You Searched For "അന്വേഷണം"

ദിവ്യയെ ഭർത്താവ് ഭർത്താവ് ഗഗൻ ഗബ്രു പീഡിപ്പിച്ചിരുന്നു; ഭർതൃ പീഡനത്തെക്കുറിച്ച് ദിവ്യ എഴുതിയ കുറിപ്പ് മരണത്തിന് ശേഷം അവരുടെ കബോർഡിൽ നിന്ന് അത് കണ്ടെടുത്തിട്ടുണ്ട്; രോഗം വരുന്നതിന് തൊട്ടുമുൻപ് അവൾ ഇത് സംബന്ധിച്ച് പൊലീസിൽ പരാതിയും നൽകിയിരുന്നു; സീരിയൽ നടിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി സുഹൃത്തും സഹോദരനും
അറസ്റ്റിൽ നിന്നും രക്ഷതേടി ആശുപത്രിയിൽ ഒളിച്ചു സിഎം രവീന്ദ്രൻ; രഹസ്യ മൊഴിയിലെ ആ ഉന്നതന്റെ പേര് ശ്രീരാമകൃഷ്ണനാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് പരാതിയുമായി ഞെട്ടിച്ചു സ്വപ്‌നയും; തെരഞ്ഞെടുപ്പു ദിനത്തിൽ വീണ ബോംബുകളിൽ സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ; ഇഡിയുടെ നീക്കം മുഖ്യമന്ത്രിയിലേക്കെന്ന് അറിഞ്ഞ് പിരിമുറുക്കത്തിൽ ഭരണപ്പാർട്ടി
പെരിയ ഇരട്ടക്കൊലയിൽ സിബിഐ എത്തുമ്പോൾ സിപിഎം ജില്ലാ നേതാക്കളുടെ പേരുകളും ഉയർന്നുവന്നേക്കും; ഗൂഢാലോചന കണ്ണൂർ നേതാക്കളിലേക്ക് എത്തുമെന്നും ഭയം; സർക്കാർ ഖജനാവിലെ കോടികൾ ഒഴിക്കി വക്കീലന്മാരെ വരുത്തി കേസു വാദിച്ചതും ഈ നീക്കം തടയാൻ; ഡമ്മി പ്രതികളെന്ന പ്രതിപക്ഷ ആരോപണവും അന്വേഷിക്കപ്പെടുമെന്നും പാർട്ടിക്ക് ആശങ്ക
സ്വപ്നയെ ഭീഷണിപ്പെടുത്തിയത് ജയിൽ ഉദ്യോഗസ്ഥർ ആയിരിക്കുമെന്ന് കസ്റ്റംസ്; ഉന്നതരുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഈ ഭീഷണിയെന്നും കസ്റ്റംസ് കണ്ടെത്തൽ; സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിക്കും; മാറിയ സാഹചര്യത്തിൽ സ്വപ്നക്ക് ജയിലിൽ വിഐപി പരിഗണന; സെല്ലിൽ 24 മണിക്കൂറും ഒരു വനിതാ ഗാർഡിനെ നിയോഗിച്ചു
സിഎം രവീന്ദ്രന് കോവിഡ് തലച്ചോറിനെ ബാധിച്ചോയെന്ന് സംശയം! തലയ്ക്ക് എംആർഐ. സ്‌കാൻ നടത്താൻ ഒരുങ്ങുന്നു; കടുത്ത ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാൽ ആശുപത്രിയിൽ നിന്നും ഉടൻ ഡിസ്ചാർജ്ജില്ല; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നാളെയും ഇഡിക്ക് മുമ്പിൽ ഹാജരാകില്ല
നടി ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരനെ പൊലീസ് ചോദ്യം ചെയ്തു; മരണസമയം ഹേംനാഥും നടിക്കൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്നു; ചിത്ര വിഷാദ രോഗിയെന്നും വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും ഹേംനാഥ്; മനഃശാസ്ത്രത്തിൽ ബിരുദധാരിയായ താരം ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിക്കാതെ പൊലീസ്; മുഖത്ത് പാടുകൾ എങ്ങനെയെന്നതും ദുരുഹത വർധിപ്പിക്കുന്നു
