You Searched For "അപകടം"

പ്രളയവും ശക്തമായ വേനൽ മഴയും പാറ ഇടിയാൻ കാരണമായേക്കാമെന്ന് നിഗമനം; താരശ്ശേരി ചുരത്തിൽ ദേശീയപാതാ ഉദ്യോഗസ്ഥർ  സന്ദർശനം നടത്തി;  നടപടി ചുരത്തിൽ പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ച പശ്ചാത്തലത്തിൽ
അപകടമുണ്ടായത് ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസ്സിലേക്ക് കാർ വന്നിടിച്ച്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സുൽത്താൻബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടത് ചെങ്ങന്നൂർ മുളക്കുഴയിൽ വച്ച്
ഒന്നിലധികം ഭീഷണിക്കത്തുകൾ ലഭിച്ചു; പിന്നാലെ അപകടവും; വെള്ളത്തൂവലിൽ നിർത്തിയിട്ട എം.എം.മണിയുടെ കാറിൽ ബൈക്കിടിച്ചു; അബദ്ധത്തിലുണ്ടായ അപകടമെന്ന് പ്രാഥമിക നിഗമനം എങ്കിലും കരുതലെടുക്കാൻ പൊലീസും
സഹോദരനും സഹോദരിക്കുമൊപ്പം എടുക്കാനാഗ്രഹിച്ചത് സാഹസികത നിറയ്ക്കുന്ന സെൽഫി; അപ്രതീക്ഷിതമായി ഒഴുക്കുകൂടിയപ്പോൾ മൂന്നുപേരും വെള്ളത്തിൽ; ഒരു രാത്രി നീണ്ട തിരച്ചിലിനൊടുവിൽ ്അപർണ്ണയുടെ മൃതദേഹം കണ്ടെത്തി;  കണ്ണീരിൽ കുതിർന്ന് നാട്
ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; സ്‌കുട്ടിയിലിടിച്ച ടിപ്പർ യാത്രക്കാരിയുടെ ശരീരത്തിലുടെ കയറിയിറങ്ങി;  മരിച്ചത് കുമ്പനാട് സ്വദേശിനിയും ആശുപത്രി ജീവനക്കാരിയുമായ ഷേർളി വർഗീസ്; അപകടം മകളെ ബസ് കയറ്റിവിട്ട് മടങ്ങും വഴി