Marketing Featureനെഞ്ചിലും ജനനേന്ദ്രിയത്തിലുമായി വൈശാഖിന്റെ ശരീരത്തിൽ കാണപ്പെട്ടത് 64 പരിക്കുകൾ; കൊലയ്ക്ക് കാരണം പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; ഒന്നാം പ്രതി സുജിത്തിനെതിരെ ശക്തമായ തെളിവുകൾ; ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ശക്തമായതോടെ സുജിത്തിന് ജാമ്യം നിഷേധിച്ചു കോടതിഅഡ്വ. പി നാഗരാജ്2 Jun 2021 8:13 PM IST
Marketing Featureഎയർ ഏഷ്യാ വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങൽ; കേരളാ പൊലീസിനൊപ്പം സുരക്ഷ തീർത്ത് ഭീകര വിരുദ്ധ വിഭാഗവും; തോക്കേന്തിയ കരിമ്പൂച്ചകൾക്ക് നടുവിൽ അധോലോക കുറ്റവാളി രവി പൂജാരി കൊച്ചിയിൽ; ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ നാളെ വിശദമായ ചോദ്യം ചെയ്യൽമറുനാടന് മലയാളി2 Jun 2021 10:44 PM IST
Marketing Featureകാർ തടഞ്ഞ് മുളകുപൊടി വിതറി ജുവല്ലറി ഉടമയെ വെട്ടി 100 പവൻ സ്വർണം കവർന്ന കേസ്: കേസ് ഡയറി ഹാജരാക്കാൻ ഉത്തരവിട്ട് കോടതി; ഉത്തരവ് പന്ത്രണ്ടാം പ്രതിയുടെ ജാമ്യഹർജി പരിഗണിക്കവേ; ജൂവലറി ഉടമ വിവരം പൊലീസിൽ അറിയിച്ചത് 75 ലക്ഷത്തിന്റെ കുഴൽപണം മാറ്റിയ ശേഷം ഒന്നര മണിക്കൂർ കഴിഞ്ഞെന്നും ആരോപണംഅഡ്വ. പി നാഗരാജ്3 Jun 2021 7:48 PM IST
Marketing Featureപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി തുടർപീഡനം; ഗർഭിണിയായപ്പോൾ അബോർഷൻ ഗുളികകൾ നൽകി ഗർഭം അലസിപ്പിച്ചു; പോത്താനിക്കാട് സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്3 Jun 2021 9:29 PM IST
Marketing Featureകെ സുരേന്ദ്രൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം; ബിഎസ്‌പി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സുന്ദരയുടെ മൊഴിയെടുക്കുന്നു; ബദിയടുക്ക പൊലീസ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും; രാഷ്ട്രീയ ഗൂഢാലോചന എന്ന് ബിജെപി; സുന്ദരയെ പ്രതിയാക്കാത്തതിൽ വിവാദംമറുനാടന് മലയാളി6 Jun 2021 3:09 PM IST
Marketing Featureസ്ഥാനാർത്ഥിത്വം പിൻവലിക്കാൻ പണം: പൊലീസിന് മൊഴി നൽകി കെ സുന്ദര; : വെളിപ്പെടുത്തലിൽ ബിജെപി പ്രവർത്തകരുടെ ഭീഷണി; സുന്ദരയ്ക്ക് സുരക്ഷ നൽകാൻ തീരുമാനംമറുനാടന് മലയാളി6 Jun 2021 9:44 PM IST
KERALAMവയനാട് മരംകൊള്ള: വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗംമറുനാടന് മലയാളി6 Jun 2021 10:38 PM IST
Marketing Featureകെഎസ്ആർടിസി ഫണ്ട് മാനേജ്‌മെന്റിലെ ഗുരുതര അഴിമതി; നടന്നത് 100 കോടിയുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി; തീരുമാനം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ പരിഗണിച്ച്; കുടുങ്ങുക കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥർമറുനാടന് മലയാളി9 Jun 2021 5:41 PM IST
Marketing Featureഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത് ഒരാൾ ഓടി മറയുന്ന ദൃശ്യങ്ങൾ; നാട്ടുകാരും പൊലീസ് സംഘവും കൂട്ടമായി പരിശോധന നടത്തിയപ്പോൾ ഇൻഡസ്ട്രിയൽ മേഖലയിലെ കെട്ടിടത്തിൽ ഒളിച്ച മാർട്ടിനെ കിട്ടി; ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ; ചിത്രീകരിച്ച നഗ്നചിത്രങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമംമറുനാടന് മലയാളി11 Jun 2021 8:30 AM IST
SPECIAL REPORTജോലിയുടെ പിരിമുറക്കം മാറ്റാൻ ഒന്നു 'മിനുങ്ങാൻ' സ്ഥലമില്ല; മറ്റുള്ളവരെപ്പോലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബാറുകളിലോ മറ്റ് ക്ലബ്ബുകളിലോ പോയി മദ്യപിക്കാൻ സാധിക്കുന്നില്ല; സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ ലൈസൻസ് നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിക്കു മുന്നിൽമറുനാടന് മലയാളി11 Jun 2021 9:18 AM IST
Marketing Featureമുട്ടിൽ വനംകൊള്ളയിൽ പുറത്താകുന്നത് സർക്കാറിലെ വൻ അഴിമതി; ക്രമക്കേടിന്റെയും കൈക്കൂലിയുടേയും വിവരങ്ങൾ പുറത്തുവരുമ്പോൾ കേസ് അട്ടിമറിക്കാനും ശ്രമം ശക്തം; ഉദ്യോഗസ്ഥ വീഴ്‌ച്ച കണ്ടെത്തിയ ഡിഎഫ്ഒയെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റി; ഒന്നുമറിഞ്ഞില്ലെന്ന് വനംമന്ത്രിയുംമറുനാടന് മലയാളി11 Jun 2021 1:30 PM IST
Marketing Featureകടംവാങ്ങി പലിശയ്ക്കു നൽകും, ഒപ്പം മണി ചെയിനും; ആഡംബര ജീവിതത്തിന് മാർട്ടിൻ കണ്ടെത്തിയ മാർഗ്ഗം ഇങ്ങനെ; സിനിമ നിർമ്മിക്കാനും പദ്ധതിയിട്ട മാർട്ടിൻ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു പണം തട്ടി; കൂടുതൽ യുവതികൾ പരാതികളുമായി രംഗത്ത്മറുനാടന് മലയാളി12 Jun 2021 3:38 PM IST