You Searched For "അപകടം"

ഗവിഗുഡ്ഡ കാട്ടില്‍ സിനിമയുടെ ചിത്രീകരണത്തോടെ തുടങ്ങിയ പ്രശ്നങ്ങള്‍; പിന്നാലെ ഒന്നിനു പിറകെ ഒന്നായി മൂന്ന് മരണങ്ങളും ഒന്നിലേറെ അപകടങ്ങളും; ദുരന്തങ്ങള്‍ വിട്ടൊഴിയാതെ കാന്താര ചാപ്റ്റര്‍ 1ന്റെ ചിത്രീകരണം; ആഹിരി രാഗവും ആദ്യ സിനിമയിലെ കൈപൊള്ളലുമൊക്കെ ചര്‍ച്ചയാകുന്ന സിനിമാലോകത്ത് പാന്‍ ഇന്ത്യന്‍ ചര്‍ച്ചയായി കാന്താര ചാപ്റ്റര്‍ 1
റേഷൻ കടയിൽ നിന്ന് സാധനങ്ങളുമായി മടങ്ങവേ അപകടം; എതിരെ വന്ന ബുള്ളറ്റ് സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചു; ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്
കാറിനെ ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം; ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽ പെട്ട് ജീവൻ; മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; സംഭവം പാലക്കാട്
ക്ഷേത്ര ദർശനത്തിന് മുമ്പ് പുണ്യസ്നാനത്തിനായ് നദിയിലിറങ്ങി; ജലനിരപ്പ് പെട്ടെന്ന് ഉയർന്നതോടെ യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരു കുടുംബത്തിലെ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം