You Searched For "അന്വേഷണം"

മരിക്കുന്നതിന് ഏഴുമാസം മുമ്പ് ബാലഭാസ്‌ക്കർ എടുത്തത് 82 ലക്ഷത്തിന്റെ പോളിസി; രേഖപ്പെടുത്തിയത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈൽ നമ്പരും ഇമെയിൽ വിലാസവും; ബാലുവിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതി ഗൗരവത്തോടെ എടുത്തു സിബിഐ; ഇൻഷുറൻസ് പോളിസിയിലെ ദുരൂഹത നീക്കാൻ അന്വേഷണം തുടങ്ങി; കമ്പനിയുടെ ഡെവലപ്മെന്റ് ഓഫീസറെയും ഏജന്റിനേയും ഉടൻ ചോദ്യം ചെയ്യും
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് ഒരു വർഷത്തേക്ക്; നടപടി ചരിത്രത്തിൽ ആദ്യം; കേരളത്തിലെ സ്വർണ്ണക്കടത്തു കേസിലെ അന്വേഷണം പുരോഗമിക്കവേ വിശ്വസ്തനെ അമിത്ഷാ ഒപ്പം നിർത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയോ? പിണറായിയുടെ വിക്കറ്റ് ലക്ഷ്യമാക്കി പ്രതിപക്ഷം കരുക്കൾ നീക്കുമ്പോൾ സഞ്ജയ് കുമാർ മിശ്രയുടെ കരുനീക്കങ്ങളും നിർണായകമാകും
സ്വർണ്ണക്കടത്തിലെ പ്രോഗ്രസ് എന്തെന്ന് ചോദിച്ചു അന്വേഷണ ഉദ്യോഗസ്ഥർക്ക് വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഫോൺവിളി; റെയ്ഡിനായി ഉദ്യോഗസ്ഥർ എത്തുമ്പോൾ ഒന്നും കിട്ടുന്നുമില്ല; വിവരങ്ങളുടെ ചോർച്ചയിൽ പരസ്പ്പര വിശ്വാസം നഷ്ടപ്പെട്ട് കേന്ദ്ര ഏജൻസികളുടെ ഉദ്യോഗസ്ഥർ; ഭരണ നേതാക്കളുടെ ഇടപെടൽ ഗുണകരമാകുന്നത് പ്രതികൾക്ക് തന്നെ; മേലധികാരികൾക്ക് മുമ്പിൽ പരാതിയുമായി ഉദ്യോഗസ്ഥർ
എംകെ മുനീറിനെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിൽ പരാതി; കെ എം ഷാജിയുമായി ചേർന്നുള്ള ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻഎൽ നേതാവ് എൻകെ അബ്ദുൽ അസീസ്; മുനീർ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നെന്നും ആക്ഷേപം
പാലാരിവട്ടം പാലം അഴിമതിയിലെ അറസ്റ്റോടെ തീരുന്നില്ല; ഇബ്രാഹിം കുഞ്ഞിനെ കാത്തിിക്കുന്നത് കൂടുതൽ കേസുകൾ; ആലുവ ശിവരാത്രി മണപ്പുറം നടപ്പാലം നിർമ്മാണ അഴിമതി കേസും കുരുക്കായേക്കും; ഖാലിദ് മുണ്ടപ്പിള്ളിയുടെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി കോടതി; ആരോപണം ടെൻഡർ തുകയെക്കാൾ 41.97 ശതമാനം അധികം തുക അനുവദിച്ചെന്ന്
സ്വപ്നയുടെ ശബ്ദരേഖ റെക്കോർഡ് ചെയ്ത സ്ഥലവും തീയതിയും കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ഡിജിപിക്ക് കത്ത് നൽകി; ശബ്ദം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥീരീകരിച്ച് ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജിയും; എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് അറിയില്ലെന്ന് സ്വപ്‌നയും
{{യൂട്യൂബര്‍ക്കെതിരെ}} 500 കോടിയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാർ; സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അപവാദപ്രചരണം നടത്തിയെന്ന് താരത്തിന്റെ ആരോപണം
കെ എം മാണിക്കെതിരെ വിജിലൻസിന്റെ പക്കൽ ഒരു തെളിവും ഉണ്ടായിരുന്നില്ല; ഫയൽ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാൻ ആരും ഒരു താത്പര്യവും കാണിച്ചിട്ടില്ല; കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ കെ എം മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല; ബാർ കോഴക്കേസിൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിൻസൻ എം പോൾ
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംഘടിതവും ആസൂത്രിതവുമായ ശ്രമം; കേസിലെ പ്രധാന പ്രതികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത്? അഴിമതി അന്വേഷണം തടയാൻ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുന്നു; അഴിമതിക്കാരനായ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനേയും അഴിമതിക്കാരനാക്കുന്നു; ആരോപണം കടുപ്പിച്ചു ചെന്നിത്തല
സിങ്കം കടുപ്പിച്ചതോടെ ഗത്യന്തരമില്ലാതെ അന്വേഷണത്തിന് വഴങ്ങി സർക്കാർ; ശബ്ദരേഖ ചോർന്നതിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; ബന്ധുക്കളുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും; ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള സ്വപ്നയുടെ മൊഴിയെടുക്കാൻ കോടതിയുടെ അനുമതിയും ആവശ്യം; ശബ്ദരേഖ ഫോറൻസിക് പരിശോധന നടത്താൻ കേസെടുക്കേണ്ടതും അനിവാര്യം
കിഫ്ബിക്കെതിരായ സിഎജി നീക്കത്തിന് പിന്നാലെ സർക്കാറിനെ വെട്ടിലാക്കി ഇഡിയും; കിഫ്ബിയിലെ ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി; മസാല ബോണ്ടിന് അനുമതി നൽകിയതിന്റെ വിശദാംശങ്ങൾ തേടി ആർബിഐക്ക് കത്തു നൽകി; യെസ് ബാങ്കിലെ നിക്ഷേപവും അന്വേഷിക്കുന്നു; ഫാലി എസ് നരിമാന്റെ നിയമോപദേശം സർക്കാർ തേടിയത് തിരിച്ചടി തിരിച്ചറിഞ്ഞു തന്നെ
ഇതാണ് വഴിയേ പോയ വയ്യാവേലി തലയിൽ വയ്ക്കുക എന്ന് പറയുന്നത്; റോഡിലൂടെ പോയവരെ കളിയാക്കി; അവർ വീട്ടിൽ കയറി ജനാലയും രണ്ടു കാറുകളും അടിച്ചു തകർത്തു; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് കീഴ്‌വായ്പൂർ പൊലീസ്