Right 1'നാഗേന്ദ്രന്‍സ് ഹണിമൂണ്‍' മാതൃകയില്‍ ദീപു ഫിലിപ്പിന്റെ ഹണിമൂണ്‍; പത്ത് കൊല്ലം മുമ്പ് തുടങ്ങിയ തട്ടിപ്പില്‍ നാലാമത്തെ യുവതി ചതിച്ചു; വിവാഹത്തട്ടിപ്പും പീഡനവും പതിവാക്കിയ യുവാവ് കുടുങ്ങി; കാസര്‍കോഡുകാരന്‍ ദീപുവിന് ഇനി ജയില്‍ വാസംശ്രീലാല് വാസുദേവന്‍10 Feb 2025 8:39 PM IST
Top Storiesദിനേശനെ ഷോക്കടിപ്പിച്ചു കൊന്നിട്ടും ഒന്നുമറിയാത്ത പോലെ നടിച്ചു കിരണ്‍; മരണാനന്തര ചടങ്ങിനും സഹായവുമായി ഒപ്പം നിന്നു; മരണം ഉറപ്പാക്കിയത് രണ്ട് തവണ ഷോക്കടിപ്പിച്ച്; മുമ്പും ഉപദ്രവിച്ചിരുന്നതായി കൊല്ലപ്പെട്ടയാളുടെ മകള്‍; ഇലക്ട്രിക് ജോലികള്‍ അറിയാവുന്ന പ്രതി നടത്തിയത് ആസൂത്രിത കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 6:30 PM IST
STATEപാതി വില തട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളുടെ ഒത്താശയോടെ; അനന്തകൃഷ്ണന്റെ സൊസൈറ്റിയുടെ പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തു; കോണ്‍ഗ്രസ് ഇരകള്‍ക്ക് നിയമസഹായം നല്‍കുമെന്ന് മാര്ട്ടിന് ജോര്ജ്സ്വന്തം ലേഖകൻ10 Feb 2025 6:10 PM IST
SPECIAL REPORTസിനിമയിലേക്ക് പണം മുടക്കാനായാണ് അവർ എന്നെ സമീപിച്ചത്; അഞ്ചുകോടി നിക്ഷേപിച്ചാല്‍ പ്രധാനപ്പെട്ട ഒരു റോൾ തരാമെന്ന് പറഞ്ഞു; സൗമ്യമായ സംസാരം; മാന്യമായ പെരുമാറ്റം; എല്ലാം വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തി; എന്നെ വഞ്ചിച്ചു; ഇപ്പോൾ നേരെ ഉറങ്ങാൻ കൂടി സാധിക്കുന്നില്ല; താൻ തട്ടിപ്പിനിരയായ കാര്യം തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; അന്വേഷണം തുടങ്ങി!മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 5:55 PM IST
INVESTIGATION21 ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നത് 400 കോടിയുടെ ഇടപാടുകള്‍; അനന്തുവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു പോലീസ്; വാട്സാപ്പ് ചാറ്റിലെ വിവരങ്ങളും ശേഖരിച്ചപ്പോള്‍ പുറത്താകുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്കിയ പണത്തിന്റെ കണക്കുകള്‍; തട്ടിയെടുത്തത് 800 കോടിയെന്ന് നിഗമനം; തട്ടിപ്പുപണം പോയ വഴിതേടി ഇഡിയും എത്തുംമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 6:35 AM IST
KERALAMഫ്ലാറ്റില്‍ നിന്നും പതിനെട്ടുകാരി വീണ് മരിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധുവായ പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി കുടുംബം: വിദേശത്തേക്ക് പോയ പെണ്‍കുട്ടിക്കെതിരെ അന്വേഷണംസ്വന്തം ലേഖകൻ9 Feb 2025 6:17 AM IST
INVESTIGATIONദേവസ്വം ബോര്‍ഡ് തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്താതെ ശ്രീതു; പോലീസ് പലതന്ത്രങ്ങള്‍ പയറ്റിയിട്ടും കൂസലില്ലാത്ത നിലപാടില്‍ തട്ടിപ്പുകാരി; വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ സഹായിച്ചത് ആരെന്നതില്‍ തുടര്‍ച്ചയായി മൊഴി മാറ്റല്‍; അന്വേഷണം മുന്നോട്ടു പോകാത്ത അവസ്ഥയില്‍ പോലീസ്മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 10:02 AM IST
Top Storiesആനന്ദകുമാറിന് മാസംതോറും 10 ലക്ഷം നല്‍കിയിരുന്നുവെന്ന് അനന്തുകൃഷ്ണന്റെ മൊഴി; അന്വേഷണം സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാനിലേക്ക് വ്യാപിപ്പിച്ചു പോലീസ്; ആ രാജിയും പരിശോധിക്കും; പാതിവില ഓഫര്‍ തട്ടിപ്പില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് അന്വേഷണം വേണമെന്ന് എന്ജിഒകള്മറുനാടൻ മലയാളി ബ്യൂറോ7 Feb 2025 3:11 PM IST
Top Storiesകര്‍ണാടകത്തില്‍ വാങ്ങിയത് മുന്തിരിത്തോട്ടം; പാലക്കാട് തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും; തട്ടിപ്പു പണം കൊണ്ട് അനന്തുകൃഷ്ണന് വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തുക്കള്‍; വീടുപൂട്ടി സ്ഥലം വിട്ടു അമ്മയും സഹോദരിയും; ഇന്നോവ ക്രിസ്റ്റ അടക്കമുള്ള വാഹനങ്ങള്‍ കസ്റ്റഡിയില്‍; കൂടുതല്‍ ബിനാമികളിലേക്ക് അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 7:47 PM IST
Top Storiesമിഹിര്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പിതാവ്; അപ്പാര്‍ട്മെന്റില്‍ എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല; മകന് തന്നോട് പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ല; സ്കൂളില്‍ നിന്നും സന്തോഷവാനായി വന്ന മിഹിര്‍ അരമണിക്കൂര്‍ കഴിഞ്ഞ് ജീവന് അവസാനിപ്പിച്ചു എന്നത് സംശയത്തിന് ഇടയാക്കുന്നു: പോലീസില്‍ പിതാവിന്റെ പരാതിമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 1:49 PM IST
Right 1ആനന്ദ കുമാര്‍ ഉത്തരം പറയേണ്ടിവരും; വിഐപികള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികളെന്ന് ലാലി വിന്‍സെന്റ്; മുഖ്യസൂത്രധാരന്‍ ആനന്ദ കുമാറെന്ന നിഗമനത്തില്‍ പോലീസ്; ആയിരത്തിലേറെ കോടിയുടെ തട്ടിപ്പില്‍ അനന്തുകൃഷ്ണന്റെ അക്കൗണ്ടില്‍ ഇനിയുള്ളത് നാല് കോടി മാത്രം; പണം മുങ്ങിയ വഴിയേത്?മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 1:10 PM IST
INDIA10 വയസ്സുകാരനെ വെള്ളത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി; ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയെങ്കിലും വിഷം കഴിച്ച മകന്റെ അവസ്ഥ കണ്ട് വീട്ടില്‍ നിന്ന് ഓടിപ്പോയി; പിതാവ് അറസ്റ്റില്സ്വന്തം ലേഖകൻ5 Feb 2025 7:40 PM IST