You Searched For "അന്വേഷണം"

നവീന്‍ ബാബുവിനെ വിറപ്പിക്കാന്‍ ഒരുമ്പിട്ടിറങ്ങി, ഒടുവില്‍ റിമാന്‍ഡ് തടവുകാരിയായി അഴിക്കുള്ളില്‍; കോടതി കനിഞ്ഞില്ലെങ്കില്‍ പള്ളിക്കുന്ന് വനിതാ ജയിലിലെ താമസം നീളും; ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ നവീന്റെ കുടുംബവും; പി പി ദിവ്യയുടേത് കണ്ണൂരിലെ സര്‍വാധികാരിയായ യുവതാരകത്തിന്റെ വന്‍ രാഷ്ട്രീയ പതനം
പി പി ദിവ്യ ജയിലില്‍; വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജറാക്കിയ സിപിഎം നേതാവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും; നാളെ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും; നവീന്‍ ബാബുവിനെ വെല്ലുവിളിച്ച വനിതാ നേതാവ് അഴിക്കുള്ളില്‍
ഒടുവില്‍ ദിവ്യദര്‍ശനം..!  ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്നും പി പി ദിവ്യയെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചു; ചുറ്റും കൂടിയ ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ വനിതാ നേതാവിന്റെ നേരിയ ചിരി; പ്രതിഷേധ കരിങ്കൊടികളുമായി യുവജന സംഘടനകളും; ദിവ്യയെ പരമാവധി ഒളിപ്പിച്ചു പോലീസും
ദിവ്യയെ അറസ്റ്റു ചെയ്യാന്‍ കാലതാമസമുണ്ടായോ എന്ന് ചോദ്യം; പകല്‍ പോലെ മനസിലാകുന്ന യാഥാര്‍ഥ്യം; ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും മന്ത്രി കെ രാജന്‍; സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും പ്രതികരണം
വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയെത്തിയത് ജര്‍മ്മനിയടക്കം രാജ്യങ്ങളുടെ ഐപി വിലാസത്തില്‍; ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കം;  അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം തേടി ഇന്ത്യ
സുരേഷ് ഗോപിയെ രക്ഷകന്റെ വേഷം കെട്ടിച്ച് പൂരം കലക്കി; കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാകും; വെടിക്കെട്ട് മാത്രമല്ല, പല ചടങ്ങുകളും വൈകിപ്പിച്ചു; വിവാദത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്ന് വി ഡി സതീശന്‍
ദി ഹിന്ദുവില്‍ വന്ന മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം: മുഖ്യമന്ത്രിക്കും മാധ്യമ പ്രവര്‍ത്തകയ്ക്കും പി ആര്‍ ഏജന്‍സിക്കും എതിരെ അന്വേഷണം വേണം; ഡല്‍ഹി പൊലീസിനും ഗവര്‍ണര്‍ക്കും പരാതി നല്‍കി എച്ച് ആര്‍ ഡി എസ്
ദിവ്യ വ്യക്തിഹത്യ നടത്തി; സംസാരിച്ചത് ഭീഷണി സ്വരത്തില്‍; മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായി; മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാമന്‍; പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍; കോടതിയില്‍ വാദം ഉച്ചക്ക് ശേഷവും തുടരും
ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കാന്‍ വേണ്ടി; മൊഴികളും ആത്മഹത്യാ പ്രേരണക്കുറ്റം ഉറപ്പിക്കും വിധം; പോലീസ് റിപ്പോര്‍ട്ടും ദിവ്യക്കെതിര്; എന്നിട്ടും ഒളിച്ചു കളിക്കുന്നത് രക്ഷാകവചം ഒരുക്കാന്‍; സിപിഎം നേരിടുന്നത് ഉപതിരഞ്ഞെടുപ്പ് പ്രതിസന്ധി
സാമൂഹിക സേവന രംഗത്തെ വടവൃക്ഷം; ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് നടുവില്‍; സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ചയാള്‍ മറ്റ് യുവതികളെ  ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തിന്? ആശ്രമത്തില്‍ നിന്ന് കാണാതായ അന്തേവാസികള്‍ എവിടെ? തമിഴകത്ത് സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷന്‍ വിവാദം കത്തുമ്പോള്‍
ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നല്‍കി വനിത ഡോക്ടറെ ലോഡ്ജിലെത്തിച്ച് ഒരു മാസത്തോളം പീഡിപ്പിച്ചു; പൊലീസുകാരനെതിരെ കേസെടുത്തു; യുവാവിന് ഭാര്യയും മക്കളും, വയനാട്ടില്‍ മറ്റൊരു സ്ത്രീയുമായും ബന്ധം;  തട്ടിപ്പുവീരനായി അന്വേഷണം
കൊയിലാണ്ടിയില്‍ യുവാവിനെ കാറിനുള്ളില്‍ ബന്ദിയാക്കി; സമീപത്ത് മുളക് പൊടി വിതറി 25 ലക്ഷം കവര്‍ന്നു;  യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി പണം കവര്‍ന്നെന്ന് യുവാവ്; തട്ടിയെടുത്തത് സ്വകാര്യ എടിഎമ്മില്‍ നിറക്കാനുള്ള പണമെന്ന് സുഹൈല്‍