You Searched For "അന്വേഷണം"

ജയിലില്‍ രാജേഷ് സാറിനെ കണ്ടു; പരാതികള്‍ എഫ്.ഐ.ആര്‍ ആകാതെ നോക്കണം; കേസ് കൊടുത്താന്‍ ഫണ്ട് കിട്ടാനുള്ള കാലതാമസം മനസ്സിലാക്കണം; കേസ് കുറയ്ക്കാന്‍ ജയിലില്‍ നിന്നും ഫാംഫെഡ് ചെയര്‍മാന്റെ ശ്രമം; 250 കോടിയുടെ നിക്ഷേപ തട്ടിപ്പില്‍ ഇഡി അന്വേഷണും വന്നേക്കും
കമല്‍ഹാസന്‍ ഇനി രാജ്യസഭയിലേക്ക്; മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു; ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തും; കമല്‍ഹാസന്റെ രാഷ്ട്രീയ  ജീവിതത്തിലെ ഏറ്റവും വലിയ ചുവടുവെപ്പെന്ന് നിരീക്ഷകര്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ് ഉയര്‍ത്തുന്ന ഭീഷണിക്കും സ്റ്റാലിന്റെ മറുപടി
കരുവന്നൂര്‍ തട്ടിപ്പു കേസില്‍ സിബിഐ വരുമെന്നു പേടി; അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്; രജിസ്റ്റര്‍ ചെയ്ത 20 കേസുകളിലും കുറ്റപത്രങ്ങള്‍ അതിവേഗം തയാറാകുന്നു;ഇഡി കുറ്റപത്രത്തില്‍ പാര്‍ട്ടിയെ പ്രതിയാക്കിയതില്‍ എഎപി മാതൃകയില്‍ നിയമയുദ്ധ സാധ്യത തേടി സിപിഎം
ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു; സ്വത്ത് വീതം വയ്ക്കുന്നതില്‍ തര്‍ക്കം; പൊലീസിനും ബന്ധുക്കള്‍ക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ പഞ്ചായത്ത് മെമ്പറേയും രണ്ട് പെണ്‍മക്കളേയും കാണാനില്ലെന്ന് പരാതി; അന്വേഷണവുമായി പൊലീസ്
സുകാന്ത് സുരേഷിന് രണ്ടിലധികം സ്ത്രീകളുമായി അടുപ്പവും ശാരീരിക ബന്ധവും; യുവതി ഗര്‍ഭിണിയായപ്പോള്‍ അലസിപ്പിക്കാന്‍ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി; മറ്റൊരാളെ വിവാഹംചെയ്യാന്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചു; നിരവധി ആരോപണങ്ങള്‍ക്ക് തെളിവ്; വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമെന്ന് കോടതി
ഫുൾ ലോഡുമായി വന്ന വൈറ്റ് ബൊലേറോ പിക്കപ്പ്; പാതിവഴിയിൽ എത്തിയതും അപകടം മണത്തു; വണ്ടി ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി ഒറ്റയോട്ടം; ഡെയ്..നില്ലെടാ എന്ന് ഉറക്കെ വിളിച്ചിട്ടും കൂസാക്കാതെ ആശാൻ; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞ് തലയിൽ കൈവച്ച്‍ നാട്ടുകാർ; ദൃശ്യങ്ങൾ പുറത്ത്!
നാലു വാരിയെല്ലൊടിഞ്ഞയാള്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചു, സ്വയം കുരുക്കിട്ട് തൂങ്ങിമരിച്ചു; കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതി സുരേഷിന്റെ തൂങ്ങി മരണം; സംശയമുന നീളുന്നത് പോലീസിലേക്ക് തന്നെ; സിസി ടിവി ദൃശ്യങ്ങള്‍ അടക്കം മാഞ്ഞു പോയതില്‍ ദുരൂഹത; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും
ജ്യോതി മല്‍ഹോത്രയ്ക്ക് പാക്കിസ്ഥാന്‍ ഇന്റലിജന്‍സിലെ മൂന്ന് പേരുമായി ബന്ധം; ഖേദം പ്രകടിപ്പിക്കാത താന്‍ ചെയ്തത് ന്യായമാണെന്ന് വാദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പാക്കിസ്ഥാനു വേണ്ടി യൂട്യൂബര്‍ രണ്ട് വര്‍ഷമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നും സൂചന; ജ്യോതിയെ മിലിട്ടറി ഇന്റലിജന്‍സ് വിശദമായി ചോദ്യം ചെയ്യും