രവീന്ദ്രൻ ഒളിച്ചു കളിക്കുന്നതിന് അനുസരിച്ചു കുരുക്കു മുറുക്കാൻ ഇഡി; രവീന്ദ്രന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് അനധികൃത സമ്പാദ്യത്തിലെ തെളിവു തേടി; സ്വർണ്ണക്കടത്തു കേസിൽ ഇപ്പോൾ സാക്ഷിയായ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ വേണ്ടിവന്നാൽ പ്രതി ചേർക്കുമെന്നും കേന്ദ്ര ഏജൻസി; ഉന്നം പിണറായി തന്നെയെന്ന് ഉറപ്പിച്ചു സിപിഎം
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സി എം രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്യും; ഒരാഴ്ച വിശ്രമത്തിന് നിർദേശിച്ച് മെഡിക്കൽ ബോർഡ്; അസുഖം ഭേദമാകുമ്പോൾ രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പ്രതീക്ഷയെന്ന് എ വിജയരാഘവൻ; രവീന്ദ്രൻ ആശുപത്രിയിൽ വിശ്രമിക്കട്ടെ, ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിപ്പിച്ചു തെളിവു ശേഖരിക്കാൻ ഇഡിയുടെ നീക്കവും
ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണ് ഒപ്പിട്ടതെന്ന് ഇബ്രാഹിംകുഞ്ഞ്; മന്ത്രി റബ്ബർ സ്റ്റാംപ് ആണോ എന്ന് കോടതി; അഴിമതി കേസിൽ ജാമ്യം തേടിയ ഇബ്രാഹിം കുഞ്ഞ് കൂട്ടുപിടിച്ചത് സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും; സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്നും മുൻ മന്ത്രിയുടെ വാദം
സിബിഐ റെയ്ഡിനിടെ പിടിച്ചെടുത്തത് 400.47 കിലോ സ്വർണം; 103 കിലോ സ്വർണം കാണാതായി; ഹൈക്കോടതിയിൽ കേസെത്തിയപ്പോൾ തമിഴ്‌നാട് പൊലീസിന് അന്വേഷണം കൈമാറി ഉത്തരവ്; പൊലീസ് അന്വേഷണം തങ്ങളുടെ അന്തസ്സിന് കോട്ടം വരുത്തുമെന്ന് വാദിച്ചു സിബിഐ; സിബിഐയ്ക്ക് മാത്രമായി പ്രത്യേക കൊമ്പുണ്ടോയെന്ന് ചോദിച്ചു കോടതിയുടെ വിമർശനം
വിയ്യൂരും കാക്കനാട് ജയിലിലും കഴിഞ്ഞപ്പോൾ സ്വപ്‌ന സുരേഷിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ? ഭീഷണിയുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ വസ്തുത പരിശോധിക്കാൻ മധ്യമേഖലാ ഡിഐയും അന്വേഷിക്കും; പരിശോധിക്കണമെന്ന ആവശ്യപ്പെട്ടത് ജയിൽ മേധാവി ഋഷിരാജ് സിങ്
കുമാരി ഇംത്യാസിൽ നിന്നും 10000 രൂപ അഡ്വാൻസ് വാങ്ങി; അടിയന്തര ആവശ്യത്തിന് വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ അഡ്വാൻസ് തിരിച്ച് നൽകാതെ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് മുറിയിൽ പൂട്ടിയിട്ടു; ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി എടുത്തുചാടിയ കേസിൽ വമ്പൻ ട്വിസ്റ്റായി ഭർത്താവിന്റെ മൊഴി; എഫ്‌ഐആറിൽ പേരിടാതെ പൊലീസ് സംരക്ഷിച്ച ഇംത്യാസ് അഹമ്മദ് കുടുങ്ങുമോ?