SPECIAL REPORTവീണ്ടും കത്രിക വെച്ച എമ്പുരാന് ഇന്ന് തീയറ്ററുകളിലെത്തും; മൂന്ന് മിനിറ്റ് വെട്ടിമാറ്റി; സിനിമയിലെ പ്രധാന വില്ലന്റെ പേരും മാറ്റിയേക്കും; ഖേദപ്രകടനവുമായി മോഹന്‍ലാല്‍ രംഗത്തെത്തിയെങ്കിലും കഥയൊരുക്കിയ മുരളി ഗോപിക്ക് പ്രതികരണമില്ല; സിനിമാ സംഘടനകളും മൗനത്തില്‍; എമ്പുരാന് വിവാദങ്ങള്‍ക്കിടെ ഗുജറാത്ത് ഡോക്യുമെന്ററിയുമായി എസ്എഫ്ഐയുംമറുനാടൻ മലയാളി ഡെസ്ക്31 March 2025 1:16 AM
Right 1വാളയാര്‍ കേസില്‍ മാതാപിതാക്കള്‍ കോടതിയില്‍ ഹാജറാകണം; നിര്‍ദേശം നല്കി സിബിഐ കോടതി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ മാതാപിതാക്കള്‍ കൂട്ടു നിന്നെന്ന് സിബിഐ കണ്ടെത്തല്‍; കുറ്റപത്രം റദ്ദാക്കണമെന്ന മാതാപിതാക്കളുടെ ഹര്‍ജിയില്‍ സിബിഐയോട് ഹൈക്കോടതി വിശദീകരണം തേടിസ്വന്തം ലേഖകൻ25 March 2025 8:41 AM
Top Stories'എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും ചത്തൂടേ..'; ഷൈനിയെ വാട്സ്ആപ്പില്‍ വിളിച്ചു ഭീഷണിപ്പെടുത്തി നോബി; മണിക്കൂറുകള്‍ക്ക് ശേഷം മക്കളെയും കൂട്ടി റെയില്‍ട്രാക്കില്‍ ചാടി ഷൈനിയുടെ ആത്മഹത്യയും; ഏറ്റുമാനൂരിലെ ആ അമ്മയുടെയും മക്കളുടെയും രക്തക്കറ നോബിയുടെ കൈകളില്‍ തന്നെ; ആത്മഹത്യാ പ്രേരണക്ക് തെളിവുമായി പോലീസ്മറുനാടൻ മലയാളി ബ്യൂറോ25 March 2025 4:06 AM
Right 1പാര്‍ട്ടി വിട്ടയാളെ വെട്ടിയരിഞ്ഞവര്‍ സിപിഎമ്മിന് 'ധീരന്മാരാം പോരാളികള്‍'; മുദ്രാവാക്യം വിളികളും രക്തഹാരവുമായി പ്രവര്‍ത്തകരും നേതാക്കളും; പരോളിലുള്ള ടിപി കേസ് പ്രതിയും കോടതി പരിസരത്തെത്തി; കേസ് നടത്താന്‍ പിരിവും കൊലയാളി കുടുംബങ്ങള്‍ക്ക് സഹായവുമായി സിപിഎമ്മെത്തും; സൂരജിന്റെ കൊലയാളികള്‍ക്ക് കണ്ണൂര്‍ ജയിലില്‍ അല്ലലില്ലാതെ കഴിയാംമറുനാടൻ മലയാളി ബ്യൂറോ25 March 2025 3:09 AM
SPECIAL REPORTതങ്ങളെ പ്രതിചേര്‍ത്ത സിബിഐ നടപടി 'ആസൂത്രിതമായ അന്വേഷണ'ത്തിന്റെ ഭാഗം; പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല പോലീസും സിബിഐയും നടത്തിയത്; സിബിഐ കുറ്റപത്രം റദ്ദാക്കണം, തുടരന്വേഷണം വേണം; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്സ്വന്തം ലേഖകൻ25 March 2025 12:55 AM
Top Storiesമൃതദേഹം കണ്ടെത്തിയത് മമ്മി ഫൈഡ് അവസ്ഥയില്‍; 45 കിലോ ഭാരമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഭാരം 13 കിലോയായി ചുരുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമായില്ല; ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും വൈകുന്നു; കാസര്‍ഗോട്ടെ 15കാരിയുടെ മരണത്തിലെ അന്വേഷണത്തില്‍ അനിശ്ചിതത്വംമറുനാടൻ മലയാളി ബ്യൂറോ24 March 2025 1:30 AM
Right 1പാര്‍ട്നര്‍ഷിപ് വേര്‍പിരിഞ്ഞതോടെ സാധനങ്ങള്‍ പങ്കുവെക്കാന്‍ ധാരണ; ആംബുലന്‍സും കാറും രണ്ട് മൊബൈല്‍ ഫ്രീസറും രണ്ട് സ്വര്‍ണക്കുരിശും ജോമോന് നല്കാന് ധാരണ; ഈ ധാരണ തെറ്റിച്ചു ബിജുവും; ക്വട്ടേഷന്‍ നല്‍കിയത് ഇതോടെ; ജോമോന് മുമ്പും ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തലുംമറുനാടൻ മലയാളി ബ്യൂറോ24 March 2025 12:53 AM
KERALAMവീണ്ടും ശിശുമരണം; ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്ന് പൊലീസ് റിപ്പോര്ട്ട്സ്വന്തം ലേഖകൻ22 March 2025 11:21 AM
Top Storiesതട്ടിക്കൊണ്ടുപോയ വണ്ടിയില്‍ വെച്ചു തന്നെ ബിജു കൊല്ലപ്പെട്ടു; ഗോഡൗണിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ടു; കാപ്പാ കേസ് പ്രതി എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണം വഴിത്തിരിവായി; ബിജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ22 March 2025 10:46 AM
Top Storiesദേവമാതാ കാറ്ററിങ്സ് എന്ന പേരില്‍ പാര്‍ട്നര്‍ഷിപ്പില്‍ സ്ഥാപനം തുടങ്ങി; സാമ്പത്തിക ഇടപാടിനെ ചൊല്ലി അടിച്ചു പിരിഞ്ഞ അടുത്ത സുഹൃത്തുക്കള്‍; ബിജു ജോസഫ് പണം നല്‍കാതെ വഞ്ചിച്ചെന്ന് പോലീസില്‍ പരാതി നല്‍കിയത് ജോമോന്; തട്ടിക്കൊണ്ടുപോയി പണം വാങ്ങാനുള്ള ശ്രമം കലാശിച്ചത് ബിജുവിന്റെ കൊലപാതകത്തില്‍; തൊടുപുഴയിലേത് ബിസിനസ് തര്‍ക്കം പകയായപ്പോള്‍ ഉണ്ടായ കൊലപാതകംമറുനാടൻ മലയാളി ബ്യൂറോ22 March 2025 9:54 AM
INVESTIGATIONതൊടുപുഴയില്‍ കാണാതായ ബിജു ജോസഫിനെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഗോഡൗണിലെ മാന്‍ഹോളില്‍; കൊലപാതകത്തിലേക്ക് നയിച്ചത് ദേവമാതാ കാറ്ററിങ് ഉടമ ജോമോനുമായുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കങ്ങള്‍; ആസൂത്രിത കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 March 2025 8:55 AM
SPECIAL REPORTപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്കി ബലാത്സംഗം ചെയ്തു; അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; വസ്തുതകള്‍ ശരിയാണെങ്കില്‍ പ്രതി അഭിഭാഷകവൃത്തിയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ22 March 2025 8:36 AM