You Searched For "അന്വേഷണം"

ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ കണ്ടെത്തിയത് ഒരാൾ ഓടി മറയുന്ന ദൃശ്യങ്ങൾ; നാട്ടുകാരും പൊലീസ് സംഘവും കൂട്ടമായി പരിശോധന നടത്തിയപ്പോൾ ഇൻഡസ്ട്രിയൽ മേഖലയിലെ കെട്ടിടത്തിൽ ഒളിച്ച മാർട്ടിനെ കിട്ടി; ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ; ചിത്രീകരിച്ച നഗ്നചിത്രങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം
ജോലിയുടെ പിരിമുറക്കം മാറ്റാൻ ഒന്നു മിനുങ്ങാൻ സ്ഥലമില്ല; മറ്റുള്ളവരെപ്പോലെ ഉന്നത ഉദ്യോഗസ്ഥർക്ക് ബാറുകളിലോ മറ്റ് ക്ലബ്ബുകളിലോ പോയി മദ്യപിക്കാൻ സാധിക്കുന്നില്ല; സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് ബാർ ലൈസൻസ് നൽകണമെന്ന ആവശ്യം മുഖ്യമന്ത്രിക്കു മുന്നിൽ
മുട്ടിൽ വനംകൊള്ളയിൽ പുറത്താകുന്നത് സർക്കാറിലെ വൻ അഴിമതി; ക്രമക്കേടിന്റെയും കൈക്കൂലിയുടേയും വിവരങ്ങൾ പുറത്തുവരുമ്പോൾ കേസ് അട്ടിമറിക്കാനും ശ്രമം ശക്തം; ഉദ്യോഗസ്ഥ വീഴ്‌ച്ച കണ്ടെത്തിയ ഡിഎഫ്ഒയെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റി; ഒന്നുമറിഞ്ഞില്ലെന്ന് വനംമന്ത്രിയും
കടംവാങ്ങി പലിശയ്ക്കു നൽകും, ഒപ്പം മണി ചെയിനും; ആഡംബര ജീവിതത്തിന് മാർട്ടിൻ കണ്ടെത്തിയ മാർഗ്ഗം ഇങ്ങനെ; സിനിമ നിർമ്മിക്കാനും പദ്ധതിയിട്ട മാർട്ടിൻ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു പണം തട്ടി; കൂടുതൽ യുവതികൾ പരാതികളുമായി രംഗത്ത്
മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘമായി; ഐ ജി സ്പർജൻ കുമാർ നേതൃത്വം നൽകും; തൃശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും ചുമതല; നെടുങ്കണ്ടം മരംമുറിയിൽ മരങ്ങൾ മുറിച്ചു കടത്തിയ ലോറി വനംവകുപ്പ് പിടികൂടി
കൊലയാളികൾ എത്തിയത് ജനലഴി ഊരിമാറ്റി; പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് സംശയിച്ചു പൊലീസ്; കൃത്യം നടത്തിയത് ഇടം കൈയനാണോ എന്നും സംശയം; നെല്ലിയമ്പത്തെ ഇരട്ടക്കൊലയിൽ പഴുതടച്ചുള്ള അന്വേഷണം; ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച പൊലീസ് പ്രദേശത്തെ സിസി ടിവി ദ്യശ്യങ്ങളും പരിശോധിക്കുന്നു
വന്യമൃഗങ്ങളിൽ നിന്നും രക്ഷതേടി സ്ഥാപിച്ച സുരക്ഷാ വേലിയിൽ നടന്നത് ക്രമക്കേടുകൾ; സംസ്ഥാന വനവികസന ഏജൻസി ടെണ്ടർ വിളിച്ചത് കിഫ്ബിയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായി; 15 കോടി മുടക്കിയ പദ്ധതിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ നടപടിയുണ്ടായില്ല
പാലത്തായി പീഡന കേസിൽ വീണ്ടും ട്വിസ്റ്റ്! നേരറിയാൻ സിബിഐ വേണമെന്ന് പ്രതി പത്മരാജൻ ഹൈക്കോടതിയിൽ ഹരജി നൽകി; പീഡന കേസിന് പിന്നിൽ പൗരത്വ നിയമത്തെ അനുകൂലിച്ചതിലുള്ള രാഷ്ട്രീയ വൈരാഗ്യമെന്ന് ബിജെപി നേതാവ്
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ചു; ജിഹാദിനായുള്ള തയ്യാറെടുപ്പുകൾക്കായി ഐഎസ് ഭീകരൻ ഖജാ മൊയ്തീന് ഡാർക്ക് വെബ് വഴി സഹായമെത്തിച്ച സാങ്കേതിക വിദഗ്ധൻ; ഐഎസ് പ്രവർത്തനത്തിന് ദേശീയ അന്വേഷണ ഏജൻസി തമിഴ്‌നാട്ടിൽ കുറ്റപത്രം സമർപ്പിച്ചു മലയാളി സയ്യിദ് അലി ചില്ലറക്കാരനല്ല
വൈഗ വധക്കേസിൽ നിർണായകമായത് ഫോറൻസിക് പരിശോധനകൾ; രക്തക്കറ ഫോറൻസിക് ലാബിൽ പരിശോധിച്ച് ഡി.എൻ.എ. വിശകലനം നടത്തിയതുകൊലപാതകം ഉറപ്പിക്കാൻ സഹായകമായി; അന്വേഷണത്തിലെ ശാസ്ത്രീയ വഴികൾ പറഞ്ഞ് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെ
പെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്! പൊതുപണം കൊണ്ട് കൊലയാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ പ്രത്യേക തരം ഏക്ഷനെക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യണമെന്ന് വി ടി ബൽറാം