You Searched For "അപകടം"

മരണം മുഖാമുഖം കാണുമ്പോഴും പൊരുതി; ഒരു സാധാരണക്കാരന്റെ ജീവൻ പോലും നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പാക്കി; ജെറ്റിനെ തുറസ്സായ സ്ഥലത്തേക്ക് പറപ്പിച്ച് ധൈര്യം; ലാൻഡ് ചെയ്യാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല; ഒടുവിൽ കൂട്ടുകാരനെ രക്ഷപ്പെടുത്തി ക്യാപ്റ്റൻ ലോകത്തോട് വിട പറഞ്ഞു; യുദ്ധവിമാന അപകടത്തിൽ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് സിദ്ധാർത്ഥ് വേദനയാകുമ്പോൾ!
ഹെൽമെറ്റ് രക്ഷിച്ചു..; കുതിച്ചെത്തിയ കാർ ബൈക്കിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; പിടിച്ചു എഴുന്നേൽപ്പിക്കാൻ ഓടിയെത്തി ചെറിയ കുട്ടി; ദൃശ്യങ്ങൾ പുറത്ത്; സംഭവം മലപ്പുറത്ത്
റെഡ് സിഗ്നൽ കണ്ട് വണ്ടി ചവിട്ടി; പിന്നിലൂടെ പാഞ്ഞെത്തിയ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വൻ അപകടം; കാറിലേക്ക് ടിപ്പർ ലോറി ഇടിച്ചുക്കയറി; ഒരു വയസുകാരൻ ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം;  നാലുപേർക്ക് പരിക്ക്; ഇടി ശബ്ദത്തിൽ നാട്ടുകാർ ഓടിയെത്തി; കാർ ഞെരിഞ്ഞമർന്നു; പോലീസ് അന്വേഷണം തുടങ്ങി
ബന്ധുവീട്ടിലേക്ക് നടന്നുപോകവേ അപകടം; ബൈക്ക് തട്ടിത്തെറിപ്പിച്ചു; റോഡിൽ തലയിടിച്ച് വീണ് 79-കാരിക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
അമിത വേഗതയിൽ പാഞ്ഞെത്തി; സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; 5 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്; ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ മറിഞ്ഞു
ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; ഇടിയുടെ ശക്തിയിൽ തീആളിക്കത്തി; ബോഗികൾ പാളം തെറ്റി; ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്; സംഭവം ജാർഖണ്ഡിൽ
ചെറിയ ഇടുങ്ങിയ വഴി; ഹൂണ്ടായ് വെന്യുവിന്റെ വരവിൽ പതറി; കാർ വരുന്നത് കണ്ട് മറ്റ് കുട്ടികൾക്കൊപ്പം തൊട്ടപ്പുറത്ത് മാറിനിന്നു; പൊടുന്നനെ അപകടം; 2 വയസുകാരിയുടെ ശരീരത്തിലൂടെ ടയർ കയറിയിറങ്ങി; ദാരുണാന്ത്യം; നിലവിളി കേട്ട് ആളുകൾ ഓടിയെത്തി; കാർ ഡ്രൈവറിനെ കണ്ട് ഞെട്ടൽ; കേസെടുത്ത് പോലീസ്