർത്തി പിടിച്ചു; അമ്മ എല്ലാം നോക്കിനിന്നു..!; നിർണായകമായി ആ ഒമ്പതുവയസുകാരന്റെ തുറന്നുപറച്ചിൽ; അന്വേഷണത്തിൽ തെളിഞ്ഞത് അരുംകൊല; എല്ലാത്തിനും കാരണം കടയിലെ പ്രണയം; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഞെട്ടൽ!
ഇടതുപക്ഷം സഹകരിച്ചത് ജനതാ പാര്‍ട്ടിയുമായി; പരാമര്‍ശം വളച്ചൊടിച്ചു; ആര്‍എസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; ഇനിയും ഉണ്ടാവില്ല; വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി എം വി ഗോവിന്ദന്‍; വിമോചന സമരത്തിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസ്  ആര്‍എസ്എസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നും ആരോപണം
കയ്യബദ്ധത്തില്‍ കൈവിട്ടു പോയ ശതകോടികള്‍ വിലമതിക്കുന്ന ബിറ്റ്കോയിനായി ഒരാള്‍ വെയിസ്റ്റ് കൂനയില്‍ തെരഞ്ഞത് 12 വര്‍ഷം; രഹസ്യ കീകള്‍ അടങ്ങിയ ഹാര്‍ഡ് ഡ്രൈവ്, അബദ്ധത്തില്‍ ചവറ്റികൊട്ടയില്‍ ഇട്ടപ്പോള്‍ ബിറ്റ്‌കോയിന്‍ ശൈശവ ഘട്ടത്തില്‍; റോബോട്ടുകള്‍ അടക്കം എത്തിയെങ്കിലും അനുമതി ലഭിക്കാതെ തിരച്ചില്‍ നിര്‍ത്തി
ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ ഒളിവില്‍ തുടരുന്നു; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ല; 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമെന്ന് വനിതാ ജീവനക്കാര്‍
കരാറുകാരനായിരുന്ന സതീഷിന് രണ്ട് കോടിയിലേറെ കടബാധ്യത; രണ്ട് വീടുകളും ജപ്തി ഭീഷണിയില്‍; ഒരു കോടിയിലധികം രൂപ തിരിച്ചടച്ചെങ്കിലും വീണ്ടും രണ്ടു കോടിയിലേറെ തിരിച്ചടക്കാന്‍ ബാങ്കില്‍ നിന്നും നോട്ടീസ്; കോടികള്‍ കൈകാര്യം ചെയ്ത സതീഷ് ഉപജീവനത്തിനായി ഓട്ടോറിക്ഷയും വാങ്ങി
ബ്രൗണ്‍ഷുഗര്‍ കേസില്‍ കുടുക്കിയത് യുവതിയെ പെണ്‍വാണിഭ സംഘത്തില്‍ നിന്നും രക്ഷിച്ചതിലെ വൈരാഗ്യം കാരണം; എക്‌സൈസ് എത്തും മുന്‍പ് വീട്ടിലെത്തിയ രണ്ട് യുവാക്കളാണ് കുളിമുറിയില്‍ സോപ്പുപെട്ടിയിലെ ബ്രൗണ്‍ഷുഗര്‍ വെച്ചത്; ആരോപണവുമായി അറസ്റ്റിലായ യുവാവിന്റെ ഭാര്യ
പ്രിയംവദയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ചു; ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചു;  വീട്ടിനുള്ളില്‍ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നവെന്ന് വ്യക്തമായിരുന്നു; പേടി കാരണം ഉറങ്ങിയില്ലെന്ന് ഭാര്യാമാതാവ്; മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളും കാണാനില്ല; സാമ്പത്തിക തര്‍ക്കമെന്ന വിനോദിന്റെ കഥയില്‍ സംശയവുമായി പോലീസ്
ഭാര്യയ്ക്ക് ഗള്‍ഫില്‍ വീട്ടു ജോലി; മേസ്തിരിയുടെ താമസം അമ്മായിഅമ്മയുടെ വീട്ടിന് തൊട്ടടുത്ത്; കടം കൊടുക്കാതിരിക്കാന്‍ കൊല; അയല്‍വാസിയെ കൊന്ന് ഒളിപ്പിച്ചത് സ്വന്തംകട്ടിലിന് അടിയില്‍; ദുര്‍ഗന്ധം കാരണം തേടിയുള്ള സരസ്വതിയുടെ തിരച്ചിലിന് ഉത്തരം നല്‍കിയത് കൊലപാതകിയുടെ മകള്‍; സഹോദര സഹായത്താല്‍ കുഴിച്ചുമൂടല്‍: പനച്ചമൂട് പ്രിയംവദയെ കൊലയില്‍ സത്യം തെളിഞ്ഞത് ഇങ്ങനെ
ഷീലാ സണ്ണിയും ഭര്‍ത്താവും തന്നെപ്പറ്റി മോശം അഭിപ്രായം പറഞ്ഞു; ബംഗ്ലൂരുവില്‍ പഠിക്കാന്‍ പോയ ലിവിയ എങ്ങനെ പണമുണ്ടാക്കി? ഷീലയുടെ ശബ്ദ സന്ദേശം പകയുണ്ടാക്കി; ഒറ്റ ബുദ്ധിക്ക് ചെയ്തുപോയതാണ്; സഹോദരിക്ക് ഒന്നുമറിയില്ല; വ്യാജ ലഹരിക്കേസില്‍ കുറ്റസമ്മത മൊഴിയുമായി ലിവിയ ജോസ്