You Searched For "അപകടം"

ഭാര്യയുടെ അറസ്‌റ്റൊഴിവാക്കാന്‍ പൂഴിക്കടകന്‍ പുറത്തെടുത്ത കളരിയാശാന്‍! കാറിലെ കണ്ണാടിയില്‍ ബൈക്കിടിച്ച ഡെലിവറി ബോയിയെ പകയില്‍ കൊന്ന മലയാളിയുടെ ഭാര്യാ സ്‌നേഹം ഞെട്ടിക്കുന്നത്; അപകടമുണ്ടാകുമ്പോള്‍ കാറില്‍ ഭാര്യയുണ്ടായില്ലെന്ന് മൊഴി നല്‍കി മനോജ് കുമാര്‍; മാസ്‌ക് ധരിച്ചെത്തി ഭര്‍ത്താവിനൊപ്പം അപകട സ്ഥലത്തെ തെളിവുകള്‍ നശിപ്പിച്ച ഭാര്യയും; ആരതി ശര്‍മ്മയും ഭര്‍ത്താവും കാട്ടിയത് കൊടുംക്രൂരത
മഴവെള്ളം നിറഞ്ഞ് മൂടിയിരുന്ന മാലിന്യക്കുഴിയിൽ വീണത് പന്ത് എടുക്കാൻ ഓടിയെത്തിയപ്പോൾ; പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു; മരിച്ചത് ആലുവക്കാരൻ സിനാൻ
ഒഴുകി നടന്ന മത്സ്യബന്ധന ബോട്ടിനുള്ളില്‍ കുടുങ്ങിയ 31 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് 25ന്; ഇറാന്‍ അധികൃതര്‍ നല്‍കിയ സന്ദേശത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് അറബിക്കടലില്‍ മറ്റൊരു അതിസാഹസിക രക്ഷാപ്രവര്‍ത്തനം; ഈ ബോട്ട് മാസ്റ്റര്‍ക്ക് ജീവന്‍ തിരിച്ചു നല്‍കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്; ലോകത്തെ ഞെട്ടിച്ച രക്ഷാപ്രവര്‍ത്തന കഥ; കടലിനെ ഇന്ത്യ മെരുക്കുമ്പോള്‍
പ്ലൈവുഡ് കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് വൻ അപകടം; ഒരാൾക്ക് ജീവൻ നഷ്ടമായി; രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ദാരുണ സംഭവം കാസർകോട്